കൊല്‍ക്കത്ത : പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ സഹോദരന് ആഷിം ബാനര്‍ജി കോവിഡ് ബാധിച്ച് മരിച്ചു. കഴിഞ്ഞ ഒരു മാസത്തിലധികമായി കോവിഡ് ബാധയെ തുടര്‍ന്ന് കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
തിരുവനന്തപുരം : കേരളത്തില്‍ ചിലയിടങ്ങളില്‍ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ട് കേന്ദ്ര ജലകമ്മീഷന്റെ മുന്നറിയിപ്പ്. മണിമല, അച്ഛന് കോവില്‍ എന്നീ നദികളിലെ ജലനിരപ്പ് ഉയരം. ഈ നദികളുടെ തീരങ്ങളില്‍ കഴിയുന്നവര്‍ ജാഗ്രത പുലര്‍ത്തണം. ചുഴലിക്കാറ്റിനെതുടര്‍ന്ന് കേരളത്തില്‍ വലിയ മഴയാണ് പെയ്യുന്നത്...
തികച്ചും അന്യായമായി ഒരു ജനത നിരന്തരമായി വേട്ടയാടപ്പെടുമ്പോള്‍ അവരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതും പ്രാര്ഥനകള്കൊണ്ട് പിന്തുണക്കുന്നതും തികച്ചും മനുഷ്യത്വപരമായ കടമയാണ്.
ഇവര്‍ മരിച്ചെന്ന കണക്കുകൂട്ടലില്‍ വീട്ടുകാര്‍ സംസ്കാരത്തിനുള്ള തയ്യാറെടുപ്പുകള്‍ നടത്തി
അമൃത്സര്‍ : മുന്‍ കേരള ഗവര്‍ണര്‍ വിദേശകാര്യ മന്ത്രിയുമായിരുന്ന ആര് എല്‍ ഭാട്ടിയ അന്തരിച്ചു (100) കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കോവിഡ് ബാധയെ തുടര്‍ന്ന് അമൃത്സര്റിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 2004 ജൂണ്‍ മുതല്‍ 2010...
ഔറംഗബാദ് മെഡിക്കല്‍ കോളേജ് വിദഗ്ധരാണ് വെന്റിലേറ്ററിലെ തകരാറുകള്‍ കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു
ക്യാന്‍സറിനെതിരെ വലിയ പോരാട്ടം നടത്തിയാണ് നന്ദു മരണത്തിന് കീഴടങ്ങുന്നത്.
നെടുമ്പാശ്ശേരി : പശ്ചിമ ബംഗാളില്‍ നിന്ന് ഓക്സിജന്‍ എത്തിക്കുന്നതിന് കൊച്ചിയില്‍ നിന്ന് ഓക്സിജന്‍ ടാങ്കറുകള്‍ പ്രത്യേക വിമാനത്തില്‍ അയച്ചു. ഇന്നലെ രാത്രി എയര്‍ ഇന്ത്യയുടെ പ്രത്യേക കാര്‍ഗോ വിമാനത്തില്‍ ആണ് മൂന്ന് ടാങ്കറുകള്‍ അയച്ചത്. 9...
കേരളത്തിലെ നദികളിലെ സാഹചര്യം കേന്ദ്ര ജല കമ്മീഷന് വിലയിരുത്തിയ ശേഷം മണിമല, അച്ചന്‍കോവില്‍ നദികളിലാണ് പ്രളയസാധ്യത അറിയിച്ചിരിക്കുന്നത്
37,73,802 സജീവ കോവിഡ് കേസുകളാണ് നിലവില്‍ രാജ്യത്തുള്ളത്.