കൊച്ചി: ‘പട്ട’ എന്ന ബോളിവുഡ് ചിത്രത്തില്‍ മുന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത് നായകനാകുന്നു. എന്‍.എന്‍.ജി ഫിലിംസിന്റെ ബാനറില്‍ നിരപ് ഗുപതയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആര് രാധകൃഷ്ണനാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത്. പൊളിറ്റിക്കല്‍ ത്രില്ലറാണ് ചിത്രം....
ആലത്തൂര്‍: തൊഴിലുറപ്പ് തൊഴിലാളികളുമായി സംസാരിക്കുന്നതിനിടെ സി പി എം പ്രവര്‍ത്തര്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി രമ്യ ഹരിദാസ് എം പി. അലത്തുര്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് നാസര്‍ അടക്കമുള്ള സി പി എം പ്രവര്‍ത്തകര്‍ക്കെതിരെ രമ്യ ഹരിദാസ്...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും ഉത്തരാണ്ഡിലെ പ്രതിപക്ഷ നേതാവുമായ ഇന്ദിര ഹൃദയേഷ് അന്തരിച്ചു. ഹൃദയാഘാത്തെ തുടര്‍ന്നായിരുന്നു മരണം.
206 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 11,181 ആയി.
ന്യൂഡല്‍ഹി: സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ നാളെ മുതല്‍ കൂടുതല്‍ ഇളവുകള്‍ നല്കി ഡല്‍ഹി സര്‍ക്കാര്‍. മാളുകള്‍, കടകള്‍,ഭക്ഷണശാലകള്‍ എന്നിവ നാളെ മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് പറഞ്ഞു. ഒരാഴ്ചത്തേക്ക് മാത്രമാണ്...
പാചകവാതകത്തിന്റെയും, മണ്ണെണ്ണയുടെയും വിലയും കുത്തനെ ഉയരുന്നു.
കെ. മൊയ്തീന്‍കോയ മുസ്ലിം പള്ളിയില്‍ ഭീകരാക്രമണത്തില്‍ അന്‍പതിലേറെ മരണം സംഭവിച്ചപ്പോള്‍, ആശ്വാസവുമായി ഓടിയെത്തി മുസ്ലിംകളെ ചേര്ത്ത്പിടിച്ച ന്യൂസിലാന്റ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേനിന്റെ മാതൃക പിന്തുടര്ന്ന് കാനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയും ലോക ശ്രദ്ധയില്‍. ജൂണ്‍ 6ന്...
ന്യൂഡല്‍ഹി: രാജ്യത്ത് വാക്സിന് ക്ഷാമം തുടരുമ്പോഴും സ്വകാര്യ ആശുപത്രികളുടെ കയ്യിവശമുള്ളത് 1.29 കോടി ഡോസ് കോവിഡ് വാക്സിനുകള്‍. എന്നാല്‍ 22 ലക്ഷം ഡോസ് വാക്സിന് മാത്രമാണ് വിതരണം ചെയ്യപ്പെട്ടതെന്ന് കേന്ദ്ര സര്‍ക്കാര്‍ കണക്കുകള്‍ സൂചിപ്പിക്കുന്നു.
കിറ്റുകള്‍ വ്യാപകമായതോടെ നിരവധി പേര് ഇത് ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്.
ന്യൂഡല്‍ഹി: കോവിഡിന്റെ രണ്ടാം തരംഗത്തില്‍ 719 ഡോക്ടര്‍മാര്‍ മരിച്ചതായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്. ബിഹാറിലാണ് എറ്റവും കൂടുതല്‍ ഡോക്ടര്‍മാര്‍ മരിച്ചിരിക്കുന്നത്. 111 ഡോക്ടര്‍മാരുടെ മരണമാണ് ബിഹാറില്‍ റിപ്പോര്‍ട്ട് ചെയ്തത്. കേരളത്തില്‍ 24 ഡോക്ടര്‍മാര്‍ മരിച്ചതായി റിപ്പോര്‍ട്ടില്‍...