3,06,652 പേരാണ് ചികിത്സയിലുള്ളത്
ദ്വീപിലെ ജനങ്ങള്‍ക്ക് എന്റെ പൂര്‍ണ പിന്തുണയുണ്ട്. പൈതൃകം സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ ഞാന്‍ എല്ലായ്പ്പോഴുമുണ്ടാകും
സംസ്ഥാനത്തെ ഒമ്പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്
ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് സന്ദേശം വ്യാജമാണെന്ന് അസം പൊലീസ് അറിയിച്ചത്
പലപ്പോഴും തോര്‍ത്ത് മാത്രം ഉടുത്തായിരുന്നു അധ്യാപകന് ഓണ്‍ലൈന്‍ ക്ലാസുകളില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്
അലഹാബാദ് കോടതിയുടെ ഉത്തരവ് മറ്റു കോടതികള്‍ കീഴ്വഴക്കമായി എടുക്കരുതെന്നും സുപ്രീം കോടതി വ്യക്തമാക്കി
അറസ്റ്റ് ചെയ്ത കുട്ടികളെ വിട്ടയക്കണം എന്നാവശ്യപ്പെട്ടായിരുന്നു എംഎസ്എഫ് മാര്‍ച്ച് സംഘടിപ്പിച്ചത്
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 177 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്
പ്ലാന്റില്‍നിന്ന് കനത്ത പുക ഉയരുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്
ഇതുവരെ പരിഗണിക്കപ്പെടാതിരുന്ന കാര്യമാണ് ചീഫ് ജസ്റ്റിസ് പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ ഉന്നയിച്ചത്