1964ലെ കേരള ഭൂ പതിവ് ചട്ടങ്ങളില്‍ വെള്ളം ചേര്‍ത്താണ് മരംമുറിക്ക് വനം-റവന്യു ഉദ്യോഗസ്ഥരും വകുപ്പ് മന്ത്രിമാരും കളമൊരുക്കിയത്. ചട്ടപ്രകാരം ഓരോ സ്ഥലത്തുമുള്ള ഈട്ടി, തേക്ക്, ചന്ദനം, വെള്ള അകില്, തേമ്പാവ്, കമ്പകം, ചടച്ചി, ഇരൂള്‍, ചന്ദനവേമ്പാവ്...
സുപ്രീംകോടതിയുടെ ഇച്ഛാശക്തിയോടെയുള്ള നിലപാടാണ്, കേന്ദ്ര സര്‍ക്കാറിന്റെ വാക്സിന് നയം പരിപൂര്‍ണമായി അഴിച്ചുപണിത് രാജ്യത്ത് 18 വയസിനു മുകളിലുള്ള മുഴുവന്‍ പേര്‍ക്കും വാക്സിന് സൗജന്യമാക്കാന്‍ മോദിയെ പ്രേരിപ്പിച്ചത്. അതുകൊണ്ട് ജനങ്ങള്‍ നന്ദി പറയേണ്ടത് സുപ്രീംകോടതിയിലെ ന്യായാധിപരായ ഡി.വൈ...
കണക്കുകൂട്ടലുകള്‍ തെറ്റി! പ്രതീക്ഷയോടെ കാത്തിരുന്ന പുതിയ അധ്യയന വര്‍ഷവും മഴക്കാലവും ഈ വര്‍ഷവും കോവിഡിന്റെ അടച്ചുപൂട്ടലില്‍ ആളനക്കമില്ലാതെ കടന്നു പോകുമ്പോള്‍ പ്രതീക്ഷയറ്റ്, നെഞ്ചിടിപ്പ് കൂടി, വിതുമ്പലോടെ കഴിയുന്ന ഒരു വിഭാഗമുണ്ടിവിടെ. മുച്ചക്ര വാഹനങ്ങളില്‍ ബസ്സ്റ്റാന്റുകളിലും അങ്ങാടികളിലും...
നിര്‍മാണ മേഖലയെ പ്രതിസന്ധിയിലാക്കി സംസ്ഥാനത്ത് സിമന്റ് വില കുതിക്കുന്നു. ചില്ലറ വിപണിയില്‍ ചാക്കിന് 500 രൂപ വരെയെത്തി. വരും ദിവസങ്ങളിലും വില കൂടാന്‍ സാധ്യതയുണ്ട്. ഇന്ധന വില പ്രതിദിനം വര്‍ധിക്കുന്നതാണ് സിമന്റ് വില കൂടാന്‍ കാരണം....
ന്യൂഡല്‍ഹി: 2020-ലെ സിവില്‍ സര്‍വീസ് അഭിമുഖം ഓഗസ്റ്റ് രണ്ട് മുതല്‍ പുനരാരംഭിക്കും.കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഏപ്രില്‍ മാസത്തില്‍ അഭിമുഖ പരീക്ഷകള്‍ മാറ്റിവച്ചിരുന്നു. സ്ഥിതിഗതികള്‍ വിലയിരുത്തിയാണ് തീരുമാനിച്ചതെന്ന് യു.പി.എസ്.സി വ്യത്തങ്ങള്‍ പറഞ്ഞു. 2046 പേരാണ് അഭിമുഖത്തില്‍...
കൊച്ചി: ലുലുഗ്രൂപ്പ് ചെയര്മാന് എം.എ യൂസഫലിയുടെ ഇടപെടലില്‍, അബുദാബിയില്‍ വധശിക്ഷയില്‍ നിന്നും മോചിതനായ തൃശൂര്‍ നടവരമ്പ് സ്വദേശി ബെക്സ് കൃഷ്ണന് നാട്ടില്‍ മടങ്ങിയെത്തി. ബുധനാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ ഇത്തിഹാദ് വിമാനത്തിലാണ് ബെക്സ് കൃഷ്ണന് നെടുമ്പാശേരിയിലെത്തിയത്....
തിരുവനന്തപുരം: എം.എല്‍.എമാരുടെ ആസ്തിവികസന ഫണ്ട് ഒരു കോടിയായി വെട്ടിക്കുറച്ചു. അഞ്ചു കോടിയില്‍ നാലു കോടിയും കൊവിഡ് പ്രതിരോധത്തിനായി എടുക്കുമെന്ന് മുഖ്യമന്ത്രി നിയമസയില് പറഞ്ഞു. സംസ്ഥാനത്തെ സി.എച്ച്.സി, താലൂക്ക്, ജില്ലാ, ജനറല്‍ ആസ്പത്രികളില്‍ പകര്‍ച്ചവ്യാധികള്‍ക്കായി 10 കിടക്കകളുള്ള...
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില ഇടിഞ്ഞു. പവന് 80 രൂപ കൂറഞ്ഞ് 36,640 രൂപയായി.ഗ്രമാമിന് 10 രൂപ കുറഞ്ഞ് 4580 രൂപയായി.കഴിഞ്ഞ ദിവസം സംസ്ഥാനത്ത് പവന്റെ വില 36,720 രൂപയായിരുന്നു ആഗോള വിപണിയിലും സ്വര്‍ണ വിലയില്‍...
കൊല്‍ക്കത്ത: വിഖ്യാത ബംഗാളി ചലച്ചിത്രകാരന് ബുദ്ധദേവ് ദാസ് ഗുപ്ത അന്തരിച്ചു. 77 വയസ്സായിരുന്നു.വ്യക്കസംബന്ധമായ അസുഖങ്ങള്‍ മൂലം വീട്ടില്‍ ചികിത്സയിലായിരുന്നു. 5 ചിത്രങ്ങള്‍ക്ക് ദേശീയ പുരസ്കാരങ്ങള്‍ ലഭിച്ചു. രണ്ട് തവണ മികച്ച സംവിധായകനുള്ള ദേശീയ പുരസ്കാരവും ലഭിച്ചിട്ടുണ്ട്....
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നു.കഴിഞ്ഞ 24 മണിക്കൂറില്‍ 94,052 പേര് കോവിഡ് ബാധിതരായി. 1,51,367 പേര് രോഗമുക്തി നേടി. ഇന്നലെ 6148 പേര് കോവിഡ് ബാധിച്ച് മരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.രാജ്യത്തെ ആകെ കോവിഡ്...