തിരുവനന്തപുരം: വിദേശ രാജ്യങ്ങളില്‍ പോകുന്നവര്‍ക്ക് കോവിഷീല്‍ഡ് രണ്ടാം ഡോസ് വാക്സിന് നാലു മുതല്‍ ആറ് ആഴ്ചക്കുള്ളില്‍ നല്‍കാനും പ്രത്യേക വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ് നല്‍കാനും ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. പല വിദേശ രാജ്യങ്ങളിലും വാക്സിനേഷന് സര്‍ട്ടിഫിക്കറ്റും...
ന്യൂഡല്‍ഹി: ഒരു വാക്സിനും കോവിഡില്‍ നിന്ന് 100 ശതമാനം സംരക്ഷണം നല്കാന് സാധിക്കില്ലെന്ന് കേന്ദ്രം. വൈറസില്‍ നിന്ന് കൂടുതല്‍ സംരക്ഷണം നല്‍കുന്നതിന് വാക്സിന്റെ ബൂസ്റ്റര്‍ ഡോസ് എടുക്കേണ്ടതിന്റെ ആവശ്യകത വിലയിരുത്താന്‍ പഠനങ്ങള്‍ നടക്കുകയാണെന്ന് നീതി ആയോഗ്...
കോഴിക്കോട്: രാജ്യത്തെ മുസ്ലിം അവസ്ഥ പഠിച്ച് പാര്‍ലമെന്റ് അംഗാകരിച്ച മുസ്ലിം ക്ഷേമത്തിനായുള്ള സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാതെ എല്‍.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന പാലോളി കമ്മിറ്റി റിപ്പോര്‍ട്ട് വര്‍ഗീയതക്ക് വളമിട്ടു. ന്യൂനപക്ഷ പദ്ധതികളില്‍ 80:20 അനുപാതം കൊണ്ടുവന്നത്...
മലപ്പുറം:ന്യൂനപക്ഷ ക്ഷേമ പദ്ധതി സംബന്ധിച്ച ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ പുനപ്പരിശോധനാ ഹര്‍ജി നല്‍കണമെന്ന് മുസ്ലിം ലീഗ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ്...
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക് ഡൗണ്‍ നീട്ടാന്‍ സാധ്യത. ഇത് സംബന്ധിച്ച് അന്തിമ തീരുമാനം മുഖ്യമന്ത്രി കൈക്കൊള്ളും. കയര്‍, കശുവണ്ടി ഫാക്ടറികള്‍ക്ക് 50% ജീവനക്കാരെ വെച്ച് പ്രവര്‍ത്തിക്കാം. ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തനാനുമതി നല്‍കിയേക്കും. നിലവില്‍ മൊബൈല്‍, കണ്ണട...
മുംബൈ: രാജ്യത്ത് ഇന്ധനവില നൂറ് കടന്നു. ഒരു ലീറ്റര്‍ പെട്രോളിന് മുംബൈയില്‍ 100.19 രൂപയാണ് ഇന്നത്തെ വില.പെട്രോളിന് 26 പൈസയും ഡീസലിന് 30 പൈസയുമാണ് വര്‍ദ്ധിച്ചത്. കഴിഞ്ഞ ഒരു മാസത്തില്‍ പതിനഞ്ചാം തവണയാണ് ഇന്ധനവിലയില്‍ വര്‍ധനവ്...
ഇന്നാണ് ആ ദിവസം. യൂറോപ്പിലെ ഏറ്റവും മികച്ച ഫുട്ബോള്‍ ക്ലബിനെ കണ്ടെത്തുന്ന യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍. പോര്‍ച്ചുഗീസ് നഗരത്തില്‍ ആ വലിയ കിരീടത്തിനായി മാറ്റുരക്കുന്നത് രണ്ട് പ്രീമിയര്‍ ലീഗ് ക്ലബുകള്‍. പെപ് ഗുര്‍ഡിയോള...
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 1,73,790 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് പ്രതിദിന കോവിഡ് കേസുകളില്‍ കുറവ് രേഖപ്പെടുത്തുന്നത്. രാജ്യത്ത് ഇതുവരെ 2,77,29,247 പേര്‍ക്ക് കോവിഡ് ബാധിതരായി.22,28,724 സജീവ...
മുംബൈ: എല്‍ഗാര്‍ പരിഷത്ത് കേസുമായി ബന്ധപ്പെട്ട് തലോജ ജയിലില്‍ കഴിയുന്ന മനുഷ്യാവകാശ പ്രവര്‍ത്തകനും വൈദികനുമായ സ്റ്റാന്‍ സ്വാമിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാന്‍ ഉത്തരവിട്ട് ബോംബെ ഹൈക്കോടതി. 15 ദിവസത്തെ ചികിത്സക്കായി സബര്‍ബന്‍ ബന്ദ്രയിലെ ഹോളി ഫാമിലി...
ന്യൂഡല്‍ഹി: കോവിഡ് രോഗികളില്‍ ബാക്ടീരിയല്‍-ഫംഗല്‍ അണുബാധയുണ്ടാകുന്ന 56 ശതമാനം കേസുകളിലും മരണം സംഭവിക്കുന്നതായി ഐസിഎംആറിന്റെ പഠനം. രാജ്യത്തെ പത്തോളം ആശുപത്രികളില്‍ 2020 ജൂണ്‍-ആഗസ്റ്റ് മാസങ്ങളിലായാണ് പഠനം നടന്നത്. അണുബാധയുണ്ടായതിനെ തുടര്‍ന്ന് ഐസിയുവിലും വാര്‍ഡിലും പ്രവേശിപ്പിക്കപ്പെട്ട രോഗികളിലാണ്...