തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. ഇന്ന് 38,607പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. എറണാകുളം 5369, കോഴിക്കോട് 4990, തൃശൂര്‍ 3954, തിരുവനന്തപുരം 3940, മലപ്പുറം 3857, കോട്ടയം 3616, പാലക്കാട്...
ഇന്ത്യന്‍ താരം രവിചന്ദ്രന്‍ അശ്വിന്, ഇംഗ്ലിഷ് താരം ലിയാം ലിവിങ്സ്റ്റണ്, ഓസീസ് താരങ്ങളായ ആന്‍ഡ്രൂ ടൈ, ആദം സാംപ, കെയ്ന്‍ റിച്ചാര്ഡ്സന് എന്നിവര്‍ക്കു പിന്നാലെയാണ് രണ്ട് അംപയര്‍മാര്‍ കൂടി ഐപിഎലില്‍നിന്ന് പിന്മാറിയത്
ഇയാള്‍ക്കെതിരെ യുവതി റെയില്‍വേ പൊലീസില്‍ പരാതി നല്കി
ഇതുസംബന്ധിച്ച് ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്
എപ്രില്‍ 19 നാണ് കോവിഡ് സ്ഥിരികരിച്ചതിനെ തുടര്‍ന്ന് എയിംസില്‍ പ്രവേശിച്ചത്.
ഓണ്‍ലൈന്‍ രജിട്രേഷന് നടത്താന്‍ സാധിക്കുന്നില്ല എന്ന് പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം.
സംസ്ഥാനങ്ങള്‍ക്ക് സാമ്പത്തിക ബാധ്യത കുറക്കാനാണ് പുതിയ തീരുമാനമെന്ന് സിറം ഇന്‍സ്റ്റിറ്റിയൂട്ട് അറിയിച്ചു
കാരണം കോവിഡ് പോസിറ്റീവ് ആയിട്ടും അറിയാതിരിക്കുന്ന ആളിന് ഗുരുതരമായിട്ടുള്ള ഇന്ഫെക്ഷന് വരാന്‍ സാധ്യതയില്ല
24 മണിക്കൂറിനുള്ളില്‍ ഓക്സിജന്‍ ലഭിച്ചില്ലെങ്കില്‍ ജീവന് തന്നെ അപകടത്തിലാകുന്ന അവസ്ഥ
ഇന്ത്യയില്‍ നിന്നുള്ള യാത്ര വിമാനങ്ങള്‍ക്ക് വിലക്കുള്ള സാഹചര്യത്തിലാണ് കൂടുതല്‍ പ്രവാസികള്‍ നേപ്പാള്‍ തിരഞ്ഞെടുക്കുന്നത്