തിരുവനന്തപുരം : രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരിപ്പിച്ചു. ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ആണ് നിയമസഭയില്‍ ബജറ്റ് അവതരിപ്പിച്ചത്. കഴിഞ്ഞ ബജറ്റിലെ നിര്‍ദേശങ്ങള്‍ ഈ സര്‍ക്കാര്‍ നടപ്പിലാക്കുമെന്ന് ധനമന്ത്രി പറഞ്ഞു. ആരോഗ്യ മേഖലയ്ക്ക്...
സച്ചാര്‍ കമ്മറ്റി റിപ്പോര്‍ട്ട് നടപ്പാക്കാന്‍ സംസ്ഥാനത്ത് പ്രത്യേക വകുപ്പ് രൂപീകരിക്കണം എന്നതുള്‍പ്പെടെയുള്ള നിര്‍ദേശങ്ങളുമായി മുസ്ലിം ലീഗ് മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്കി. മുസ്ലിം പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍ പി.കെ കുഞ്ഞാലിക്കുട്ടി, നേതാക്കളായ ഡോ.എം.കെ മുനീര്‍,...
സാനിയ ദിന്‍ഗ്ര അയല്‍ രാജ്യങ്ങളായ പാകിസ്താന്, അഫ്ഗാനിസ്താന്, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് പൗരത്വം നല്‍കുന്നതിന് ഗുജറാത്ത്, ഛത്തീസ്ഗഡ്്, രാജസ്ഥാന്, ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ 13 ജില്ലകളിലെ അധികൃതരെ അധികാരപ്പെടുത്തി നരേന്ദ്രമോദി സര്‍ക്കാര്‍...
2019 ലെ പൗരത്വഭേദഗതി നിയമം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ യൂണിയന് മുസ്ലിംലീഗ് ഉള്‍പ്പെടെ നിരവധി സംഘടനകള്‍ സുപ്രീംകോടതിയില്‍ നല്കിയ റിട്ട് ഹര്‍ജി പരിഗണിക്കവേ, നിയമം നടപ്പിലാക്കാനുള്ള ചട്ടങ്ങള്‍ ഇതുവരെ തയ്യാറാക്കിയിട്ടില്ലെന്നും ഈ സാഹചര്യത്തില്‍ പൗരത്വഭേദഗതി നിയമം...
കോഴിക്കോട്: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി മത്സരിക്കാമെന്ന് ആവശ്യപ്പെട്ട് പണം നല്‍കിയതുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്, ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി നേതാവ് സി കെ ജാനു എന്നിവര്ക്കെതിരെകേസെടുക്കണമെന്നാവശ്യപ്പെട്ട് എം എസ്...
നിലവില്‍ 12.3 ശതമാനമാണ് സിംഗിള്‍ ഡോസ് വാക്സിന് സ്വീകരിച്ചിരിക്കുന്നത്. 3.27 ശതമാനമാണ് രണ്ട് ഡോസ് വാക്സിന് സ്വീകരിച്ചത്.
കാലവര്‍ഷം എത്തുന്നതിന്റെ ഭാഗമായി കേരളത്തിലെ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്
ചേരാപുരം (കോഴിക്കോട്): കോവിഡ് വാക്സിന് രണ്ട് ഡോസ് ഒന്നിച്ചു നല്‍കിയതിനെ തുടര്‍ന്ന് വീട്ടമ്മ ആസ്പത്രിയിലായി. വേളം തീക്കുനിയിലെ കാരക്കണ്ടി നിസാറിന്റെ ഭാര്യ റജില(45)യെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. ആയഞ്ചേരി പഞ്ചായത്ത് സി എച്ച്...
ആദായനികുതിയുമായി ബന്ധപ്പെട്ട സമയപരിധിയും നീട്ടിയിട്ടുണ്ട്. ഇന്‍കം ടാക്സ് റിട്ടേണ്‍, ടാക്സ് ഓഡിറ്റ്, ടി.ഡി.എസ് റിട്ടേണ്‍, അക്കൗണ്ട് സ്റ്റേറ്റ്മെന്റ് സമര്‍പ്പണം എന്നിവക്ക് ഓരോ മാസമാണ് സമയം നീട്ടി നല്‍കിയത്. നോണ്‍ ഓഡിറ്റ് ആദായനികുതി സമര്‍പ്പണത്തിന് രണ്ടു മാസം...
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. പവന് 80 രൂപ വര്‍ധിച്ച് 36,960 രൂപയായി. ഗ്രാമിന് 10 രൂപകൂടി 4620 രൂപയുമായി. വരും ദിവസങ്ങളിലും സംസ്ഥാനത്ത് സ്വര്‍ണ വില വര്‍ധിക്കാനാണ് സാധ്യത.