ന്യൂഡല്‍ഹി: രാജ്യത്തെ പ്രതിദിന രോഗികളില്‍ നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,43,144 പേര്‍ക്ക കോവിഡ് സ്ഥിരികരിച്ചു. 4000 പേര് കോവിഡ് ബാധിച്ച് മരിച്ചു. രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 37,04,893 ആയി. കഴിഞ്ഞ...
ഡോക്ടര്‍ വി കെ പോള്‍ അധ്യക്ഷനായ നാഷണല്‍ എക്സ്പെര്‍ട്ട് ഗ്രൂപ്പ് ഓണ്‍ വാക്സിന് അഡ്മിനിസ്ട്രേഷനാണ് സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കിയത്.
കോവിഡ് വ്യാപനം രൂക്ഷമായതോടെ ഏപ്രില്‍ മാസം നടക്കേണ്ട പരീക്ഷകള്‍ സിബിഎസ്ഇ മാറ്റിവച്ചിരുന്നു.
ജില്ലകളില്‍ അടിയന്തര പ്രവര്ത്തനങ്ങള്ക്കായിദുരന്തനിവാരണ സേനയെ വിന്യസിച്ചിട്ടുണ്ട്.
20 സെന്റിമീറ്റര്‍ വീതം ഘട്ടംഘട്ടമായാകും ഉയര്‍ത്തുക. നിലവില്‍ ഉയര്‍ത്തിയിട്ടുള്ള മൂന്നാമത്തെ ഷട്ടര്‍ 60 സെന്റിമീറ്റര്‍ വരെ ഉയര്‍ത്തിയ ശേഷമാകും രണ്ടാം ഷട്ടര്‍ ഉയര്‍ത്തുക
ഇതുവരെ നൂറിനടുത്ത് മൃതദേഹങ്ങളാണ് ഗംഗ നദിയില്‍ നിന്ന് കണ്ടെത്തിയത്
എന്നാല്‍ സെന്‍ട്രല്‍ വിസ്തയുടെ നിര്‍മാണത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്തുന്നതിന് വിലക്കേര്‍പ്പെടുത്തി
മുഖ്യമന്ത്രി നിതീഷ് കുമാറാണ് ലോക്ക്ഡൗണ്‍ നീട്ടിയതായി പ്രഖ്യാപിച്ചത്
ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ മത്സ്യബന്ധനത്തിനായി കടലില്‍ പോകാന്‍ പാടില്ല
കണ്ട്രോള് റൂം നമ്പറുകള്‍ : 0495 2371002, 1077, 9446538900