ഞ്ചായത്ത് തെരഞ്ഞെടുപ്പു ഡ്യൂട്ടി ചെയ്ത 1621 അധ്യാപകരും അനധ്യാപകരും കോവിഡ് ബാധിച്ചു മരിച്ചുവെന്ന് യുപിയിലെ പ്രമുഖ അധ്യാപക സംഘടന വെളിപ്പെടുത്തിയതിന് പിന്നാലെ ഇതിനെ ചെറുക്കാനുള്ള കഠിന ശ്രമത്തിലാണ് സര്‍ക്കാര്‍.
ഹരിയാന: ഹരിയാനയില്‍ ജയ് ശ്രീറാം വിളിക്കാത്തതിന് ആള്‍ക്കൂട്ടം തല്ലിക്കൊന്ന ആസിഫ് ഖാന്റെ കുടുംബത്തെ മുസ്ലിം യൂത്ത് ലീഗ് ദേശിയ പ്രസിഡന്റ് ആസിഫ് അന്‍സാരിയും യൂത്ത് ലീഗ് നേതാക്കളും സന്ദര്‍ശിച്ചു. ഗുരുഗ്രാമിലെ മേവാത്തിലാണ് 25 വയസ്സുകാരനായആസിഫ് ഖാനെ...
തിരുവനന്തപുരം: 15ാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം 24 ന് ചേരും. അന്ന് തന്നെ പുതിയ എം എല്‍ എമാര്‍ സത്യപ്രതിജ്ഞ ചെയ്യും. പ്രോടേം സ്പീക്ക് മുന്നിലായിരിക്കും സത്യപ്രതിജ്ഞ നടക്കുക. സ്പീക്കര്‍ തിഞ്ഞെടുപ്പ് 25 നടക്കും....
എല്‍.ഡി.എഫിന് അധികാര തുടര്‍ച്ച ലഭിച്ചത് കൃത്യമായ അടവു നയത്തിന്റെ ഭാഗമാണെന്ന് ആര്.എസ്.എസ് മുഖപത്രം.
കൊച്ചി: സ്വര്‍ണ്ണവിലയില്‍ വര്‍ധന.ഇന്ന് 120 രൂപ കൂടി. പവന് 36,480 രുപയായി ഉയര്‍ന്നു. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 4560 രൂപയായി. കഴിഞ്ഞ രണ്ട് ദിവസമായി സ്വര്‍ണ്ണ വിലയില്‍ മാറ്റം വന്നിരുന്നില്ല.
കേരളം ,തമിഴ്നാട്, ഉത്തര്‍പ്രദേശ്,കര്‍ണ്ണാടകം എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകളുള്ളത്.
ലണ്ടന്‍: എഫ്. എ കപ്പ് ഫൈനലിലേറ്റ തോല്‍വിക്ക് ലെസ്റ്റര്‍ സിറ്റിയോട് പകരം വീട്ടി ചെല്‍സി. നാല് ദിവസം മുമ്പ് വെംബ്ലിയിലെ വലിയ വേദിയില്‍ നടന്ന മല്‍സരത്തില്‍ ഒരു ഗോളിന് തല താഴ്ത്തിയ നീലപ്പട ഇന്നലെ സ്വന്തം...
മലപ്പുറം: എം എസ് എഫ് മുന്‍ സംസ്ഥാന പ്രസിഡണ്ടും കെ എം സി സി നേതാവുമായിരുന്ന അഡ്വ. വണ്ടൂര്‍ അബൂബക്കറിന്റെ പത്നിയും ജിദ്ദയിലെ ആദ്യ മലയാളി ഡോക്ടറുമായിരുന്ന ഡോ. അയിഷാബി അബൂബക്കര്‍(65)നിര്യാതയായി. മംഗളുരുവില്‍ അര്‍ബുദ രോഗ...
പുതിയ രീതികള്‍ നിലവില്‍ വരുന്നതോടെ ആശുപത്രികളിലും ലാബുകളിലും തിരക്കു കുറയുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്
ഇതിനിടെ, ഗുജറാത്തിലെയും അനുബന്ധമായി കിടക്കുന്ന കേന്ദ്ര ഭരണ പ്രദേശമായ ദിയുവിലെയും ടൗട്ടെ ബാധിത മേഖലകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഹെലികോപ്ടറില്‍ ആകാശ വീക്ഷണം നടത്തി