സുരക്ഷിതത്വം വാഗ്ദാനം ചെയ്യുമ്പോഴും പല ആപ്പുകളും ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യത കൂടുതലാണ് പൊലീസ് മുന്നറിയിപ്പ് നല്കുന്നു
ഡല്‍ഹി: ഓണ്‍ലൈന്‍ ബാങ്കിങ് ആപ്പായ പേ ടി എം വഴി ഇനി മുതല്‍ കോവിഡ് വാക്സിന് ബുക്ക് ചെയ്യാം. വാക്സിന് ലഭ്യത പരിശോധിക്കാനും വാക്സിന് ബുക്ക് ചെയ്യാനും ആപ്പ് ഉപയോഗിക്കാമെന്ന് കമ്പനി വ്യക്തമാക്കി. സ്വകാര്യ ആപ്പുകള്‍...
പൊലീസ് നടത്തിയ അന്വേഷണത്തില്‍ മീട്ടുജെന എന്നയാള്‍ക്കാണ് 5000 രൂപയ്ക്ക് കുട്ടിയെ വിറ്റതെന്ന് കണ്ടെത്തി
അതിന് പകരം, രോഗവ്യാപനത്തിന്റെ തീവ്രതതയ്ക്ക് അനുസരിച്ച് വ്യത്യസ്ത തോതില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് തീരുമാനമെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7719 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1170, എറണാകുളം 977, കൊല്ലം 791, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581, ആലപ്പുഴ 524, കോഴിക്കോട് 472, കോട്ടയം 400, കണ്ണൂര്‍ 339,...
വയോധിക ദമ്പതിമാരുടെ മരണത്തിന് പിന്നാലെയാണ് ഇവരുടെ ഉടമസ്ഥതയിലുണ്ടായിരുന്ന കോടികള്‍ വിലവരുന്ന വസ്തുവകകള്‍ റീന ഗോയലും മക്കളും കൈയേറിയത്
നാളെയും മറ്റന്നാളും വടക്കന്‍ കേരളത്തിലെ മൂന്നു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്
ഹനീഫ പെരിഞ്ചീരി മുസ്ലിം സമുദായത്തിന്റെ വിവിധ മേഖലകളിലുള്ള ഉന്നമനം ലക്ഷ്യമിട്ട് സച്ചാര്‍ കമ്മിറ്റി മുന്നോട്ടുവെച്ച ശിപാര്‍ശകളും ഇതോടനുബന്ധിച്ച് പാലോളി സമിതി കൊണ്ട്വന്ന നിര്‍ദ്ദേശങ്ങളുമാണ് കേരള ഹൈക്കോടതി മെയ് 28ന് പുറപ്പെടുവിച്ച വിധിയോടെ അപ്രസക്തമായിമാറിയത്. ജനസംഖ്യാനുപാതികമായല്ല സ്കോളര്‍ഷിപ്പ്...
കൊച്ചി: മണ്‍സൂണ്‍ ന്യൂനമര്‍ദം പ്രതീക്ഷച്ചതുപോലെ ശക്തിപ്പെട്ടില്ലെങ്കിലും കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ മഴ കുറയാന്‍ ഇടയാക്കില്ലെന്ന് നിരീക്ഷണം. കനത്ത മഴ തുടരുന്ന വടക്കന്‍ കേരളത്തിനൊപ്പം മധ്യ, തെക്കന്‍ ജില്ലകളിലേക്കും മഴ വ്യാപിക്കാന്‍ അനുകൂലമാണ് ഇപ്പോഴത്തെ അന്തരീക്ഷസ്ഥിതിയെന്ന് കാലാവസ്ഥ...
ഗുവാഹത്തി: രാജ്യത്ത് വീണ്ടും പശുവിന്റെ പേരില്‍ ആള്‍ക്കൂട്ട കൊല. പശുവിനെ മോഷ്ടിക്കാ ന് ശ്രമിച്ചുവെന്നാരോപിച്ച് അസമലി തെിര്സൂഖിയയില് 34കാരനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. തീന്സൂഖിയയിലെ കോര്ജോങ ഗ്രാമത്തിലാണ് സംഭവം. ശരത് മോറന് എന്നയാളാണ് ആള്‍ക്കൂട്ട ആക്രമണത്തില്‍...