വാട്സാപ്പ് ഗ്രൂപ്പുകളില്‍ തന്റെ പേരില്‍ വോയിസ് മെസ്സേജുകള്‍ ഷെയര്‍ ചെയ്യുന്നതായി കെ എന്‍ എ കാദര്‍ പരാതിയില്‍ പറയുന്നു
രാജ്യത്തെ ഒന്നടങ്കം പ്രതിസന്ധിയിലാക്കിയ കോവിഡ് രണ്ടാം തരംഗത്തില്‍ ഡല്‍ഹിയിലാണ് ഏറ്റവുമധികം നാശംവിതച്ചിരുന്നത്
ലോകം അഭിമുഖികരിക്കുന്ന ഏറ്റവും വലിയ ഭീഷണിയാണ് ഹരിതഗൃഹവാതകങ്ങളുടെ പുറന്തള്ളലും തന്മൂലമുള്ള ആഗോള താപനവും. അത്തരം പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് പരിഹാരമായോ അല്ലെങ്കില്‍ ബദല്‍ മാതൃകയായോ മുന്നോട്ട്വെക്കപ്പെട്ട ആശയമാണ് 'ബ്ലു ഇക്കോണമി'.
പൂര്‍ണ ചന്ദ്രഗ്രഹണത്തിന് പിന്നാലെ ചുവപ്പുനിറത്തില്‍ ചന്ദ്രന് ദൃശ്യമാകുന്ന അത്യപൂര്‍വ്വ കാഴ്ചക്കാണ് ലോകം കാത്തിരിക്കുന്നത്
ലക്നൗ: ഉത്തര്‍ പ്രദേശിലെ ചെറുനഗരങ്ങളിലേയും ഗ്രാമങ്ങളിലേയും ചികിത്സാ സൗകര്യങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി അലഹബാദ് ഹൈക്കോടതി. സംസ്ഥാനത്തെ കോവിഡ് വ്യാപനവും ക്വാറന്റീന് സംവിധാനത്തെയും സംബന്ധിച്ച പൊതുതാല്പര്യ ഹര്‍ജി പരിഗണിവെയാണ് സംസ്ഥാന സര്‍ക്കാറിന്റെ ആരോഗ്യ സംവിധാനത്തെ കോടതി രൂക്ഷമായി...
കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ അഖിലേന്ത്യാ കണ്വന്ഷന് നടത്താനും സംയുക്ത കിസാന്‍ മോര്‍ച്ച തീരുമാനിച്ചു. ഇതിന്റെ തിയ്യതി ഉടന്‍ പ്രഖ്യാപിക്കും.
നേരത്ത, കോവിഷീല്‍ഡ് വാക്സിന്റെ ഇടവേള കൂട്ടണമെന്ന് വിദഗ്ധ സമിതി ശുപാര്‍ശ കേന്ദ്ര ആരോഗ്യമന്ത്രാലയം അംഗീകരിച്ചിരുന്നു.
കൊച്ചി: സംസ്ഥാനത്തെ ആറ് ജില്ലകളില്‍ കനത്ത മഴക്ക് സാധ്യത. കൊല്ലം, ആലപ്പുഴ, എറണ്ണാകുളം,കോഴിക്കോട്, കണ്ണൂര്‍ എന്നി ജില്ലകളില്‍ ജഗ്രത പുലര്‍ത്തണമെന്ന് കാലവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
സത്യപ്രതിജ്ഞാ ചടങ്ങ് തടയണമെന്നാവശ്യപ്പെട്ട ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.
അസോസിയേഷനില്‍ അംഗമായ 3.5 ലക്ഷം പേരുടെ കണക്ക് മാത്രമാണ് ഐഎംഎ പറയുന്നതെന്നും. ഇന്ത്യയില്‍ 12 ലക്ഷത്തോളം ഡോക്ടര്‍മാരുണ്ടെന്നാണ് ഐഎംഎയുടെ കണക്ക്.