റിയാദ്: രണ്ട് ഡോസ് വാക്സിന് സ്വീകരിച്ചവര്‍ രാജ്യത്തെത്തുമ്പോള്‍ ഇനി മുതല്‍ ക്വാറന്റീന് നിര്‍ബന്ധമില്ല. വാക്സിന് സര്‍ട്ടിഫിക്കറ്റ് കയ്യില്‍ കരുതിയാല്‍ മതി. രാജ്യത്ത് അംഗീകാരമുള്ള വാക്സിനുകളായ ഫൈസര്‍, കോവിഷീല്‍ഡ്, മൊഡോണ, ജോണ്സണ് ആന്‍ഡ് ജോണ്സണ് എന്നി വാക്സിനുകള്‍...
ബെയ്ജിങ് : പക്ഷിപ്പനിയുടെ വകഭേദമായ H10N3 വൈറസ് മനുഷ്യരില്‍ സ്ഥിരീകരിച്ചു. ചൈനയിലാണ് രോഗം സ്ഥിരീകരിച്ചത്. ബെയ്ജിങ് സ്വദേശിയായ 41 കാരന് രോഗം സ്ഥിരീകരിച്ചതായി നാഷണല്‍ ഹെല്‍ത്ത് കമ്മീഷന് അറിയിച്ചു. മെയ് 28നാണ് H10N3 വൈറസ് മനുഷ്യനില്‍...
ന്യൂഡല്‍ഹി: സുപ്രീം മുന്‍ കോടതി ജസ്റ്റിസ് അരുണ്‍ മിശ്ര ദേശീയ മനുഷ്യാവകാശ കമ്മീഷന് അധ്യക്ഷനാകും. അധ്യക്ഷനെ തിരഞ്ഞെടുക്കാന്‍ ചേര്‍ന്ന യോഗത്തില്‍ കേന്ദ്രസര്‍ക്കാര്‍ മിശ്രയുടെ പേരാണ് ശുപാര്‍ശ ചെയ്തയ്. എന്നാല്‍ രാജ്യസഭയിലെ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് എം...
തിരുവനന്തപുരം: കഴിഞ്ഞ ഭരണകാലത്തെ ആഭ്യന്തര വകുപ്പിന്റെ നയങ്ങളെ വിമര്‍ശിച്ച് കെ കെ രമ എം എല്‍ എ. അപമാനകരമായ പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് ഉണ്ടായത്. യു എ പി എ ചുമത്തി നിരവധി അളുകളെ ജയിലിലടച്ചതായും രമ...
തിരുവനന്തുപുരം: കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വ്യവസായ മന്ത്രി പി രാജീവിനെ തിരുവനന്തപുരം മെഡിക്കള്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
തിരുവനന്തപുരം:സ്വര്‍ണക്കടത്ത് കേസില്‍ യു എ ഇ കോണ്‍സുലേറ്റ് ജനറലിനെയും അറ്റാഷയെയും കസ്സംസ് പ്രതികളാക്കും.6 മാസം മുന്‍പ് തന്നെ ഇരുവരെയും പ്രതികളാക്കാന്‍ കസ്സംസ് കേന്ദ്ര സര്‍ക്കാറിന് അപേക്ഷ നല്‍കിയിരുന്നു. കഴിഞ്ഞ ദിവസമാണ് ഇവരെ പ്രതികളാക്കാന്‍ കസ്റ്റംസിന് അനുമതിലഭിച്ചത്.നിലവില്‍...
കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ബ്ലാക്ക് ഫംഗസിനുള്ള രണ്ട് മരുന്നുകളും തീര്‍ന്നു. ലൈപോസോമല്‍, ആംഫോടെറിസിന്‍ എന്നീ മരുന്നുകളാണ് തീര്‍ന്നത്. ഇത് രണ്ടാം തവണയാണ് ആശുപത്രിയില്‍ മരുന്നിന് ക്ഷാമം നേരിടുന്നത്. മരുന്ന് സ്റ്റോക്ക് ഉടന്‍ തീരുമെന്ന് നേരത്തെത്തന്നെ...
തിരുവനന്തപുരം : അടൂരില്‍ നിന്നുള്ള എം എല്‍ എ ചിറ്റയം ഗോപകുമാറിനെ കേരള നിയമസഭയുടെ സ്പീക്കാറായി തിരഞ്ഞെടുത്തു. സ്പീ
തിരുവനന്തപുരം: കടല്‍ക്ഷോഭ പ്രശ്നത്തില്‍ പിസിി വിഷ്ണുനാഥ് എം എല്‍ എ നല്കിയ അടിയന്തര പ്രമേയത്തിന് അനുമതി നിഷോധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. കടല്‍ക്ഷോഭത്തില്‍ തകര്‍ന്ന തീരദോശത്തിന് അടിയന്തരനമായി സഹായം നല്‍കണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷം അടിയന്തര പ്രമേയ...
കൊച്ചി: തുടര്‍ച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്ത് സ്വര്‍ണ വില വര്‍ദ്ധിച്ചു. പവന് 160 രൂപ കൂടി 3636,880 രൂപയായി. ഗ്രാമിന് 20 രൂപ വര്‍ദ്ധിച്ച് 4610 രൂപയായി. 36,720 ആയിരുന്നു സംസ്ഥാനത്തെ കഴിഞ്ഞ ദിവസത്തെ...