കോവിഡ് വ്യാപനം അതി രൂക്ഷമായി തുടരുന്നതിനിടെ ഭീതി പരത്തി യു.പിയിലെ യമുനാ നദിയിലും ബിഹാറില്‍ ഗംഗാ നദിയിലും മൃതദേഹങ്ങള്‍ ഒഴുകി നടക്കുന്നു. സംഭവം ഇരു സംസ്ഥാനങ്ങളേയും പരിഭ്രാന്തിയിലാക്കിയിട്ടുണ്ട്. ഉത്തര്‍പ്രദേശില്‍ യമുനാ നദിയിലൂടെ ഒഴുകി വരുന്നത് നിരവധി...
കോവിഡ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ വിവിധ സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ കടിപ്പിച്ചു. 17,27,10,066 പേര് രാജ്യത്ത് ഇതുവരെ കോവിഡ് കുത്തിവെപ്പ് എടുത്തിട്ടുണ്ട്.
ജറൂസലം: മസ്ജിദുല്‍ അഖ്സയില്‍ പ്രാര്‍ഥനക്കെത്തിയവര്‍ക്ക് നേരെയുണ്ടായ ഇസ്രാഈല്‍ സൈന്യത്തിന്റെ അതിക്രമം മൂന്നാം ദിവസവും തുടര്‍ന്നു. മസ്ജിദില്‍ അതിക്രമിച്ച് കയറിയ സൈന്യം റബ്ബര്‍ ബുള്ളറ്റ് ഉപയോഗിച്ച് വെടിയുതിര്‍ത്തും കണ്ണീര് വാതകം പ്രയോഗിച്ചും ഗ്രനേഡ് പൊട്ടിയ്യും അക്രമം അഴിച്ചു...
സംസ്ഥാനത്ത് 2.75 ലക്ഷം അയല്‍ക്കൂട്ടങ്ങളിലായി 44 ലക്ഷം അംഗങ്ങളാണുള്ളത്. ഒരു അയല്‍ക്കൂട്ടത്തില്‍ 20 കുടുംബങ്ങളാണുള്ളത്. ഇങ്ങിനെ ഓരോ വാര്‍ഡിലും 22 മുതല്‍ 28 വരെ അയല്‍ക്കൂട്ടങ്ങളുണ്ട്. ഇവര്‍ 10 രൂപ വീതം നല്കിയാല് തന്നെ 4.40...
രാജ്യത്ത് ഉല്പാദിപ്പിക്കുന്ന രണ്ടു വാക്സിനുകള്‍ക്ക് ഇരട്ടിയിലധികമാണ് വില വ്യത്യാസം.
കൊച്ചി: സ്വര്‍ണ്ണവിലയില്‍ നേരിയ വര്‍ദ്ധനവ് രേഖപ്പെടുത്തി. പവന് 80 രൂപ കൂടി 35, 760 ആയി. ഗ്രാമിന് 4470 രൂപയാണ്. കഴിഞ്ഞ മൂന്നു ദിവസമായി സ്വര്‍ണ്ണ വിലയില്‍ മാറ്റമുണ്ടായിരുന്നില്ല. ആഗോള വിപണിയിലും സ്വര്‍ണ്ണ വിലയില്‍ വര്‍ധന...
ലണ്ടന്‍: അടുത്താഴ്ച മുതല്‍ രാജ്യത്ത് കൂടുതല്‍ ഇളവുകള്‍ നല്കാന് ബ്രിട്ടിഷ് സര്‍ക്കാര്‍ തീരുമാനിച്ചു. രണ്ടാം ദിവസവും രാജ്യത്ത് കോവിഡ് മരണം അഞ്ചില്‍ താഴെ ആയതോടെയാണ് പ്രധാനമന്ത്രി ഇത്തരമൊരു തീരുമാനമെടുത്തത്. വാക്സിനേഷനിലൂടെ കോവിഡിനെ പിടിച്ചുകെട്ടാന്‍ ബ്രിട്ടന് സാധിച്ചിട്ടുണ്ട്....
നടനും എഴുത്തുകാരനുമായ മാടമ്പ് കുഞ്ഞുകുട്ടന് അന്തരിച്ചു. 81 വയസ്സായിരുന്നു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു . പരിണാമം, മകള്‍ക്ക് എന്നീ സിനിമകള്‍ക്ക് തിരക്കഥ എഴുതിയ അദ്ദേഹം നിരവധി മലയാള ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
ന്യൂഡൽഹി: കോവിഡ് രോഗികളിൽ കണ്ടുവരുന്ന ഫംഗസ് ബാധക്ക് മതിയായ ചികിത്സ ലഭിച്ചില്ലെങ്കിൽ മരണകാരണമാകുന്ന് മുന്നറിയിപ്പുനൽകി കേന്ദ്രസർക്കാർ. രോഗലക്ഷണം, ചികിത്സാരീതി, എന്നിവ സംബന്ധിക്കുന്ന മാനദണ്ഡം കഴിഞ്ഞദിവസം കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കി. മഹാരാഷ്ട്രയിൽ ഫംഗസ് ബാധിച്ച് എട്ടു...
അണുബാധയെ തുടര്‍ന്ന് രോഗം ഗുരുതരമാകുകയായിരുന്നു. പനിയും ശ്വാസംമുട്ടലിനെയും തുടര്‍ന്നാണ് ഗൗരിയമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്