പ്രൊഫ. പി.കെ.കെ തങ്ങള്‍ തലച്ചോറിന്റെയും ഹൃദയത്തിന്റെയും പ്രവര്‍ത്തനക്ഷമതയിലും രീതിയിലും അളവിലുമുള്ള വൈജാത്യമാണ് മനുഷ്യനെ ഇതര ജീവജാലങ്ങളില്‍നിന്നും വ്യതിരിക്തനാക്കുന്നത്. പേശീബലം എത്ര തന്നെയുണ്ടെങ്കിലും മനോബലമില്ലെങ്കില്‍ പേശികള്‍ വെറും അഴകുമാത്രമാണ്. മനസ്സില്‍ തോന്നുന്നതെന്തും പ്രവര്‍ത്തിക്കുകയെന്നതും മനുഷ്യന്...
തിരുവനന്തപുറം: സംസ്ഥാനത്ത് ടാറ്റൂ ആര്‍ട്ടിസ്റ്റുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ലൈസന്‍സ് നിര്‍ബന്ധമാകും. നിരവധി പരാതികള്‍ ഉയരുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീരുമാനം. ലൈസന്‍സ് നല്കാന് തദ്ദേശ സ്ഥാപങ്ങളുടെ സെക്രട്ടറി തലത്തില്‍ സമിതികള്‍ രൂപികരിക്കും നാലംഗ സമിതിയാണ് രൂപികരിക്കുക.
തിരുവനന്തപുരം: സംസ്ഥാനത്ത മൊബൈല്‍ ആര്.ടി.പി.സി.ആര് ടെസ്റ്റ് ലാഭുകളുടെ പ്രവര്‍ത്തനം മൂന്ന് മാസം കൂടി തുടരാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കി. കഴിഞ്ഞ മാര്‍ച്ചിലാണ് മൊബൈല്‍ ആര്‍ടിപിസിആര്‍ ലാബുകളുടെ പ്രവര്‍ത്തനം ആരംഭിച്ചത്. തിരുവനന്തപുറം,കൊല്ലം,കോട്ടയം,ത്യശൂര്‍,പാലക്കാട് ,എറണാകുളം,മലപ്പുറം, കണ്ണൂര്‍,കോഴിക്കോട്,കോസര്‍ഗോഡ്, ജില്ലകളിലാണ് നിലവില്‍ മൊബൈല്‍...
ബെയ്ജിങ്: 3 മുതല്‍ 17 വരെ പ്രായമുള്ള കുട്ടികള്‍ക്ക്’ കൊറോണവാക്’ വാക്സിന് ഉപയോഗിക്കാന്‍ ചൈന അനുമതി നല്കി. സിനോവാക് എന്ന ചൈനിസ് ് കമ്പനിയാണ് വാക്സിന് നിര്‍മ്മിച്ചത്. രാജ്യത്ത് ഇതുവരെ 76.3 കോടി ഡോസ് കോവിഡ്...
കൊച്ചി: അബൂദാബിയിലെ വധശിക്ഷയില്‍ നിന്ന് മോചിതനായബെക്സ് കൃഷ്ണന് നാട്ടിലേക്ക് മടങ്ങി പോകുന്നതിനുള്ള ഔട്ട് പാസ് ലഭിച്ചു. യാത്രാ രേഖകള്‍ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് അബുദാബി ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്കഴിഞ്ഞ ദിവസം ബെക്സിനെ സന്ദര്‍ശിച്ചിരുന്നു. മറ്റ് നടപടി ക്രമങ്ങള്‍...
ഇന്ന് 34 പേര് കോവിഡ് ബാധിച്ച് സംസ്ഥാനത്ത് മരിച്ചു. 1.72 ശതമാനമാണ് മരണ നിരക്ക്.
കൊച്ചി: വരും വര്‍ഷങ്ങളില്‍ കേരളത്തിന്റെ തീരത്ത് കടല്‍ക്ഷോഭം വര്‍ധിക്കുമെന്ന് വിദഗ്ധര്‍. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൂട് വര്‍ധിക്കുന്നത് കാരണം അടിക്കടി ചുഴലിക്കാറ്റുകള്‍ രൂപപ്പെടുന്നതാണ് തീരദേശമേഖലകളില്‍ കടല്‍ പ്രക്ഷബ്ധുധമാവാന് കാരണം. ഈ അവസ്ഥ വരും നാളുകളില്‍ കൂടാനാണ് സാധ്യത....
റൂസലം: അധിനിവേശ കിഴക്കന്‍ ജറൂസലമില്‍ കുടിയൊഴിപ്പക്കല്‍ ഭീഷണി നേരിടുന്ന ഫലസ്തീന് കുടുംബങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംഘടിപ്പിച്ച കൂട്ടയോട്ടത്തിന് നേരെ ഇസ്രാഈല്‍ പൊലീസ് നടത്തിയ ആക്രമണത്തില്‍ 23 പേര്‍ക്ക് പരിക്കേറ്റു. ഷെയ്ഖ് ജര്‍റയില്‍ തുടങ്ങി 3.5 കിലോമീറ്റര്‍...
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാറിന് എതിരെ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. രാജ്യത്തെ വാക്സിന് ക്ഷാമത്തെക്കാള്‍ സര്‍ക്കാറിന് പ്രാധാന്യം ട്വിറ്ററിലെ ബ്ലുടിക്കാണെന്ന് രാഹുല്‍ വിമര്‍ശിച്ചു. ബ്ലുടിക്ക് നിലനിര്‍ത്താന്‍ മാത്രമാണ് സര്‍ക്കാര്‍ പോരാട്ടം നടത്തുന്നത്. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ വിമര്‍ശനം. ब्लू...
വാഷിങ്ടന്‍: യു.എസ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടിന് രണ്ടു വര്‍ഷത്തേക്കുകൂടി വിലക്കു തുടരും. ഇതിനുശേഷം മാത്രമേ വിലക്കു നീക്കണോയെന്ന് പരിശോധിക്കൂവെന്നും ഫെയ്സ്ബുക്ക് വ്യക്തമാക്കി. യു.എസ് പാര്‍ലമെന്റ് മന്ദിരമായ ക്യാപിറ്റോളില്‍ നടന്ന അക്രമത്തിനു പിന്നാലെ...