കൊച്ചി:സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ കട അടച്ചിട്ട് തങ്ങളുടെ പ്രതിഷേധം സര്‍ക്കാറിനെ അറിയിക്കും. കോവീഡ് രണ്ടാം വ്യാപനത്തില്‍ റേഷന്‍ വ്യാപാരികളില്‍ ഏറെ ഭീതിയിലാണ്.ഇരുപത്തിരണ്ട് വ്യാപാരികള്‍ രോഗം ബാധിച്ചു കുറഞ്ഞ ദിവസത്തിനുള്ളില്‍ മരണപെട്ടുകഴിഞ്ഞു. ഓരോ ദിവസങ്ങളും നേരം പുലരുന്നത്...
ജലന്ധറിലെ രാംനഗറില്‍ താമസിക്കുന്ന പിതാവ് ദിലിപാണ് മറ്റാരും സഹായിക്കാനില്ലാത്തതിനെ തുടര്‍ന്ന് മകളുടെ മൃതദേഹം ചുമലിലേറ്റി നടന്നത്
ഉപ്പ് ഉപയോഗം പരിമിതപ്പെടുത്തുന്നതിന് ആവശ്യമായ നയ തീരുമാനങ്ങള്‍ എടുക്കണമെന്നും ശരിയായ ഭക്ഷണക്രമത്തെപ്പറ്റിയുള്ള വിവരങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കണമെന്നും ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് വിവിധ രാജ്യങ്ങളിലെ അധികൃതരോട് ആവശ്യപ്പെട്ടു
സിറാജുദ്ദീന് പന്നിക്കോട്ടൂര്‍ കോവിഡ് 19 മഹാമാരിയായി ഇന്ത്യയില്‍ സംഹാര താണ്ഡവമാടാന്‍ തുടങ്ങിയത്മുതല്‍ പലതരത്തിലുള്ള ആശയങ്ങളുടെ കൈമാറലുകളാണ് നടന്നുകൊണ്ടിരിക്കുന്നതും പ്രചരിക്കുന്നതും. രാഷ്ട്രീയ സാമൂഹിക സാമ്പത്തിക മേഖലകളെയെല്ലാം സ്പര്‍ശിക്കുന്ന തരത്തിലുള്ള അഭിപ്രായങ്ങള്‍ സാധാരണ വ്യക്തികള്‍ മുതല്‍ ഭരണതലത്തിലുള്ളവര്വരെ...
സൗജന്യ വിഡിയോ സ്ട്രീമിങ് സേവനം മിനി ടിവി അവതരിപ്പിച്ച് ആമസോണ്‍ ഇന്ത്യ. ആമസോണ്‍ ആന്‍ഡ്രോയിഡ് ആപ്പിലാണ് സേവനം ലഭ്യമാക്കിയിരിക്കുന്നത്. വെബ് സീരീസുകള്‍, കോമഡി ഷോ, ടെക്ക് ന്യൂസ്, ഭക്ഷണം, സൗന്ദര്യം, ഫാഷന്‍ തുടങ്ങിയ വിഷയങ്ങളുമാി ബന്ധപ്പെട്ട...
ന്യൂഡല്‍ഹി : ഫിനാന്‍ഷ്യല്‍ എക്സ്പ്രസ് എം ഡി സുനില്‍ ജെയിന് അന്തരിച്ചു.58 വയസായിരുന്നു. കോവിഡ് ബാധയെ തുടര്‍ന്ന് ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ഇന്നലെ രാത്രിയോടെയാണ് മരണം സംഭവിച്ചത്. 1991 കാലഘട്ടത്തിലാണ് അദ്ദേഹം മാധ്യമ...
മുംബൈ : ആശങ്ക ഉയര്‍ത്തി മഹാരാഷ്ട്രയില്‍ മരണനിരക്ക് കുതിച്ചുയര്‍ന്നതായി റിപ്പോര്‍ട്ട്. ശനിയാഴ്ച മാത്രം 960 കോവിഡ് മരണങ്ങള് ആണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. വെള്ളിയാഴ്ച 695 ആയിരുന്നു മരണനിരക്ക്. അതേസമയം സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പ്രതിദിന...
തലവേദന, പനി, കണ്ണിനു താഴെയുള്ള വേദന, മൂക്കൊലിപ്പ് കാഴ്ചക്കുറവ് എന്നിവ ബ്ലാക്ക് ഫംഗസ് ലക്ഷണങ്ങളില്‍ ഉള്‍പ്പെടുന്നു
മുംബൈ ജുഹുവില്‍ ഉച്ചയ്ക്ക് 12.30 സംസ്കാരം നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു
മുംബൈ: കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന രാജ്യസഭ എം.പിയും കോണ്‍ഗ്രസ് നേതാവുമയിരുന്ന രാജീവ് സാതവ് അന്തരിച്ചു. ഗുരുതരാവസ്ഥയില്‍ പുനയിലെജഹാംഗീര്‍ അശുപത്രിയില്‍ ചികിത്സയിലായിരുന്നു.