ന്യൂഡല്‍ഹി: വിദേശയാത്രക്കാര്‍ക്ക് കോവിഡ് വാക്സിന്റെ രണ്ട് ഡോസുകള്‍ക്കിടയിലുള്ള കാലാവധി കുറിച്ച് കേന്ദ്രസര്‍ക്കാര്‍. ആദ്യ ഡോസ് വാക്സിനെടുത്ത് 28 ദിവസത്തിനുള്ളില്‍ രണ്ടാം ഡോസ് വാക്സിന് സ്വീകരിക്കാമെന്നു കേന്ദ്രസര്‍ക്കാറിന്റെ പുതിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. നിലവില്‍ ആദ്യ ഡോസ് വാക്സിന്...
ന്യൂഡല്‍ഹി: സൗജന്യവാക്സിന് 50,000 കോടി രൂപ വേണ്ടിവരുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഭാരത് ബയോടെക്, സീറം ഇന്‍സ്റ്റിറ്റിയട്ട്. ബയോ-ഇ എന്നിവക്ക് ആവശ്യത്തിന് വാക്സിന് നല്കാന് സാധിക്കും. വാക്സിന് വിതരണത്തിന് രാജ്യത്തിന് പുറത്തുനിന്നുള്ള സഹായം ആവശ്യമായി വരില്ലെന്നും കേന്ദ്ര...
ന്യൂഡല്‍ഹി: കോവിഡ് മൂലം അനാഥരായ കുട്ടികളെ കണ്ടെത്താന്‍ സര്‍ക്കാരുകള്‍ നടപടി എടുക്കണമെന്ന് സുപ്രീം കോടതി.അതേ സമയം കോവിഡ് കാരണം കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 3627 കുട്ടികള്‍ അനാഥരായെന്ന് കേന്ദ്ര ബാലാവകാശ കമ്മീഷന് കോടതിയെ അറിയിച്ചു. 274...
ദുബായ്: ഇന്ത്യക്കാര്‍ക്ക് നേരിട്ടുള്ള പ്രവേശന വിലക്ക് യു. എ .ഇ വീണ്ടും നീട്ടി. ജൂലൈ 6 വരെ നിലവിലുള്ള നിയന്ത്രണങ്ങള്‍ തുടരും. ഈ തീരുമാനം നിരവധി മലയാളികള്‍ക്ക് തിരിച്ചടിയാകും. ഏപ്രില്‍ 24 നാണ് യു. എ...
അധികാരപ്രയോഗത്തോട് തമിഴ്നാട് സര്‍ക്കാരില്‍ നിന്ന് വിധേയത്വം പ്രതീക്ഷിക്കേണ്ടെന്ന് വ്യക്തമാക്കുന്ന നടപടിയുമായി മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്. കേന്ദ്ര സര്‍ക്കാര്‍ എന്ന അര്‍ഥമുള്ള മധ്യയരശ് എന്ന പ്രയോഗം മാറ്റിയാണ് സ്റ്റാലിന് നിലപാട് വ്യക്തമാക്കിയത്. സര്‍ക്കാറിന്റെ ഔദ്യോഗിക പ്രസ്താവനകളിലും രേഖകളിലും...
കോവിഡ് പ്രതിരോധ വാക്സിന് ബദലായി ആന്റിബോഡി നേസല്‍ സ്പ്രേ വികസിപ്പിച്ചെടുത്ത് ഗവേഷകര്‍. നേച്ചര്‍ ജേണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇത് സംബന്ധിച്ച വിശദാംശങ്ങളുള്ളത്. ശരീരത്തില്‍ കോവിഡ് വൈറസ് വകഭേദങ്ങളുടെ വ്യാപനം ചെറുക്കാന്‍ ആന്റിബോഡി നേസല്‍ സ്പ്രേ്ക്ക് കഴിയുമെന്നാണ്...
തിരുവനന്തപുരം: സംസ്ഥാനത്ത് ഡിജറ്റലായി പഠനം തുടരേണ്ടിവരുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ഒരു വിഭാഗം കുട്ടികള്‍ക്ക് ഇപ്പോഴും ഡിജിറ്റല്‍ പഠനത്തിന് ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങാന്‍ കഴിയാത്തവരാണ്. പലയിടത്തും കണക്ഷന് പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊച്ചി: സ്ഥാനത്ത് സ്വര്‍ണ വില വര്‍ധിച്ചു. പവന് 80 രൂപ വര്‍ധിച്ച് 36,720 രൂപയായി. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 36,640 രൂപയായി. കഴിഞ്ഞ ദിവസം 36,640 രൂപയായിരുന്നു സംസ്ഥാനത്ത് സ്വര്‍ണത്തിന്റെ വില. ആഗോളതലത്തില്‍ സ്വര്‍ണ...
ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 86,498 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ 2123 പേര് കോവിഡ് ബാധിച്ച് മരിച്ചു.രാജ്യത്തെ ആകെ കോവിഡ് മരണം 3.51 ലക്ഷമായി ഉയര്‍ന്നു. നിലവില്‍...
ത്യശ്ശുര്: കൊടകര കുഴല്‍പ്പണക്കേസില്‍ പ്രതികള്‍ക്ക് വിവരം ചോര്‍ത്തി നല്കിയ പോലീസുകാര്‍ക്കെതിരെ നടപടി എടുക്കും.റെഡ് വിവരങ്ങള്‍ പോലീസുകാര്‍ ചോര്‍ത്തി എന്നാണ് ആരോപണം.രണ്ട് പോലീസുകാര്‍ക്ക് എതിരെ നടപടി എടുത്തേക്കുമെന്നാണ് സൂചന.