ഹരിപ്പാട്: ദേശിയ പാതയില്‍ ഹരിപ്പാട് കരീലകുളങ്ങരയില്‍ ഉണ്ടായ വാഹനാപകടത്തില്‍ 4 പേര് മരിച്ചു. 2 പേര്‍ക്ക് പരിക്ക്. ആയിഷ ഫാത്തിമ (25)ബിലാല്‍ (5), ഉണ്ണിക്കുട്ടന് (20) റിയാസ് (27) എന്നിവരാണ് മരിച്ചത്. കായംകുളം സ്വദേശികളായ മൂന്നു...
ന്യൂഡല്‍ഹി: ഈ വര്‍ഷാവസാനത്തോടെ രാജ്യത്തെ ജനങ്ങള്‍ക്ക് പൂര്‍ണമായും കോവിഡ് വാക്സിന് നല്‍കുമെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍.രാജ്യത്ത് ഇതുവരെ മൂന്നു ശതമാനത്തിനു മാത്രമേ വാക്സിന് വിതരണം ചെയ്യാന്‍ സാധിച്ചിട്ടുള്ളൂ എന്ന രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു...
മുസ്തഫ വാക്കാലൂര്‍ സമാധാനമാണ് ലക്ഷദ്വീപിന്റെ മുഖമുദ്ര. പൊലീസ് സ്റ്റേഷനുണ്ടെങ്കിലും കേസുകള്‍ റിപ്പോര്‍ട് ചെയ്യാറില്ല. ചുറ്റും വെള്ളമായതിനാലാവാം ജീവിതത്തോട് ഒരു സൂഫി നിലപാടാണ് പൊതുവെ. മാപ്പിളപ്പാട്ടിനോട് സാദൃശ്യമുള്ള ഡോളിപ്പാട്ടാണ് താളലയം. ദരിദ്രമെങ്കിലും ക്ഷേമരാഷ്ട്ര ഘടകങ്ങള്‍ ഉള്‍ച്ചേര്‍ന്ന സമഷ്ടിയാണ്...
ബി.ജെ.പിക്ക് രാജ്യസഭയില്‍ ഒറ്റക്ക് ഭൂരിപക്ഷമെന്ന സ്വപ്നം രണ്ടാം മോദി സര്‍ക്കാറിന്റെ കാലത്ത് യാഥാര്‍ത്ഥ്യമായേക്കില്ല.
ന്യൂഡല്‍ഹി: കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ ഡല്‍ഹില്‍ തിങ്കളാഴ്ച മുതല്‍ ലോക്ഡൗണ്‍ ഇളവുകള്‍ നല്‍കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. കഴിഞ്ഞ ദിവസം 1100 കോവിഡ് കേസുകളാണ് ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. 1.5 ആണ് ഡല്‍ഹിയിലെ ടെസ്റ്റ്...
തിരുവനന്തപുരം: യുഡിഎഫ് ചെയര്‍മാനായി വി ഡി സതീശനെ തിരഞ്ഞെടുത്തു. ഇന്ന് ചേര്‍ന്ന യുഡിഎഫ് യോഗത്തിലാണ് വി ഡി സതീശനെ ചെയര്‍മാനായി തെരഞ്ഞെടുക്കുന്നത്.
ന്യൂഡല്‍ഹി: കുടലില്‍ മാരകമായ തകരാര്‍ വരുത്തുന്ന ഫൈറ്റ് ഫംഗസ് രോഗം ഡല്‍ഹി എസ്.ജി.ആര്.എച്ച് ആശുപത്രിയില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്തു. കഠിനമായ വയറുവേദന, ഛര്‍ദ്ദി, മലബന്ധം തുടങ്ങിയ അസുഖങ്ങളോടെ ഈ മാസം 13-ന് ആശുപത്രിയിലെത്തിയ 49-കാരിയായ സ്ത്രീക്കാണ്...
ന്യൂഡല്‍ഹി: തിങ്കളാഴ്ച ഇന്ത്യന്‍ വിപണിയിലെത്തിയ ആന്റിബോഡി മിശ്രിതം കോവിഡ് ചികിത്സയ്ക്ക് ഫലപ്രദമാണെന്ന് മേദാന്ത ആശുപത്രി ഡയറക്ടറായ ഡോ. നരേഷ ട്രെഹാന്‍. കാസ്ഐറിവ്ഐമാബ്, ഇംദേവ്ഐമാബ് എന്നീ ആന്റിബോഡികളുടെ മിശ്രിതമാണ് കോവിഡ് ചികിത്സയ്ക്കായി ഉപയോഗിക്കുന്ന ആന്റിബോഡി...
തിരുവനന്തപുരം: ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നിയമസഭയില്‍ തിങ്കളാഴ്ച പ്രമേയം പാസാക്കും. പ്രമേയം അവതരിപ്പിക്കാന്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി അംഗങ്ങള്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ഭരണപരിഷ്കാരങ്ങള്‍ക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. അതിനിടെയാണ് ലക്ഷദ്വീപ് ജനതയോടൊപ്പമാണ്...
മുംബൈ: കോവിഡ് വ്യാപനത്തിന്റെ മൂന്നാം തരംഗത്തെ കുറിച്ചുളള ആശങ്ക ഉയരുന്നതിനിടയില്‍ കുട്ടികള്‍ക്കിടയില്‍ കോവിഡ് വ്യാപനം ഉണ്ടാകാതിരിക്കാന്‍ ശിശുരോഗവിദഗ്ധരുടെ കര്‍മസേന രൂപീകരിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍. 14 ശിശുരോഗവിദ്ഗ്ധര് ഉള്‍പ്പെടുന്ന കര്‍മസേനക്കാണ് സര്‍ക്കാര്‍ രൂപം നല്‍കിയിരിക്കുന്നത്. കോവിഡ്...