വാഷിങ്ടണ്‍: ചൈനയിലെ വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ മൂന്നുഗവേഷകര്‍ 2019 നവംബറില്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നതായി റിപ്പോര്‍ട്ട്. ഇതുവരെ വെളിപ്പെടുത്താത്ത യു.എസ് അന്വേഷണ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് വാള്‍സ്ട്രീറ്റ് ജേണലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എത്ര ഗവേഷകരാണ്...
ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കുറില്‍ രാജ്യത്ത് 1,96,427 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യ്തു. 3,511 പേര് കോവിഡ് ബാധിച്ച് മരിച്ചു. രാജ്യത്ത് ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 2,69,48,874 ആയി. നിലവില്‍ 25,86,782 സജീവ കോവിഡ്...
തിരുവനന്തപുരം: കോവിഡ് മരണ കണക്കുകളിലെ സത്യം മറനീക്കി പുറത്ത്. മെയ് 12 ന് മാത്രം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കോവിഡും കോവിഡാനന്തരം രോഗങ്ങളുമായി 70 പേര് മരിച്ചതായി തുറന്ന് പറഞ്ഞിരിക്കുന്നു ഡോക്ടര്‍മാരുടെ സംഘടന. സംസ്ഥാനത്ത് ആകെ...
തിരുവനന്തപുരം: 15ാം കേരള നിയമസഭയുടെ സ്പീക്കറായി എം. ബി രാജേഷിനെ തിരഞ്ഞടുത്തു.
തിരുവനന്തപുരം: സംസ്ഥാനത്ത് 18 മുതല്‍ 45 വയസ്സുവരെയുള്ള വാക്സിന് മുന്‍ഗണന പട്ടിക പുതുക്കി ആരോഗ്യ വകുപ്പ് ഉത്തരവിറക്കി. പുതുതായി 11 വിഭാഗങ്ങളെയാണ് പുതുതായി വാക്സിനേഷന് മുന്‍ഗണാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് എഫ്സിഐയുടെ ഫീല്‍ഡ് സ്റ്റാഫ്,വനിത ശിശുവികസന വകുപ്പിലെ...
എന്നാല്‍ പരാതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ ഡല്‍ഹി പൊലീസ് തയ്യാറായിട്ടില്ല. ആരോപണങ്ങള്‍ നിഷേധിച്ച് കോണ്‍ഗ്രസ് രംഗത്തുവന്നിരുന്നു
ലക്ഷദ്വീപ് ജനതയുടെ അസ്തിത്വവും സംസ്കാരവും ചോദ്യംചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഘട്ടത്തില്‍ അവരെ ചേര്‍ത്തുപിടിക്കാനുള്ള ഉത്തരവാദിത്വം നമുക്കുണ്ട്
ശാന്തപ്രിയരും സമാധാന സ്നേഹികളുമായ ദ്വീപ് ജനതയെ പ്രകോപിതരാക്കുന്ന വിധത്തില്‍ തെറ്റായ പ്രവര്‍ത്തനങ്ങളാണ് ഈ അഡ്മിനിസ്ട്രേറ്റര്‍ അനുദിനം ചെയ്തുകൊണ്ടിരിക്കുന്നത്
പത്തനംതിട്ട മല്ലപ്പുഴശേരി പഞ്ചായത്ത് വൈസ് പ്രസിഡണ്ടും സിപിഎം ഏരിയാ കമ്മിറ്റി അംഗവുമായ പ്രദീപ് കുമാര്‍ തങ്കപ്പന് എതിരെയാണ് നെല്ലിക്കാലാ ലക്ഷം വീട് കോളനി നിവാസിയുടെ പരാതി
ബ്ലാക്ക് ഫംഗസ്, വൈറ്റ് ഫംഗസ്, യെല്ലോ ഫംഗസ് എന്നൊക്കെ പറഞ്ഞ് ജനങ്ങള്‍ക്കിടയില്‍ ആശങ്കയുണ്ടാക്കരുതെന്നും അദ്ദേഹം പറഞ്ഞു