തിരുവനന്തപുരം: സംസ്ഥാനത്ത് ലോക് ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ നല്കുന്നതില് ഇന്ന് തീരുമാനമുണ്ടാകും.മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന കോവിഡ് അവലോകനയോഗം വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കും. ഓട്ടോ,ടാക്സി സര്‍വീസുകള്‍ക്ക് അനുമതിനല്‍കും കെ എസ് ആര് ടി സി ബസ് സര്‍വീസുകള്‍...
ജനവിരുദ്ധ, ഫാസിസ്റ്റ് നയങ്ങള്‍ നടപ്പാക്കി ലക്ഷദ്വീപ് ജനതയെ ദുരിതക്കയത്തിലാക്കുന്ന അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോടാ പട്ടേല്‍ ഇന്ന് ദ്വീപ് സന്ദര്‍ശനത്തിനെത്തും. ഒരാഴ്ച നീളുന്ന സന്ദര്‍ശനത്തിനായെത്തുന്ന അഡ്മിനിസ്ട്രേറ്ററെ വന്‍ പ്രതിഷേധങ്ങളാണ് കാത്തിരിക്കുന്നത്. പ്രതിഷേധങ്ങള്‍ക്ക് ശേഷമുള്ള ഇദ്ദേഹത്തിന്റെ ആദ്യ സന്ദര്‍ശനം...
കോഴിക്കോട്: എഴുത്തുകാരനും ഗ്രന്ഥകാരനും കോളമിസറ്റും പ്രമുഖവാഗ്മിയുമായ ചന്ദ്രിക പത്രാധിപര്‍ സി.പി.സൈതലവി സര്‍വീസില്‍നിന്ന് വിരമിച്ചു. 1978ല്‍ മലപ്പുറം മക്കരപറമ്പ് ഗവ.ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കെ ചന്ദ്രികയുടെ പ്രാദേശിക ലേഖകനായി മാധ്യമപ്രവര്ത്തനരംഗത്തേക്കിറങ്ങിയ സൈതലവി 43 വര്‍ഷം ചന്ദ്രികയുടെ ഭാഗമായി നിന്നതിനുശേഷമാണ്...
ന്യൂഡല്‍ഹി: റഷ്യയുടെ കോവിഡ് വാക്സിനായ സ്പുട്നിക് ജൂണ്‍ 15 മുതല്‍ ഡല്‍ഹിയില്‍ ലഭ്യമാകും. ഡല്‍ഹിലെ അപ്പോളോ ആശുപത്രിയിലാണ് വാക്സിന് ലഭിക്കുക. 1145 രൂപയാണ് വാക്സിന് കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന വില. നികുതി ഉള്പ്പെടൊണ് ഈ വില. ...
സംസ്ഥാനത്തെ ഹയര്‍ സെക്കണ്ടറി സ്കൂളുകളിലെ പ്രിന്‍സിപ്പല്‍ നിയമനം വീണ്ടും വിവാദത്തിലേക്ക്. ഒരു ദിവസം പോലും ഹയര്‍ സെക്കണ്ടറി അധ്യാപന പരിചയമില്ലാത്ത ഹൈസ്കൂള്‍ ഹെഡ്മാസ്റ്റര്‍മാരെ പ്രിന്‍സിപ്പല്‍മാരായി സ്ഥാനക്കയറ്റം നല്കുന്ന രീതിക്കെതിരെ അധ്യാപകര്‍ക്കിടയില്‍ പ്രതിഷേധം ശക്തമായി. കേരള അഡ്മിനിസ്ട്രേറ്റീവ്...
ചെന്നൈ: ആയുധങ്ങളുമായി ബോട്ട് എത്തുമെന്ന വിവരത്തെ തുടര്‍ന്ന് തമിഴ്നാട് തീരത്ത് കനത്ത സുരക്ഷ. ശ്രീലങ്കയില്‍ നിന്ന് ആയുധങ്ങള്‍ നിറച്ച ബോട്ട് രാമേശ്വരത്തെക്ക് നിങ്ങുന്നതായാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയത്. വിവരത്തിന്റെ അടിസ്ഥാനത്തില്‍ തമിഴ്നാടിന്റെ തീരമേഖലയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്....
അബ്ദുല്ല വാവൂര് വെര്‍ച്വല്‍ പ്രവേശനോത്സവത്തോടെ ഈ അധ്യയന വര്‍ഷം ജൂണ്‍ ഒന്ന് മുതല്‍ ആരംഭിച്ചിരിക്കുകയാണ്. എന്നാല്‍ ഈ മേഖലയില്‍ ക്രിയാത്മകമായ ഇടപെടലിലൂടെ കുരുക്കഴിക്കേണ്ട ചില പ്രശ്നങ്ങള്‍ സജീവമായി ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. സംസ്ഥാന ചരിത്രത്തിലാദ്യമായാണ് കഴിഞ്ഞവര്‍ഷം സ്കൂളുകളില്‍...
ജോസഫ് എം. പുതുശ്ശേരി സത്യപ്രതിജ്ഞാവാചകത്തില്‍ ‘മുഖ്യമന്ത്രി’ എന്ന പദം ചൊല്ലിയാണ് പിണറായി വിജയന് ഇത്തവണ അധികാരമേറ്റത്. ഭരണഘടനയിലെ മൂന്നാം ഷെഡ്യൂളിലാണ് കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍ക്കും സഭാംഗങ്ങള്‍ക്കും ജഡ്ജിമാര്‍ക്കും സത്യപ്രതിജ്ഞ ചൊല്ലാനുള്ള മാതൃകയുള്ളത്. ഇതില്‍ മുഖ്യമന്ത്രിമാര്‍ക്ക് പ്രത്യേക മാതൃകയില്ല....
തിരുവനന്തപുരം: ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ സംഗീത സംവിധായകന് രാഹുലിന് 60,000 രൂപ നഷ്ടമായി. കഴിഞ്ഞ ആഴ്ചയാണ് തട്ടിപ്പ് വിവരം അറിയുന്നത്. വിദേശത്ത് നിന്നാണ് പണം പിന്‍വലിച്ചിരിക്കുന്നത്. രാത്രികാലത്താണ് പണം നഷ്ടമായത്. സംഭവത്തില്‍ സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിട്ടുണ്ട്....
പദ്ധതിയുടെ ആദ്യ ഘട്ടത്തിലല്‍ 8 പമ്പുകള്‍ തുടങ്ങും