ബിജെപി സംസ്ഥാന പ്രസിഡന്റ് കോവിഡ് ബാധിച്ച് മരിച്ചതിന് പിന്നാലെ ഇനിയെങ്കിലും ഗോമൂത്രത്തെ കുറിച്ച് പ്രചരിപ്പിക്കുന്നത് നിര്‍ത്തണമെന്ന് ഫേസ്ബുക്കിലൂടെ ആഹ്വാനം ചെയ്തതിനാണ് കേസ്
കോഴിക്കോട്:ലെഫ് ഭവന പദ്ധതി വഴി വീട് നിര്‍മ്മിക്കാന്‍ അപേക്ഷ നല്കി കാത്തിരിക്കുന്നത് ലക്ഷങ്ങള്‍. പത്ത് വര്‍ഷം മുമ്പ് വരെ അപേക്ഷ നല്കി കാത്തിരിക്കുന്നവരുണ്ട്. അപേക്ഷ പരിഗണിച്ചുവെന്ന് പറയുന്നതല്ലാതെ കൃത്യമായ മറുപടി പോലും പലര്‍ക്കും ‘ ലഭിക്കുന്നില്ല....
ഗ്രാമിന് 30 രൂപ ഉയര്‍ന്നു. 4545 രൂപയാണ് ഒരു ഗ്രാം സ്വര്ത്തത്തിന്റെ വില
വാക്സിനെടുക്കാന്‍ പത്ത് പേര് പോലും തികയാതിരുന്ന അഞ്ച് ജില്ലകളില്‍ വാക്സീനേഷന് തുടങ്ങാന്‍ പോലുമായില്ല.
പോയ അരനൂറ്റാണ്ടില്‍ താപനിലയില്‍ ഉണ്ടായ വര്‍ധനയാണ് ഈ മാറ്റത്തിന് കാരണം.
തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാറില്‍ മുഖ്യമന്ത്രി ഒഴികെ എല്ലാവരും പുതുമഖങ്ങളായിരിക്കും. പുതിയ മന്ത്രിസഭയില്‍ കെ കെ ശൈലജ ഉണ്ടാകില്ല ഇവര്‍ മന്ത്രിമാര്‍ 1.പിണറായി വിജയന് 2.എം.വി.ഗോവിന്ദന് മാസ്റ്റര്‍ 3.കെ.രാധാകൃഷ്ണന് 4.കെ.എന്‍.ബാലഗോപാല്‍ 5.വി.എന്‍.വാസവന് 6.പി.രാജീവ് 7.പി.എ.മുഹമ്മദ് റിയാസ്...
ന്യൂഡല്‍ഹി:രണ്ടാം പിണറായി വിജയന് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് കോവിഡ് പ്രോട്ടോകോള്‍ മറികടന്ന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടത്താനുള്ള തീരുമാനത്തിന് എതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി. 500 പേരെ പങ്കെടുപ്പിച്ച് ചടങ്ങ് നടത്താന്‍ ഉള്ള തീരുമാനം പിന്‍വലിക്കാന്‍ ചീഫ്...
എരുമേലി : ഓരോ ശ്വാസവും വിലപ്പെട്ട എരുമേലിയിലെ ലത്തീഷ അന്‍സാരിക്ക് ജീവവായു എത്തിച്ചുനല്‍കി ഫയര്‍ ഫോഴ്സ്. ഒപ്പം ഏത് അടിയന്തിര ഘട്ടത്തിലും വിളിച്ചാല്‍ വിളിപ്പുറത്ത് സഹായവുമായി ഓടിയെത്തുമെന്ന ഉറപ്പ് നല്‍കിയാണ് ഫയര്‍ ഫോഴ്സ് മടങ്ങിയത്. ഹായ്,...
പാലക്കാട്:കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ തിരുവനന്തപുരത്ത് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ താനുള്‍പ്പെടെയുള്ള യുഡിഎഫ് എംഎല്‍എമാര്‍ പങ്കെടുക്കില്ലെന്ന് ഷാഫി പറമ്പില്‍ പ്രതികരിച്ചു. ഫെയ്സ്ബുക്കിലൂടെ ആയിരുന്നു ഷാഫി പറമ്പില്‍ തന്റെ നിലപാടറിയിച്ചത്. വ്യാഴാഴ്ച നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ യുഡിഎഫ്...
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്‍നിരയിലുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആവശ്യത്തിന് മാസ്ക് പോലും ലഭ്യമാവുന്നില്ലെന്ന് പരാതി. സംസ്ഥാനത്ത് രോഗവ്യാപനം രൂക്ഷമാവുമ്പോഴും ജീവന് പണയംവച്ചാണ് നഴ്സുമാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ കര്‍മനിരതരായി രംഗത്തുള്ളത്. എന്നാല്‍ സര്‍ക്കാരും ആരോഗ്യവകുപ്പും മതിയായ...