കണ്ണൂര്‍: രോഗത്തില്‍ നിന്ന് രക്ഷനേടാനാണ് മാസ്ക് ഉപയോഗിക്കുന്നതെങ്കിലും അത് രോഗബാധക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. മാസ്ക് ശരിയായി ഉപയോഗിച്ചില്ലെങ്കില്‍ വിവിധതരം പൂപ്പലില്‍ നിന്ന് ഫംഗസ് രോഗങ്ങള്‍ ശരീരത്തിനുള്ളില്‍ എത്താന്‍ സാധ്യത ഏറെയാണെന്ന് ആരോഗ്യവിദഗ്ധന്‍ പറയുന്നു. ബ്ലാക്ക് ഫംഗസ്...
കൊണ്ടോട്ടി: ലക്ഷദ്വീപുകാര്‍ക്ക് വേണ്ടി ലക്ഷദ്വീപ് ഭാഷയായ ജസരിയില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ടി.വി. ഇബ്രാഹിം എം.എല്‍.എ. ഫേസ്ബുക്ക് പോസ്റ്റിലുടെയാണ് ടി.വി. ഇബ്രാഹിം എം.എല്‍.എ പിന്തുണ അറിയിച്ചത്. ലക്ഷദ്വീപിന്റെ സ്വത്വത്തെയും സംസ്കാരത്തെയും അവമതിക്കാനും തകര്‍ക്കാനുമുള്ള നീക്കം എന്തു വിലകൊടുത്തും...
മലപ്പുറം ജില്ലയിലാണ് എറ്റവും കൂടുതല്‍ രോഗികള്‍ ഉള്ളത്.
ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്ന് ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസുകള്‍ ഈ മാസം അവസനത്തോടെ ആരംഭിക്കും. ഡല്‍ഹിയില്‍ നിന്നും ടെല്അവീലേക്കായിരിക്കും സര്‍വീസ്. യാത്രക്ക് 72 മണിക്കര്‍ മുമ്പെടുത്ത ആര്‍ടിപിസിആര്‍ പരിശോദനഫലം ആവശ്യമാണ്. കോവിഡ് പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്നും ഇസ്രയേലിലേക്കുള്ള...
തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ പൊലീസ് മേധാവിയെ തെരഞ്ഞെടുക്കാനുള്ള അന്തിമ പട്ടികയില്‍ 12 പേര്. 1991 ഐപിഎസ് ബാച്ചിലെ ഉദ്യേഗസ്ഥരില്‍ നിന്നുള്ള അന്തിമ പട്ടികയാണ് തയ്യാറാക്കിയിട്ടുള്ളത്. മുതിര്‍ന്ന ഉദ്യോഗസ്ഥനായ ടോമിന് ജെ തച്ചങ്കരിയുടെ പേരാണ് പട്ടികയില്‍ സംസ്ഥാന...
പതിനഞ്ചാം നിയമസഭയിലേക്ക് അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തത് മലയാളത്തിന് പുറമേ കന്നഡയിലും തമിഴിലും ഇംഗ്ലീഷിലും. മഞ്ചേശ്വരം എംഎല്‍എ എകെഎം അഷ്റഫ് കന്നഡയിലാണ് സത്യപ്രതിജ്ഞ ചെയ്തത്. ദേവികുളം എംഎല്‍എ എ രാജയാണ് തമിഴില്‍ സത്യപ്രതിജ്ഞ ചെയ്തത്. മൂവാറ്റുപുഴ അംഗം...
ലണ്ടന്‍: ആദ്യമായി ഇന്ത്യയില്‍ കണ്ടെത്തിയ കോവിഡിന്റെ ബി 1.617.2 വകഭേദത്തെ തടയാന്‍ ഓക്്സ്ഫഡ്-അസ്ട്രാസെനക്കയുടെ രണ്ടു ഡോസ് വാക്സിന് 80 ശതമാനത്തിലധികം ഫലപ്രദമാണെന്ന് പഠനം. സമാനമായ രീതിയില്‍ ഫൈസര്‍ വാക്സിനുകളുടെ രണ്ട് ഡോസുകളും ഫലപ്രദമാണെന്നാണ് ബ്രിട്ടീഷ് സര്‍ക്കാര്‍...
കാലിക്കറ്റ് സര്‍വകലാശാല അടുത്ത കാലത്തൊന്നും അഫിലിയേറ്റഡ് കോളജുകളിലെയും ഡിസ്റ്റന്‍സ് എജ്യൂക്കേഷന്‍ കീഴില്‍ പഠിക്കുന്നവരുടെയും പരീക്ഷകള്‍ ഓണ്‍ലൈന്‍ വഴി നടത്താന്‍ തയാറാകില്ലെന്ന് ഉറപ്പായി കഴിഞ്ഞു.
കൊച്ചി: ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്ററുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പ്രതികരണവുമായി പൃഥ്വിരാജ്. ഫെയ്സ്ബുക്കിലൂടെയാണ് നടന് പ്രതികരിച്ചത്. പൃഥ്വിരാജിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം… ആറാം ക്ലാസ്സില്‍ പഠിക്കുമ്ബോള്‍ സ്കൂളില്‍ നിന്നും ഉല്ലാസയാത്ര പോയത് ലക്ഷദ്വീപിലേക്കായിരുന്നു. ടര്‍ക്കോയ്സ് വെള്ളത്തെയും സ്ഫടിക വ്യക്തമായ...
കൊച്ചി: എന്ത് കൊണ്ട് പൗരന്മാര്ക്ക് സൗജന്യ വാക്സിന് നല്‍കുന്നില്ലെ എന്ന ചോദ്യവുമായി കേരള ഹൈക്കോടതി. എല്ലാ പൗര്മാര്ക്കും വാക്സിന് നല്കാന് 34,000 കോടിരൂപ വേണ്ടിവരും. റിസര്‍വ് ബാങ്ക് ലാഭവിഹിതമായി നല്കിയ 54,000 കോടി രൂപ സൗജന്യമായി...