പലസ്തീന് ജനതക്കെതിരെയുള്ള ആക്രമണത്തിനെതിരെ പ്രതിഷേധത്തിന്റെ ഭാഗമായി ഇന്ന് രാജ്യവ്യാപകമായി സ്വന്തം വീടുകളില്‍ പ്രതിഷേധം സംഘടിപ്പിച്ചു
തമിഴ്നാട്ടില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിനിടെ ജീവന് നഷ്ടമായ ഡോക്ടര്‍മാരുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്. കോവിഡ് രോഗികളെ ചികിത്സിക്കുന്നതിനിടയില്‍ ജീവന് നഷ്ടപ്പെട്ട ഡോക്ടര്‍മാരുടെ കുടുംബങ്ങള്‍ക്ക് 25 ലക്ഷം രൂപ വീതം നല്‍കുമെന്നാണ്...
കേന്ദ്ര വിഹിതം കുറഞ്ഞതോടെയാണ് സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനമെടുത്തത്.
37.10 ലക്ഷം സജീവ കോവിഡ് കേസുകള്‍ ആണ് നിലവില്‍ രാജ്യത്തുള്ളത്.
കോവിഡ് വ്യാപനത്തിനിടയിലും തെരഞ്ഞെടുപ്പ് നടത്തിയതിനെതിരെ സര്‍ക്കാരുകള്‍ക്കും തെരഞ്ഞെടുപ്പ് കമ്മിഷനുമെതിരെ രൂക്ഷ വിമര്‍ശനവുമായി അലഹബാദ് ഹൈക്കോടതി. തെരഞ്ഞെടുപ്പ് തടയണമെന്ന് ആവശ്യപ്പെടാതിരുന്ന മറ്റ് കോടതികളെയും അലഹബാദ് ഹൈക്കോടതി കുറ്റപ്പെടുത്തി. ഉത്തര്‍പ്രദേശില്‍ തദ്ദേശ തെരഞ്ഞെടുപ്പ് വേളയില്‍ കോവിഡ് മൂലം...
മൂന്നു ആഴ്ചകള്‍ പിന്നിട്ടിട്ടും സര്‍ക്കാര്‍ ഇതുവരെ തീരുമാനം കോടതിയെ അറിയിച്ചില്ലെന്ന് കോടതി പറഞ്ഞു. മെയ് 19നകം ഇതുസംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്രത്തോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കുതിച്ചുയരുമ്പോള്‍ ലോക്ക് ഡൗണ്‍ നീട്ടി വരുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.
നദികളില്‍ മൃതദേഹങ്ങള്‍ ഉപേക്ഷിക്കുന്നത് രോഗ്യവ്യാപനത്തെ കാര്യമായി ബാധിക്കില്ലെന്ന് ഐഐടി കാണ്‍പൂരിലെ പ്രൊഫസര്‍ സതീഷ് താരെ അഭിപ്രായപ്പെട്ടു
എല്ലാവര്ക്കും വാക്സീന് സൗജന്യമായി വിതണം ചെയ്യുക, സെന്‍ട്രല്‍ വിസ്ത നിര്‍മാണം നിര്‍ത്തിവയ്ക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് നല്‍കിയത്
രാജ്യത്ത് ഈദ് ഗാഹുകൾക്ക് പകരം രാജ്യത്തെ തെരഞ്ഞെടുത്ത പള്ളികളിലെല്ലാം ഈദ് നിസ്കാരം നടക്കുന്നുണ്ട്