അതിന്റെ മറ്റൊരു വകഭേമാണ് നിയമസഭാ ഇലക്ഷനു ശേഷം മുസ്ലിം ലീഗിന്റെ സമുന്നതരായ നേതാക്കള്‍ക്കെതിരെയുള്ള സൈബര്‍ ബുള്ളിയിങ്
1000 രൂപയ്ക്ക് മുകളിലുള്ള ബില്‍ ഓണ്‍ലൈന്‍ വഴി അടക്കുന്ന സംവിധാനം കര്‍ശനമായി നടപ്പാക്കാന്‍ വൈദ്യുതി ബോര്‍ഡ് യോഗം തീരുമാനിച്ചു
നിയമസഭാ തെരഞ്ഞെടുപ്പിലെ ഗംഭീര തോല്‍വിക്ക് ശേഷം കുഴല്‍പണ കേസിലും പാര്‍ട്ടി പ്രതി സ്ഥാനത്തായതോ ടെ ബി.ജെ.പി പൊട്ടിത്തെറിയിലേക്ക്. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് #ാകെയുള്ള ഒരു സീറഅറ നഷ്ടമായിരുന്നു. വോട്ട് കച്ചവടത്തില്‍ പക്ഷേ ഒന്നാം സ്ഥാനം നേടാനായി....
പഠനത്തിന്റെ അടിസ്ഥാനത്തില്‍ പിന്നാക്കമാണെന്ന് കണ്ടെത്തിയ ഒരു സമുദായത്തിന് കൊടുക്കുന്ന ആനുകൂല്യങ്ങള്‍ തുല്യമായ പഠനംകൊണ്ട് തന്നെ മുന്നോക്കമാണെന്ന് കണ്ടെത്തിയ വിഭാഗത്തിന് വേണമെന്നാവശ്യപ്പെടുന്നതില്‍ ഔചിത്യമുണ്ടോ. വിശ്വാസത്തിന്റെ പേരില്‍ തര്‍ക്കിക്കാനോ ഇകഴ്ത്താനോ പാടില്ല. അത് തീവ്രചിന്തയാണ്. എന്നാല്‍ അര്‍ഹതപ്പെട്ട അവകാശങ്ങള്‍ക്ക്...
സുല്‍ത്താന്‍ബത്തേരി: സി കെ ജാനുവിനെ ജനാധിപത്യ രാഷ്ട്രീയ സഭ സസ്പെന്‍ഡ് ചെയ്തു.അവര്‍ തന്നെ രൂപികരിച്ച പാര്‍ട്ടിയാണ് ജനാധിപത്യ രാഷ്ട്രയീസഭ. ആറ് മാസത്തേക്കാണ് സസ്പെന്ഷന്. പാര്‍ട്ടി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്നും ജാനുവിനെ നിക്കിയതായും പാര്‍ട്ടി സെക്രട്ടറി...
തിരുവനന്തപുരം: പ്ലസ് വണ്‍ പരീക്ഷ സംബന്ധിച്ച അന്തിമതീരുമാനം മുഖ്യമന്ത്രിക്ക് വിട്ടു. വിദ്യാഭാസ മന്ത്രിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗമാണ് തീരുമാനം മുഖ്യമന്ത്രിക്ക് വിട്ടത്. വിവിധ വകുപ്പുകളുടെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തല്‍ തീരുമാനമെടുക്കും. എസ്. എസ് എല്‍ സി പ്രാക്ടിക്കല്‍...
ന്യൂഡല്‍ഹി: ലക്ഷദ്വീപ് വിഷയത്തില്‍ ഇടപെടണം എന്നാവശ്യപ്പെട്ട് പ്രധാമന്ത്രിക്ക് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കത്തയച്ചു.ദ്വീപ് ജനതയുടെ ജീവിതവും ആത്മവിശ്വസവും തകര്‍ക്കുന്ന ഭീകര നിയമങ്ങള്‍ അടിയന്തരമായി പിന്‍വലിക്കണം എന്ന് രാഹുല്‍ കത്തില്‍ ആവശ്യപ്പെടുന്നു.
ന്യൂഡല്‍ഹി: രാജ്യത്ത് ഇതുവരെ മ്യൂക്കോര്‍ മൈക്കോസിസ് അഥവാ ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചത് 11,717 പേര്‍ക്കെന്ന് കേന്ദ്രസര്‍ക്കാര്‍. ഗുജറാത്ത്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് കൂടുതല്‍ രോഗികള്‍. കോവിഡ് രോഗികളില്‍ ബ്ലാക്ക് ഫംഗസ് ബാധ വ്യാപകമായി സ്ഥിരീകരിക്കപ്പെട്ടതിനു...
തിരുവന്തപുരം: ലക്ഷദ്വീപ് വിഷയത്തില്‍ കേരള നിയമനസഭ പ്രമേയം പാസാക്കിയേക്കും.നടപ്പ് സമ്മേളനത്തില്‍ തന്നെ ലക്ഷദ്വീപ് ജനതയ്ക്ക ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രമയം പസ്സാക്കാനാണ് ആലോചിക്കുന്നത്. ഇതിനുള്ള നടപടിക്രമങ്ങള്‍ സ്പീക്കറുടെ ഓഫീസ് ആരംഭിച്ചു. ഗവര്‍ണ്ണറുടെ നയപ്രഖ്യാപനത്തിന് ശേഷം പ്രമേയം പാസാക്കാനാണ്...
തിരുവനന്തപുരം : കോവിഡ് പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ സ്കൂളുകളിലെ പ്രവേശനോത്സവം വെര്‍ച്വലായി സംഘടിപ്പിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പറഞ്ഞു പ്ലസ് വണ്‍ പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട തീരുമാനം രണ്ടു ദിവസത്തിനകം ഉണ്ടാകും. സംസ്ഥാനത്തെ അധ്യാപക സംഘടനകളുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. പ്രവേശനോത്സവത്തിന്റെ...