കോവാക്സിന്റെ ഓന്നാം ഘട്ടം വിജയിച്ചതിനെ തുടര്‍ന്നാണ് അനുമതി നല്‍കിയത്.
ഭാരത് ബയോടെക്. രണ്ടാം ഘട്ടത്തില്‍ കോവാക്സിന് നേരിട്ട് വിതരണം ചെയ്യുന്ന പട്ടികയിലും കേരളത്തിന് ഇടം പിടിക്കാനായില്ല.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് മല്‍സരങ്ങളുടെ ഭാവി അനിശ്ചിതത്വത്തില്‍ തുടരവെ വിരാത് കോലി ഉള്‍പ്പെടുന്ന ഇന്ത്യന്‍ ക്രിക്കറ്റര്‍മാര്‍ കോവിഡ് വാക്സിനേഷന് ആദ്യ ഡോസ് നടത്തി. അടുത്ത മാസം ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ഐ.സി.സി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്...
നാടിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും രോഗം ബാധിച്ചും അത്യാഹിതങ്ങള്‍ സംഭവിച്ചും കാഷ്വാലിറ്റിയില്‍ എത്തുമ്പോള്‍ ഇവിടെ യാതൊരു വിധ സുരക്ഷയും ഇല്ലെന്ന് ഇവര്‍ വ്യക്തമാക്കുന്നു. കോവിഡ് പരിശോധനാ കേന്ദ്രവും കേഷ്വലിറ്റിയില്‍ തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. കൊണ്ട് വരുന്ന രോഗികള്‍...
എഡ്വേര്‍ഡിനെ ഗുരുതരാവസ്ഥയില്‍ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
വീടുകളില്‍ ചെറിയപെരുന്നാള്‍ നമസ്കാരം നിര്‍വ്വഹിക്കണമെന്ന് വിവിധ ഖാസിമാര്‍ അഭ്യര്‍ത്ഥിച്ചു
ഇതുസംബന്ധിച്ചുള്ള ഔദ്യോഗികപ്രഖ്യാപനം സഊദി സുപ്രിം കോടതിയും റോയല്‍ കോര്‍ട്ടും അല്പസമയത്തിനകം അറിയിക്കും
നിരവധി വീടുകള്‍ക്കും കടകള്‍ക്കും നാശനഷ്ടമുണ്ടായി
ആക്ടീവ് കേസുകള്‍ കൂടുതലുള്ള പഞ്ചായത്തുകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പാക്കി വരികയാണ്
പുതിയ നിര്‍ദ്ദേശങ്ങള്‍ നിലവില്‍ വരുന്നതോടെ ഫേസ്ബുക്ക് ഡേറ്റയിലേക്ക് കൈകടത്തല്‍ നടത്താന്‍ കഴിയുമെന്നും അത് അനുവദിച്ചുക്കൊടുക്കാന്‍ സാധിക്കില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു വാട്സ് ആപ്പിന്റെ പുതിയ പരിഷ്ക്കാരങ്ങള്‍ക്കെതിരെ ഉപയോക്താക്കള്‍ രംഗത്തെത്തിയത്