മത്സ്യ തൊഴിലാളികളുടെ ജീവനോപാധി തകര്‍ത്തു, ജില്ലാ ഭരണകൂടത്തിന്റെ അധികാരങ്ങള്‍ ഇല്ലാതാക്കി, മാംസാഹാരം നിരോധിച്ചു, ടൂറിസം മേഖലയില്‍ ജോലി ചെയത ലക്ഷദ്വീപ് നിവാസികളായ 196 പേരെ പിരിച്ചു വിട്ട് വലിയ അക്രമസഹചര്യങ്ങളിലേക്ക് കേന്ദ്രസര്‍ക്കാര്‍ ലക്ഷദ്വീപിനെ കൊണ്ടുപോവുകയാണ്.
നിലവില്‍ 28,05,399 സജീവ കോവിഡ് രോഗികളാണ് രാജ്യത്തുള്ളത്
സ്പുട്നിക് ആദ്യം 1,50,000 ഡോസും പിന്നീട് 60,000 ഡോസും ഇന്ത്യക്ക് നല്‍കിയിട്ടുണ്ട്, മെയ് അവസാനത്തോടെ 30 ലക്ഷം ഡോസുകള്‍ കൂടി വിതരണം ചെയ്യും
പ്രസിഡണ്ടിനെതിരെ ആരോഗ്യ വകുപ്പ് കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.
2021 ഏപ്രില്‍ ഒന്നു മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് സര്‍ക്കാര്‍ വര്‍ദ്ധനവ് നടപ്പാക്കിയിരിക്കുന്നത്.
കൊച്ചി: സംസ്ഥാനത്ത് ഇന്ധവില വീണ്ടും വര്‍ധിച്ചു.പെട്രോള്‍ ലീറ്ററിന് 17 പൈസയും ഡീസലിന് 29 പൈസയുമാണ് കൂടിയത് തിരുവനന്തപുരത്ത് ഒരു ലീറ്റര്‍ പെട്രോളിന് 95.19 രൂപയും ഡീസലിന് 90.37 രൂപയും കൊച്ചിയില്‍ പെട്രോളിന് 93.19 രൂപയും ഡീസലിന്...
കെ എച്ച് റഹ്മത്തുല്ലയുടെ അപ്രതീക്ഷിത വിയോഗത്തില്‍ റിയാദിലെയും ജിദ്ദയിലെയും വിവിധ സാംസ്കാരിക വിദ്യാഭ്യാസ സംഘടനകളും രക്ഷാകര്‍ത്താക്കളും വിദ്യാര്‍ത്ഥികളും സ്കൂള്‍ മാനേജ്മെന്റും അധ്യാപകരും ജീവനക്കാരും അഗാധമായ അനുശോചനം രേഖപ്പെടുത്തി.
ജനനത്തീയതി, വിലാസം, പാസ്പോര്‍ട്ട്, ഫോണ്‍നമ്പര്‍ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ തുടങ്ങിയവയാണ് ചോര്‍ന്നതെന്ന് കമ്പനി പ്രസ്താവനയിലൂടെ വെള്ളിയാഴ്ച അറിയിച്ചു.
ചെന്നൈ: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ തമിഴ്നാട്ടില്‍ ലോക് ഡൗണ്‍ ഒരാഴ്ചത്തേക്ക് കൂടി നീട്ടിയതായി ആരോഗ്യ വിദഗ്ധരുമായുള്ള യോഗത്തിന് ശേഷം മുഖ്യമന്തി എം കെ സ്റ്റാലിന് പറഞ്ഞു. സംസ്ഥാനത്ത് നിലവില്‍ 2,74,629 സജീവ കോവിഡ് കേസുകളാണ്...
മലപ്പുറം: ട്രിപ്പില്‍ ലോക് ഡൗണ്‍ നിലവിലുള്ള മലപ്പുറം ജില്ലയില്‍ നാളെ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകളും തുറക്കില്ല. അടിയന്തര ആവശ്യങ്ങള്‍ക്കായുള്ള മെഡിക്കല്‍ സേവനങ്ങള്‍ മാത്രമാകും ഞായറാഴ്ച ജില്ലയില്‍ പ്രവര്‍ത്തിക്കുക. കോവിഡ് അതിരൂക്ഷ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍...