പരിശോധന നിരക്ക് 1700 രൂപയില്‍ നിന്നും 500 ആയി കുറച്ച സര്‍ക്കാര്‍ തീരുമാനത്തിന് എതിരെയായിരുന്നു ലാബ് ഉടമകള്‍ ഹൈക്കോടതിയെ സമീപിച്ചത്.
നിര്‍മാണ മേഖലയിലും ധനകാര്യ സ്ഥാപനങ്ങള്‍ തുറക്കുന്നതിലും നിയന്ത്രണങ്ങള്‍ വേണമെന്ന് പൊലീസ് നിലപാട് സ്വീകരിച്ച സാഹചര്യത്തിലാണിത്
തിരുവനന്തപുരം: സംസ്ഥാനം ലോക്ഡൗണിലേക്ക് പോകുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ടെലി മെഡിസിന് സംവിധാനമായ ഇ സഞ്ജീവനി വിപുലീകരിച്ചതായി ആരോഗ്യ വകുപ്പ്. ഇ സഞ്ജീവനി വഴിയുള്ള കോവിഡ് ഒപി സേവനം ഇന്ന് മുതല്‍ 24 മണിക്കൂറുമാക്കിയിട്ടുണ്ട്. കോവിഡ് നിരീക്ഷണത്തിലുള്ളവര്‍,...
നിങ്ങളുടെ പഴയ നമ്പര്‍ ഒരു പുതിയ യൂസര്‍ക്ക് ലഭിക്കുമ്പോള്‍ അതിനൊപ്പമുള്ള ഡാറ്റയും അയാളിലേക്ക് എത്തുകയും അയാള്‍ക്ക് പ്രാപ്യമാവുകയും ചെയ്യും
തിരുവനന്തപുരം: കഴിഞ്ഞ 15 ദിവസത്തില്‍ 628 പേര് കോവിഡ് ബാധിച്ച് കേരളത്തില്‍ മരിച്ചതായി റിപ്പോര്‍ട്ട്. സംസ്ഥാനത്തെ ഒട്ടുമിക്ക ആശുപത്രികളിലും ഐസിയു കിടക്കകള്‍ നിറഞ്ഞു. വീടുകളില്‍ കോവിഡ് നിരീക്ഷണത്തില്‍ കഴിയുന്നവരുടെ ആരോഗ്യ സ്ഥിതി വഷളാകാതിരിക്കാന്‍ അതീവശ്രദ്ധ പാലിക്കണമെന്നാണ്...
ലണ്ടന്‍: ചൈനക്കും റഷ്യക്കും രൂക്ഷ വിര്‍ശനമുന്നയിച്ചുകൊണ്ട് ഗ്രൂപ്പ് സെവന് (ജി 7) ഉച്ചകോടിക്ക് സമാപനം. ചൈനയുടെ ഭാഗത്ത് നിന്നും കടുത്ത മനുഷ്യാവകാശ ലംഘനമുണ്ടാകുന്നുവെന്നും ഉക്രെയ്നെതിരെ റഷ്യ നടത്തുന്ന ആക്രമണത്തില്‍ ആശങ്ക പ്രകടിപ്പിച്ചുകൊണ്ടുമാണ് ഇരു രാജ്യങ്ങള്‍ക്കു നേരെ...
ഏതെങ്കിലും ഒരു ഡോസ് മാത്രമേ എടുത്തിട്ടുള്ളൂവെങ്കിലും അക്കാര്യം രേഖപ്പെടുത്തണം
വലിയ ഇളവുകള്‍ നല്‍കിക്കൊണ്ട് എങ്ങിനെ ലോക് ഡൗണ്‍ നടപ്പിലാക്കും എന്ന കാര്യത്തില്‍ പോലീസില്‍ ആശയക്കുഴപ്പമുണ്ട് .ഇക്കാര്യം മുഖ്യമന്ത്രിയുടെ ഓഫീസിനെ പോലീസ് അറിയിച്ചതായാണ് വിവരം
അങ്ങനെ വരുമ്പോള്‍ കുഞ്ഞുങ്ങള്‍ പ്രയാസപ്പെട്ടേക്കാം എന്ന് കോടതി പറഞ്ഞു
നിലവില്‍ 36,45,165 പേര് രാജ്യത്ത് ചികിത്സയിലുണ്ട്.