ന്യൂഡല്‍ഹി: അടുത്തയാഴ്ചയോടെ കോവിന്‍ പോര്‍ട്ടല്‍ പ്രാദേശിക ഭാഷകളിലും ലഭ്യമാകും. കേന്ദ്ര ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമെടുത്തത്. ഹിന്ദി ഉള്‍പ്പെടെ 14 ഭാഷകളിലാണ് പോര്‍ട്ടല്‍ ലഭ്യമാകും
കൊല്ലം, മലപ്പുറം, തിരുവനന്തപുരം, പാലക്കാട് ജില്ലകളില്‍ കേസുകള്‍ കൂടുന്നതായാണ് കാണുന്നത്
ഫലം വന്ന് മൂന്നാഴ്ചക്കുശേഷം കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് സത്യപ്രതിജ്ഞാചടങ്ങ് നടത്തുന്ന പിണറായിസര്‍ക്കാരിനെതിരെ പ്രതിഷേധം കനത്തു. സ്വന്തം പാര്‍ട്ടിയില്‍നിന്നും മുന്നണിയില്‍നിന്നും സാംസ്കാരികനായകരില്‍നിന്നും ആരോഗ്യവിദഗ്ധരില്‍ നിന്നും പ്രതിഷേധം കനത്തതോടെ സര്‍ക്കാര്‍ പിന്മാറുമെന്ന സൂചനയുണ്ടെങ്കിലും മുഖ്യമന്ത്രി തീരുമാനത്തില്‍ ഉറച്ചുനിന്നതിന്‍രെ തെളിവായിരുന്നു...
തിരുവനന്തപുരം: ട്രിപ്പിള്‍ ലോക്ഡോണ്‍ നിലനില്‍ക്കുന്ന തിരുവനന്തപുരം ജില്ലയില്‍ മുഖ്യമന്ത്രിയടക്കം എല്‍ഡിഎഫ് നേതാക്കള്‍ വിജയാഘോഷം നടത്തിയതിനെതിരെ ജില്ലാ കളക്ടര്‍ക്കും ഡിജിപിക്കും പരാതി. അഡ്വക്കേറ്റ് മുനീറാണ് പരാതി നല്‍കിയത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ വിജയാഘോഷത്തില്‍ പങ്കെടുത്ത 16 പേര്‍ക്കെതിരെ...
നിലവില്‍ പെരിന്തല്‍മണ്ണയില്‍ നിന്ന് മലപ്പുറം, മഞ്ചേരി, മണ്ണാര്‍ക്കാട് ഭാഗത്തേക്ക് എംഎല്‍എയുടെ ഇടപെടലിലൂടെ കെ.എസ്.ആര്.ടി.സി സര്‍വീസ് നടത്തുന്നത്.
കര, നാവിക സേനകളും മറ്റ് രക്ഷാപ്രവര്‍ത്തന സംഘങ്ങളും സജ്ജമാണെന്ന് ഗുജറാത്ത് സര്‍ക്കാര്‍ അറിയിച്ചു
എ.ഐ.എ.ഡി.എം.കെ നേതാവും മുന്‍ ആരോഗ്യമന്ത്രിയുമായ വിജയഭാസ്കര്‍ അടങ്ങുന്നതാണ് ടാസ്ക്ഫോഴ്സ്
ഏവിയേഷന്‍ അതോറിറ്റി പ്രസിദ്ധീകരിച്ച രാജ്യത്തെത്തുന്ന യാത്രക്കാര്‍ പാലിക്കേണ്ട നടപടിക്രമങ്ങളിലാണ് വിശദീകരണം
ഇരുവിഭാഗവും അത്മനിയന്ത്രണം പാലിച്ച് അക്രമത്തില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് ഇന്ത്യ രക്ഷാസമിതിയില്‍ ആവശ്യപ്പെട്ടു
കൊറോണ വൈറസ് ശ്വാസകോശത്തെ നേരിട്ട് ബാധിക്കുന്നതായി ഇതിനകം വ്യക്തമായിട്ടുണ്ട്. ഒരു ശ്വാസകോശ സംബന്ധമായ രോഗമാണിത്. അതിനാല്‍, കോവിഡ് 19 വൈറസ് ശരീരത്തില്‍ മിതമായതോ ഗുരുതരമോ ആയ നിരവധി ശ്വസന പ്രശ്നങ്ങള്‍ക്ക് കാരണമാകും. പ്രായമായ മുതിര്‍ന്നവര്‍ക്കും ഹൃദ്രോഗം,...