വാക്സിന്റെ ഉത്പാദന ഗുണനിലവാരം പാലിക്കുന്നില്ലെന്ന പേരില്‍ നേരത്തെ കോവാക്സിന് ഏജന്‍സി അനുമതി നിഷേധിച്ചിരുന്നു
ന്യൂഡല്‍ഹി: സി.ബി.എസ്.ഇ പ്ലസ്ടു പരീക്ഷ റദ്ദാക്കിയ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളുടെ മാര്‍ക്ക് നിര്‍ണയ മാനദണ്ഡം തീരുമാനിക്കുന്നതിനായി സി.ബി.എസ്.ഇ ഇന്നതാധികാര കമ്മിറ്റിക്കു രൂപം നല്കി. പത്ത് ദിവസത്തിനകം കമ്മിറ്റി അന്തിമ റിപ്പോര്‍ട്ട് സി.ബി.എസ്.ഇക്ക് കൈമാറും. മാനദണ്ഡം തീരുമാനിക്കുന്നതിനായി കമ്മിറ്റി...
ശനിയാഴ്ചയാണ് വെങ്കയ്യ നായിഡുന്റെ ട്വിറ്റര്‍ ഹാന്‍ഡിലിലെ ബ്ലൂടിക്ക് ഒഴിവാക്കിയത്
ന്യൂഡല്‍ഹി: രാജ്യത്ത് 5ജി വയര്‍ലെസ് നെറ്റ്വര്‍ക്ക് സംവിധാനം നടപ്പാക്കുന്നതിനെതിരെ നടി ജൂഹി ചൗള നല്കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ചെലവു സഹിതം തള്ളി. കൃത്യമായ കാര്യകാരണങ്ങളില്ലാതെ നല്കിയ ഹര്‍ജി ന്യൂനതകള്‍ ഉള്ളതും കോടതിയുടെ വിലപ്പെട്ട സമയം...
സുരക്ഷ വര്‍ദ്ധിപ്പിക്കാനാണ് പുതിയ നടപടി എന്നാണ് വിശദീകരീകരണം
കോവിഡ് രോഗികള്‍ക്ക് മതിയായ വെന്റിലേറ്ററുകളും കിടക്കകളും നല്കുന്നതിനു അടിയന്തിര നടപടി സ്വീകരിക്കണമെന്നു കോടതി സര്‍ക്കാരിനു നിര്‍ദ്ദേശം നല്കി. അത്യാഹിത സാഹചര്യത്തില്‍ കുറച്ചു വെന്റിലേറ്ററുകളെങ്കിലും നല്കുന്നതിനു സൗകര്യമൊരുക്കണമെന്നും കോടതി വ്യക്തമാക്കി. കോവിഡ് ആസ്പത്രികളുടെ ഡാഷ് ബോര്‍ഡില്‍ വെന്റിലേറ്റര്‍...
അണ്‍ലോക്ക് 2.0യുടെ ആദ്യഘട്ടത്തില്‍ 18 ജില്ലകളെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്
കൊച്ചിയുടെ ശ്വാസകോശം എന്നറിയപ്പെടുന്ന മംഗള വനത്തിന് ശ്വാസം മുട്ടുന്നു. പരിസ്ഥിതി മലിനീകരണം വന്‍തോതില്‍ വര്‍ധിക്കുന്നതും സമീപപ്രദേശങ്ങളില്‍ ഫളാറ്റുകള്‍ അടക്കം ബഹുനില മന്ദിരങ്ങള്‍ നിയന്ത്രണമില്ലാതെ ഉയരുന്നതും കൊച്ചി നഗരത്തിന്റെ ഹൃദയഭാഗത്തുള്ള ഈ ഹരിത ഭംഗിയെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. വാഹനപ്പെരുപ്പത്തെത്തുടര്‍ന്ന്...
കുഴല്‍പ്പണക്കക്കേസല്‍ നട്ടം തിരിയുന്ന സംസ്ഥാന ബി.ജെ.പി കൂടുതല്‍ കൂരക്കിേലേക്ക്. കൊടകര കുഴല്‍പ്പണക്കേസില്‍ പത്തനംതിട്ട കോന്നിയില്‍ നിന്നും അന്വേഷണ സംഘം തെളിവെടുത്തു. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന് മത്സരിച്ച മണ്ഡലങ്ങളിലൊന്നാണിത്. െക.സുരേന്ദ്രനെ ഉടന്‍ തന്നെ ചോദ്യം ചെയ്തേക്കുമെന്ന്...
എന്നാല്‍ വീണ്ടും കോവിഡ് ബാധിക്കപ്പെടുന്നതിനു മുന്‍പ് വാക്സിനേഷന് എടുത്തവരാരും ഇക്കാലയളവില്‍ മരണപ്പെട്ടിട്ടില്ലെന്ന് ഡല്‍ഹി എയിംസ് നടത്തിയ പഠനത്തില്‍ കണ്ടെത്തി