തിരുവനന്തപുരം: അപേക്ഷിക്കുന്നവര്‍ക്ക് എല്ലാം യാത്രാ പാസ്സ് നല്‍കാനാകില്ലെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. അത്യവശത്തിന് പുറത്തിറങ്ങുന്നവര്‍ സത്യവാങ്മൂലം കയ്യില്‍ കരുതണം. നാളെ കൂടുതല്‍ പോലീസിനെ ക്രമീകരണത്തിനായി നിയോഗിക്കും. അവശ്യ വിഭാഗത്തില്‍ ഉള്‍പ്പട്ടവര്‍ക്ക് പാസ് നിര്‍ബന്ധമില്ല. ഇവര്‍ക്ക് തിരിച്ചറിയല്‍...
അപേക്ഷകരില്‍ ഭൂരിഭാഗവും അനാവശ്യയാത്രക്കാരാണെന്നും ഒഴിവാക്കാനാവാത്ത യാത്രയ്ക്ക് മാത്രമെ പാസുള്ളുവെന്നും പൊലീസ് പറഞ്ഞു
ഒരാളുടെ നമ്പര്‍ ഹാക്ക് ചെയ്തതിന് ശേഷം അയാളുടെ സുഹൃദ് വലയത്തിലെ അധികം നമ്പറുകളിലേക്കും പണം ആവശ്യപ്പെട്ട് മെസേജ് അയക്കപ്പെടുകയാണ് ഇവരുടെരീതി
ക്രമക്കേടിന് വര്‍ഗീയ നിറം പകരാനാണ് ശ്രമിക്കുന്നത്. ഇയാളെ അറസ്റ്റ് ചെയ്യണമെന്നും ശിവകുമാര്‍ ആവശ്യപ്പെട്ടു
ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 4,03,738 കോവിഡ് കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 2,22,96,414 ആയി. കഴിഞ്ഞ ദിവസം 4,092 മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ ആകെ...
015 ല്‍ ചൈനയിലെ മുന്‍നിര സൈനിക ശാസ്ത്രജ്ഞര്‍ സാര്‍സ് കൊറോണ വൈറസുകളെ കുറിച്ച് പറയുകയും മൂന്നാംലോക മഹായുദ്ധം ജൈവായുധങ്ങളുടെ പോരാട്ടമായിരിക്കുമെന്ന് പ്രവചിക്കുകയും ചെയ്തിരുന്നതായാണ് രേഖകളില്‍ പറയുന്നത്
കഴിഞ്ഞ ഒന്നര വര്‍ഷക്കാലമായി കോവിഡ് മഹാമാരിയുടെ പിടിയിലമര്‍ന്ന് ശ്വാസം മുട്ടുകയാണ് കേരളം. ഈ മഹാമാരിയെ ചെറുത്ത് നിര്‍ത്തി നമ്മളെ മുന്നോട്ട് നയിക്കുന്നത് കോവിഡ് മുന്നണിപോരാളികളെന്ന് വിളിക്കുന്ന നഴ്സുമാരും ഡോക്ടര്‍മാരും ആരോഗ്യ പ്രവര്‍ത്തകരുമാണ്. നഴ്സ് എന്ന് പറയുമ്പോള്‍...
അടിയന്തര യാത്ര ആവശ്യമുള്ള പൊതുജനങ്ങള്‍ക്കും പാസിന് അപേക്ഷ നല്‍കാം
കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് പ്രഖ്യാപിച്ച രണ്ടാം ലോക്ഡൗണിന്റെ ആദ്യദിനം പൂര്‍ണം. അത്യവശ്യ സര്‍വീസുകാര്‍ ഒഴികെയുള്ളവര്‍ ഇന്നലെ വീട്ടിലിരുന്ന് ലോക്ക് ഡൗണിനോട് സഹകരിച്ചു. ഇന്നലെ രാവിലെ ആറ് മണിക്ക് ആരംഭിച്ച ലോക്ക് ഡൗണ്‍ മെയ്...
കൊച്ചി: മാതൃഭൂമി ന്യൂസിലെ സീനിയര്‍ ചീഫ് റിപ്പോര്‍ട്ടര്‍ വിപിന്‍ ചന്ദ് അന്തരിച്ചു.42 വയസ്സായിരുന്നു. കോവിഡ് ബാധിതനായശേഷം എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മലയാള മാധ്യമ രംഗത്തെ സജീവസാന്നിധ്യമായിരുന്നു വിപിന്‍. ഇന്ത്യാവിഷന് ചാനലിലൂടെയാണ് മാധ്യമ രംഗത്തേക്കുള്ള...