ഒട്ടാവ: തലച്ചോറിനെ ബാധിക്കുന്നതെന്ന് കരുതുന്ന അജ്ഞാത രോഗം കാനഡയില്‍ പരക്കുന്നതായി റിപ്പോര്‍ട്ടുകള്‍. കാനഡയിലെ ന്യൂ ബ്രണ്‍സ്വിക് പ്രവിശ്യയിലാണ് ഈ രോഗം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കാഴ്ച, കേള്‍വി പ്രശ്നങ്ങള്‍, സ്മൃതിനാശം, സംതുലനം നഷ്ടപ്പെടല്‍ തുടങ്ങിയ ലക്ഷണങ്ങളാണുള്ളത്. 48...
പെരിന്തല്‍മണ്ണ :കോവിഡ് പ്രതിസന്ധികള്‍ അവസാനിക്കുന്നതുവരെ സ്വകാര്യബസുകളുടെ റോഡ് ടാക്സും, ക്ഷേമനിധിയും പൂര്‍ണമായി ഒഴിവാക്കുകയും വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് കാലാനുസൃതമായി വര്‍ദ്ധിപ്പിക്കണം എന്നി ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് മലപ്പുറം ജില്ല പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് ഭാരവാഹികള്‍ പെരിന്തല്‍മണ്ണ...
കൊച്ചി: സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തി. പവന് 80 രൂപ കുറഞ്ഞ് 36,640 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 4580 രൂപയായി. ഡോളറിന്റെ മൂല്യം വര്‍ധിച്ചതാണ് സ്വര്‍ണത്തിന് തിരിച്ചടിയായത്
ദോഹ:ആറ് മല്‍സരങ്ങള്‍. ഒരു വിജയം പോലുമില്ല. മൂന്ന് സമനിലകള്‍. മൂന്ന് തോല്‍വികള്‍. ആകെ സമ്പാദ്യം മൂന്ന് പോയിന്റ്. ലോകകപ്പ് ഏഷ്യന്‍ ഗ്രൂപ്പ് ഇയില്‍ ഖത്തറിനും ഒമാനും അഫ്ഗാനിസ്താനും പിറകില്‍ നാലാം സ്ഥാനത്തുള്ള ഇന്ത്യ ഇന്ന് ജാസിം...
ഓര്‍മയില്ലേ റഷ്യന്‍ ലോകകപ്പിലെ റഷ്യയെ…. ഉദ്ഘാടന മല്‍്സരത്തില്‍ എല്ലാവരെയും ഞെട്ടിച്ച് കൊണ്ട് സഊദി അറേബ്യക്കെതിരെ അഞ്ച് ഗോള്‍ വിജയം. രണ്ടാം മല്‍സരത്തില്‍ സാക്ഷാല്‍ മുഹമ്മദ് സലാഹിന്റെ ഈജിപ്തിനെതിരെ 3-1 വിജയം. ഗ്രൂപ്പിലെ അവസാന മല്‍സരത്തില്‍ ലൂയിസ്...
തിരുവനന്തപുരം: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ കുറവ് രേഖപ്പെടുത്തുമ്പോഴും സംസ്ഥാനത്ത് കോവിഡ് മരണ സംഖ്യ ഉയരുന്നു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 227 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 9946 ആയി. 14,672 പേര്‍ക്ക് കൂടി...
ന്യൂഡല്‍ഹി:രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 1,00,636 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്തെ ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,89,09,957 ആയി. രാജ്യത്ത് ഇതുവരെ 1,774,399 പേര്‍ക്ക് കോവിഡ് മുക്തരായി. ആകെ കോവിഡ്...
പെട്രോളിന് 27 പൈസയും ഡീസലിന് 30 പൈസയുമാണ് ലിറ്ററിന്മേല് വില വര്‍ധിപ്പിച്ചത്.
മലപ്പുറം: ന്യൂനപക്ഷ ക്ഷേമ പദ്ധതികളിലെ 80:20 അനുപാതം റദ്ദാക്കണമെന്ന ഹൈക്കോടതി വിധിക്കു ശേഷം ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ സ്കോളര്‍ഷിപ്പ് മുടങ്ങിക്കിടക്കുകയാണെന്നും, കേരളത്തില്‍ സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാന്‍ പറ്റാത്ത സാഹചര്യമുണ്ടായിരിക്കുകയാണെന്നും, ഇക്കാര്യത്തില്‍ കേരള സര്‍ക്കാര്‍ കാണിക്കുന്നത് കുറ്റകരമായ...
തിരുവനന്തപുരം:നാളെ മുതല്‍ ആരംഭിക്കുന്ന എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷ മൂല്യനിര്‍ണയത്തിന് പോകുന്ന അധ്യാപകര്‍ക്കായി കെ.എസ്.ആര്.ടി.സി പ്രത്യേക സര്‍വീസുകള്‍ നടത്തും. സേവനം ആവശ്യമുള്ള അധ്യാപകര്‍ ഏറ്റവും അടുത്തുള്ള കെ.എസ്.ആര്.ടി.സി ഡിപ്പോയില്‍ ബന്ധപ്പെടണം.