പക്ഷേ ഇരുവീട്ടുകാരും തമ്മില്‍ തര്‍ക്കമായതോടെ രംഗം ശാന്തമാക്കാന്‍ പൊലീസിന് ഇടപെടേണ്ടിവന്നു
റോക്കറ്റിന്റെ അവശിഷ്ടങ്ങളെച്ചൊല്ലി ആശങ്കകള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് യുഎസ് ബഹിരാകാശ ഗവേഷകര്‍ റോക്കറ്റിന്റെ സഞ്ചാരപഥം നിരീക്ഷിക്കുന്നത്
ചെറുകിട, ഇടത്തരം സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും 25 കോടി വരെയുള്ള വായ്പകള്‍ പുനഃക്രമീകരിക്കാനാണ് റിസര്‍വ് ബാങ്ക് അനുവദിച്ചത്
ഓക്സിജന്‍ വിതരണം കൃത്യമായി കൈകാര്യം ചെയ്യുന്ന മുംബൈ കോര്പ്പറേഷന് മികച്ച മാതൃകയാണെന്ന് കോടതി പറഞ്ഞു.
തിങ്കളാഴ്ചയാണ് ഇന്ത്യന്‍ സംഘം ലണ്ടനില്‍ എത്തിയത്.
പുതുച്ചേരി,മാഹി, ഗുജറാത്തിലെ ജാംനഗര്‍ എന്നിവിടങ്ങളിളാണ് രാജ്യത്ത് ഭേദപ്പെട്ട രീതിയില്‍ വാക്സിന് വിതരണം പൂര്‍ത്തിയായിട്ടു ഉള്ളത്. ഇവിടങ്ങളില്‍ ആകെ ജനസംഖ്യയുടെ മൂന്നിലൊന്ന് പേര്‍ക്ക് ഒരു ഡോസ് വാക്സിന് നല്കാന് സാധിച്ചിട്ടുണ്ട്.
ല്‍ നിന്നും ഉയര്‍ന്ന് നോതാവും അധുനിക ത്സാനസി റാണിയാണവര്‍ എന്തുവെല്ലുവിളിയും വന്നാലും അവര്‍ അതിജിവിക്കും എന്നവര്‍ തെളിയിച്ചിരിക്കുന്നു.' 'ട്വറ്ററിലുടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
. കോവിഡ് കാലത്ത് സി ബി എസ് ഇ സ്കൂളുകളില്‍ 70 സതമാനവും സര്‍ക്കാര്‍ സ്കൂളുകളില്‍ 60 ശതനമാനവും ഫീസ് കുറച്ച രാജസ്ഥാന് സര്‍ക്കാറിന്റെ ഉത്തരവ് റദ്ദാക്കണം എന്ന ആവശ്യപ്പെട്ട് ജോധ്പുരിലെ ഇന്ത്യന്‍ സ്കൂള്‍ നല്കിയ...
ന്നാല് ഓക്സിജന്‍ ദൗര്‍ലഭ്യം പരിഹരിക്കാന്‍ സാധിച്ചിരുന്നില്ല. ദിവസങ്ങളായി തമിഴ്നാട്ടിലെ പലയിടത്തും വലിയ ഓക്സിജന്‍ ക്ഷാമമാണ് നേരിടുന്നത്.
ന്യൂഡല്‍ഹി: 1992 ലെ ഇന്ദിര സാഹി കേസിലെ വിധി പുന:പരിശോധിക്കണം എന്ന ഹര്‍ജി സുപ്രീ കോടതി തള്ളി. മറാഠ സംവരണം 50 തമാനത്തിന് മുകളില്‍ കടക്കരുത് എന്ന് സുപ്രീം കോടതി. അഞ്ചംഗ ഭരണഘടന ബെഞ്ചാണ് വിധി...