കാഴിക്കോട്: വീടുകളില്‍ തൈകള്‍ നട്ടും സോഷ്യല്‍ മീഡിയ വഴി പരിസ്ഥിതി സംരക്ഷണ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചും പ്രവര്‍ത്തകര്‍ ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമാകണമെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം അഭ്യര്‍ത്ഥിച്ചു. തൈ നടാം, തണലൊരുക്കാം...
മരിച്ചവരുടെ മൃതദേഹങ്ങള്‍ നജ്റാനിലെ താര് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്
കെ. മൊയ്തീന്‍കോയ അവസാന നിമിഷവും പിടിച്ച്നില്ക്കാന് ശ്രമിച്ചുവെങ്കിലും ഇസ്രാഈലില്‍ പ്രധാനമന്തി ബെഞ്ചമിന്‍ നെതന്യാഹുവിന് ഒരു വ്യാഴവട്ടകാലത്തെ ഭരണം അവസാനിപ്പിക്കേണ്ടിവന്നു. പ്രതിപക്ഷ സഖ്യം പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നു. ഇസ്രാഈലി രാഷ്ട്രീയ ചരിത്രത്തിലെ ഗതിവിഗതികള്‍ മാറിമറിഞ്ഞ്, നെതന്യാഹു...
എം.വി ഗോവിന്ദന് മാസ്റ്റര്‍ (തദ്ദേശസ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി) ആരോഗ്യസുരക്ഷ ഉറപ്പുവരുത്താനായി വരുംദിവസങ്ങളില്‍ കേരളം മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയാണ്. കോവിഡ് മഹാമാരി ദുരന്തം വിതയ്ക്കുന്ന അസാധാരണ സാഹചര്യത്തില്‍ ഒറ്റക്കെട്ടായി നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍...
കസ്റ്റഡിയില്‍ കിട്ടിയ രാജ്യാന്തര കുറ്റവാളി രവി പൂജാരിയെ കേരള പൊലീസിന്റെ ഭീകരവിരുദ്ധ സ്ക്വാഡ് (എസ്എടി) ചോദ്യം ചെയ്തു തുടങ്ങി. രവി പൂജാരിക്ക് കേരളത്തിലുള്ള ബന്ധങ്ങള്‍ കണ്ടെത്താനാണ് ശ്രമം. ആഫ്രിക്കന്‍ രാജ്യമായ സെനഗലില്‍ തങ്ങിയിരുന്ന രവി പൂജാരി,...
സാമ്പത്തിക ഞെരുക്കത്തിനിടെ കോടികള്‍ കടമെടുക്കുമുമ്പോഴും, സര്‍ക്കാരിന്റെ അനാവശ്യ ചെലവിന് കുറവില്ല. രണ്ടാം പിണറായി സര്‍ക്കാര്‍ നുറ് ദിന പദ്ധതികളുടെ പ്രചാരണത്തിന് മാത്രമായി ഒരു ദിവസം ചെലവഴിക്കുന്നത് 1.20 ലക്ഷം രൂപ. സര്‍ക്കാര്‍ പദ്ധതികളുടെ പ്രചാരണത്തിനെന്ന പേരില്‍...
ന്യൂഡല്‍ഹി: അധ്യാപന യോഗ്യതാ പരീക്ഷ (ടെറ്റ്) സര്‍ട്ടിഫിക്കറ്റിന്റെ സാധുത ആജീവനാന്തമാക്കി മാറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. കേന്ദ്ര വിദ്യാഭ്യാസമന്ത്രി രമേഷ് പൊഖ്രിയാലാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ ഏഴ് വര്‍ഷമായിരുന്നു സര്‍ട്ടിഫിക്കറ്റ് കാലാവധി. 2020-ല്‍ നാഷണല്‍ കൗണ്‍സില്‍...
തിരുവനന്തപുരം: ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് സീരിയല്‍ ഷൂട്ടിങ്ങ് നടത്തിയ സീരിയല്‍ താരങ്ങളെ പോലീസ് കസ്റ്റഡിയിലെടുത്തു.വര്‍ക്കലയിലെ ഒരു റിസോര്‍ട്ടില്‍ വച്ചായിരുന്നു ഷൂട്ടിങ്ങ്. ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് ഷൂട്ടിങ്ങ് നടത്തിയതിന് താരങ്ങള്‍ ഉള്‍പ്പെടെയുള്ള സീരിയലിന്റെ അണിയറ...
തിരുവനന്തപുരം: സംസ്ഥാനത്ത് നവജാത ശിശുക്കളേയും കുട്ടികളേയും കോവിഡ് ബാധിച്ചാല്‍ മുന്നൊരുക്കങ്ങള്‍ക്കായി ആരോഗ്യ വകുപ്പ് സര്‍ജ് പ്ലാനും അവരുടെ ചികിത്സയ്ക്കായി ചികിത്സാ മാര്‍ഗരേഖയും തയ്യാറാക്കി. കുട്ടികളില്‍ ഉണ്ടാകുന്ന കോവിഡും കോവിഡാനന്തര പ്രശ്നങ്ങള്‍ക്കുമുള്ള ചികിത്സാ മാര്‍ഗരേഖയാണ് പുറത്തിറക്കിയത്....
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സമ്പദ്വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്ന നയം തുടരുമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു