ഈ സീസണിലെ ഐപിഎല്‍ മത്സരങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. കോവിഡ് വ്യാപനത്തിന് പശ്ചാത്തലത്തിലാണ് ബിസിസിഐ ഇത്തരമൊരു തീരുമാനത്തില്‍ എത്തിയത്.
തിരുവനന്തപുരം: നാല് ലക്ഷം ഡോസ് വാക്സിന് ഇന്ന് സംസ്ഥാനത്തെത്തും. വാക്സില്‍ എത്തിയാല്‍ വാക്സിന് ക്ഷാമത്തിന് പരിഹാരമാകും എന്നാണ് പ്രതീക്ഷ. കോവിഷീഡ് വാക്സിനാണ് എത്തിക്കുക. നാളെ മുതല്‍ വാക്സിന് ജീല്ലകളിലേക്ക് വിതരണം ചെയ്യ്തു തുടങ്ങും. നിലവില്‍ ഒന്നര...
ബ്ലൂംബെർഗ്: മോക്രോസോഫ്റ്റ് സ്ഥാപകൻ ബിൽഗേറ്റ്സും ഭാര്യ മെലിൻഡയും വിവാഹമോചിതരായി. ഗ്രെയ്റ്റ് തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്.ദമ്പതികൾ എന്ന തരത്തിൽ ഇനി മുന്നോട്ടു പോകാൻ സാധിക്കാത്തതിനാലാണ് വഴിപിരിയുന്നതെന്ന് ഇരുവരും പ്രസ്താവനയിലൂടെ അറിയിച്ചു.1994 ലാണ് ഇരുവരും വിവാഹിതരാകുന്നത്. മൂന്ന് മക്കളാണ്...
ഓക്സിജന്‍ ലഭ്യത ഉറപ്പുവരുത്താനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്. ജനങ്ങളില്‍ ആശങ്കപ്പെടേണ്ടതില്ല. ഒരു സംസ്ഥാനത്തെയും ഓക്സിജന്‍ പ്രശ്നം കേന്ദ്രം തള്ളിക്കളയില്ല എന്നും അവര്‍ വ്യക്തമാക്കി.
നിലവില്‍ 34,47,133 പേരാണ് രാജ്യത്ത് ചികിത്സയില്‍ കഴിയുന്നത്.
ബര്‍ദമാന്‍ ജില്ലയില്‍ ഇന്നലെ രാത്രിയോടെ നടന്ന സംഘര്‍ഷത്തില്‍ നാലു പേര് കൊല്ലപ്പെട്ടു. ബിജെപി ,തൃണമൂല്‍ പ്രവര്‍ത്തകര്‍ തമ്മിലാണ് സംഘര്‍ഷം തുടരുന്നത്.
ചലച്ചിത്ര നടന് മേള രഘു അന്തരിച്ചു. 60 വയസ്സ് ആയിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം
ഇരുവിഭാഗങ്ങളും മുതിര്‍ന്ന ഡോക്ടര്‍മാരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ചാണ് പ്രവര്‍ത്തിക്കുക. ഇതിന് സമാനമായി നഴ്സുമാരുടെ സേവനവും പ്രയോജനപ്പെടുത്തും
എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന് സമീപമാണ് സംഭവം നടന്നത്. പാലക്കാട് സ്വദേശി രഞ്ജിത്ത് ആണ് മരിച്ചത്
ടീമുകളെയെല്ലാം സുരക്ഷിതമായി ബയോ ബബിളില്‍ പാര്‍പ്പിച്ചിട്ടും കോവിഡ് ബാധ കടന്നുവന്നത് ഐപിഎല്ലിനു ഭീഷണിയായിരിക്കുകയാണ്