കഴിഞ്ഞ 24 മണിക്കൂറിനിടെ 99,748 സാമ്പിളുകളാണ് പരിശോധിച്ചത്
സാധാരണ ആശുപത്രികളിലെ ജനറല്‍ വാര്‍ഡില്‍ പ്രതിദിനം 2645 രൂപയാണ് നിരക്കായി നിശ്ചയിച്ചത്
തുല്യതയുമായി ബന്ധപ്പെട്ട ഭരണഘടനാദര്‍ശനങ്ങള്‍ക്ക് എതിരാണ് മറാത്ത സംവരണനിയമമെന്നും 50 ശതമാനം പരിധി മറികടക്കേണ്ട അസാധാരണ സാഹചര്യമില്ലെന്നും കോടതി വ്യക്തമാക്കിയിരിക്കുകയാണ്. വിവിധ വിധിന്യായങ്ങളിലൂടെ പരമോന്നത നീതിപീഠം വിവിധഘട്ടങ്ങളില്‍ ശരിവെച്ച ഇന്ദിരസാഹ്നി കേസ് പുന പരിശോധിക്കേണ്ടതില്ലെന്നും കോടതി നിരീക്ഷിക്കുകയുണ്ടായി.
ന്യൂഡല്‍ഹി : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 25 സംസ്ഥാനങ്ങളിലെ ത്രിതല പഞ്ചായത്തുകള്‍ക്ക് 8923.8 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ ധനസഹായം അനുവദിച്ചു. 240.6 കോടി രൂപ കേന്ദ്രവിഹിതമായി ലഭിക്കും. കേന്ദ്ര ധനമന്ത്രാലയം കഴിഞ്ഞ ദിവസമാണ് വാര്‍ത്താ...
അഹമ്മദാബാദ്: ഗുജറാത്തില്‍ ഗോശാലയില്‍ കോവിഡ് ചികിത്സാ കേന്ദ്രം. ഗോമൂത്രവും പശുവിന് പാലും നെയ്യും വരെ കോവിഡ് പ്രതിരോധ മരുന്നായി നല്‍കിയാണ് ഇവിടെ ചികിത്സ നടത്തുന്നത്. ഗുജറാത്തിലെ ബനസ്കന്ത ജില്ലയിലെ തെടോഡ ഗ്രാമത്തിലാണ് ‘വേദലക്ഷണ പഞ്ചഗവ്യ ആയുര്‍വേദ...
ഡോളറിന് മുന്നില്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം ഉയര്‍ന്നു. 74.05 ല്‍ നിന്ന് വിനിമയനിരക്ക് 73.26വരെ കരുത്ത് കാണിച്ച ശേഷം വാരാന്ത്യം 73.30 ലാണ്.
കോവിഡ് രണ്ടാം തരംഗത്തില്‍ അതിവേഗ വൈറസ് വ്യാപനം ഉണ്ടായതോടെ സുരക്ഷക്കായി പൊതുജനം ആശ്രയിച്ച മാസ്കിന് ക്ഷാമവും വിലക്കയറ്റവും. കുറഞ്ഞ വിലയില്‍ ലഭിച്ചിരുന്ന സര്‍ജിക്കല്‍ മാസ്ക്കിനാണ് ക്ഷാമം കൂടുതല്‍. ആവശ്യക്കാര്‍ കൂടിയതോടെയാണ് ക്ഷാമം തുടങ്ങിയതെന്നാണ് വ്യാപാരികള്‍...
നടന് വിവേകിന്റെ മരണത്തെ തുടര്‍ന്ന് മന്‍സുര്‍ നടത്തിയ പരാമര്‍ശങ്ങള്‍ വലിയ വിവാദമായിരുന്നു.
മലപ്പുറം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളും കോവിഡ് മുൻകരുതൽ നടപടികളും പൊതുസമൂഹത്തിൽ എത്തിക്കുന്നതിൽ നിർണായക ദൗത്യം നിർവഹിക്കുന്ന കേരളത്തിലെ മുഴുവൻ മാധ്യമ പ്രവർത്തകരെയും കോവിഡ് മുന്നണി പോരാളികളായി പ്രഖ്യാപിക്കണമെന്ന് മുസ് ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി...
വാക്സിന് വിതരണത്തിലെ മുന്‍ഗണന പട്ടിക ഇന്നു തന്നെ സര്‍ക്കാര്‍ പുറത്തിറക്കും. ഗുരുതര രോഗം ഉള്ളവര്‍ക്കും അവശ്യ സേവന വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഈ ഘട്ടത്തില്‍ വാക്സിന് നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം.