കടുത്ത മത്സരം നടക്കുന്ന പാലക്കാട് മണ്ഡലത്തില്‍ ഷാഫി മുന്നില്‍. ബിജെപി ക്യാമ്പുകളെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു കൊണ്ട് ആയിരത്തില്‍ പരം വോട്ടുകക്കാണ് അദ്ദേഹം ലീഡ് ചെയ്യുന്നത്.
വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ മന്ത്രിമാരായിരുന്ന കെ.ടി ജലിലും ജെ മേഴ്സിക്കുട്ടിയമ്മയും പിന്നല്. യു ഡി എഫ് 45 , എ ഡി എഫ് 93 എന്‍ഡിഎ 2 എന്നിങ്ങനെയാണ് നിലവിലെ ലീഡ് നില
നിലവില്‍ കുന്നത്ത് നാട്ടില്‍ മൂന്നാം സ്ഥാനത്താണ് പാര്‍ട്ടി
പള്ളിക്കുള്ളില്‍ ചികിത്സയ്ക്കാവശ്യമായ ബെഡുകളും മറ്റു സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. സാനിറ്റൈസര്‍, പിപിഇ കിറ്റുകള്‍ എന്നിവയും പള്ളിക്കുള്ളില്‍ സജ്ജീകരിച്ചിട്ടുണ്ട്
സതീശന് നായരുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഷീജ മെഡിക്കല്‍ കോളേജിലേക്കുള്ള വഴിമധ്യേയാണ് മരിച്ചത്
അമിതമായ എഞ്ചിന് വൈബ്രേഷന്‍ കാരണം ബാലന്‍സര്‍ ഡ്രൈവ് ഗിയറിന്റെ പൊസിഷനില്‍ മാറ്റം വന്നതായും സുസുകി എഞ്ചിനീയര്‍മാര്‍ കണ്ടെത്തിയിട്ടുണ്ട്
ഉത്തര്‍പ്രദേശ്, തമിഴ്നാട്, രാജസ്ഥാന് സംസ്ഥാനങ്ങളിലും സ്ഥിതി രൂക്ഷമായി തന്നെ തുടരുകയാണ്
വീട്ടില്‍ കോവിഡ് ബാധിതരുണ്ടെങ്കില്‍ അടുത്തിടപഴകുന്നവര്‍ ഹൈഡ്രോക്സിക്ലോറോക്വീന് കഴിക്കണം
മാര്‍ക്കറ്റിലെ സ്ഥാപനങ്ങളും കടകളും നിശ്ചിതസമയത്ത് തുറക്കുകയും അടയ്ക്കുകയും ചെയ്യുന്നുവെന്ന് മാര്‍ക്കറ്റ് കമ്മിറ്റികള്‍ ഉറപ്പ് വരുത്തണം
ഓട്ടോറിക്ഷ ഡ്രൈവറായ ജാവേദ് ഖാന് ആണ് ഓട്ടോ ആംബുലന്‍സ് ആക്കി മാറ്റിയ ആ മനുഷ്യസ്നേഹി