കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 174 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്
ഉത്തര്‍പ്രദേശില്‍ കോവിഡ് ബാധിച്ച് മരിച്ച ആളുടെ മൃതദേഹം പുഴയിലേക്ക് വലിച്ചെറിയുന്ന ദൃശ്യങ്ങള്‍ പുറത്തെത്തിച്ച ചാനലിനെതിരെ ആയിരിക്കുമോ അടുത്ത രാജ്യദ്രോഹ കുറ്റം ചുമത്തുകയെന്ന് ജസ്റ്റിസ് ഡിവൈ.ചന്ദ്രചൂഡും ജസ്റ്റിസ് എല്‍ നാഗേശ്വര റാവുവും ഉള്‍പ്പെട്ട ബെഞ്ച് പരിഹാസരൂപേണ ചോദിച്ചു
അലോപ്പതി അശാസ്ത്രീയമാണെന്ന ബാബാ രാംദേവിന്റെ പ്രസ്താവന വലിയ വിവാദങ്ങള്‍ക്ക് വഴി തെളിച്ചിരുന്നു
കാലവര്‍ഷം ജൂണ്‍ മൂന്നിന് കേരളത്തില്‍ എത്തുമെന്നാണ് പ്രവചനം
കൊച്ചി: ലക്ഷദ്വീപ് ഒരാഴ്ചത്തേക്ക് അടച്ചിടും. അഞ്ച് ദ്വീപുകളാണ് അടച്ചിടുക. കോവിഡിന്റെ പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങള്‍ എര്പ്പെടുത്തുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം.. ദ്വീപിലെ പ്രതിഷേധത്തിന്റെ പശ്ചാത്തിലാണ് സമ്പൂര്‍ണ്ണ അടച്ചിടലെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. കവരത്തി, അമനി, കല്‍പെയ്നി,മിനിക്കോയ് എന്നിവിടങ്ങളില്‍ മുമ്പ് തന്നെ...
പുത്തൂര്‍ റഹ്മാന് ജര്‍മ്മനിയില്‍ മൗത്ഹൗസനില്‍ ഹിറ്റ്ലറുടെ കോണ്സെന്ട്രേഷന് ക്യാമ്പായിരുന്ന കെട്ടിട സമുച്ചയം ഇപ്പോഴൊരു മ്യൂസിയമാണ്. അതിന്റെ കവാടത്തില്‍ എഴുതിയിരിക്കുന്ന ഒരു വാചകം ‘മുതലാളിത്തത്തിന്റെ പ്രിയപ്പെട്ട പുഷ്പമാണ് ഫാസിസം എന്നകാര്യം ഒരിക്കലും മറക്കാതിരിക്കുക’ എന്നാണ്. വന്‍കിട വ്യവസായികളുടെ...
മതാടിസ്ഥാനത്തില്‍ ജനങ്ങളെ ഭിന്നിപ്പിക്കുന്ന സര്‍ക്കാരിന്റെ ഈ നടപടിയെ മുസ്ലിംലീഗ് പാര്‍ലിമെന്റിലും ശക്തമായി എതിര്‍ത്തിരുന്നു
വിദേശനിക്ഷേപവും വിനിമയവിപണിയില്‍ രൂപ കൈവരിച്ച നേട്ടവും ഓഹരി സൂചികയുടെ കുതിച്ചുചാട്ടത്തിന് വഴിതെളിച്ചു. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി വാരാന്ത്യം റെക്കോര്‍ഡ് പ്രകടനം കാഴ്ച്ച വെച്ചത് ബുള്‍ ഇടപാടുകാരുടെ ആത്മവിശ്വാസം ഇരട്ടിപ്പിച്ചു. നിഫ്റ്റി 260 പോയിന്റ് കഴിഞ്ഞവാരം...
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാറിന്റെ വാക്സിന് നയത്തിന് എതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീം കോടതി. കേന്ദ്രത്തിനും സംസ്ഥാനത്തിനും വാക്സിന് രണ്ട് വില ഈടാക്കുന്നതിലെ യുക്തി എന്താണെന്ന് കോടതി ചോദിച്ചു. വാക്സിന് നയത്തിലെ ആശങ്കകളും പ്രശ്നങ്ങളും പരിഹരിച്ച് പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍...
മാധ്യമ പ്രവർത്തകർക്കായി പ്രത്യേക പദ്ധതികൾ നടപ്പാക്കണമെന്ന് നജീബ് കാന്തപുരം എം. എൽ. എ. മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽ കണ്ടാണ് നജീബ് കാന്തപുരം ഈ ആവശ്യം ഉന്നയിച്ചത്