ആലപ്പുഴ സ്വദേശി സുധര്‍മ മാര്‍ച്ച് 18ന് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ വെച്ചാണ് കുഞ്ഞിന് ജന്മം നല്‍കിയത്.
കേരളം,കര്‍ണാടക,മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്,തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ കൂടുതല്‍ കേസുകള്‍ ഉള്ളത്.
ചെറുപ്പക്കാരിലും രോഗപ്രതിരോധശേഷി ഉള്ളവവരെ പോലും വൈറസ് ബാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
മൂത്രത്തിലെ അണുബാധ ഏറ്റ് തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലായിരുന്നു.
രോഗികളേക്കാല്‍ ഇന്ന് രോഗ മുക്തി നേടിയവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ട് എന്നത് ആശ്വാസം
24,714 പേരാണ് രോഗമുക്തരായത്
എന്തുതന്നെ ആയാലും ഡല്‍ഹിക്ക് മെഡിക്കല്‍ ഓക്സിജന്റെ മുഴുവന്‍ വിഹിതവും നല്‍കണമെന്ന് നിര്‍ദേശിച്ച കോടതി, കേന്ദ്ര സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യ കേസ് എടുക്കാതിരിക്കാന്‍ എന്തെങ്കിലും കാരണമുണ്ടെങ്കില്‍ അത് വിശദീകരിക്കാനും ആവശ്യപ്പെട്ടു
ബുധനാഴ്ചയാണ് തീവണ്ടിയില്‍ കവര്‍ച്ചയ്ക്കും ദേഹോപദ്രവത്തിനും യുവതി ഇരയായത്
ഹോംക്വാറന്റീനില്‍ കഴിയുന്നവര്‍ ആരോഗ്യ വകുപ്പ് നല്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിക്കണം
കോവിഡ് രണ്ടാം തരംഗം ശമിച്ചില്ലെങ്കില്‍ ലോകകപ്പ് വേദി മാറ്റിയേക്കും