3 പേരെ ഉള്‍കൊള്ളിച്ചു നടത്തിയ ഈ പഠനത്തില്‍ 36 പേര് വാക്സീന്റെ രണ്ടു ഡോസും എടുത്തതാണ്. 27 പേര്‍ക്ക് ഒരു ഡോസ് ലഭിച്ചു
ഒരാള്‍ക്ക് ഒരു പദവി എന്ന തത്വത്തില്‍ ചിരിഗ് പാസ്വാനെ നീക്കം ചെയ്തതായി വിമത എംപിമാര്‍ പറഞ്ഞു
സിമി അമീര്‍ 2021 ഫെബ്രുവരിയില്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ‘ബ്ലൂ ഇക്കോണമി’ കരട് രൂപരേഖ പൊതുജന, ശാസ്ത്ര രംഗത്തെ വിദഗ്ധ അഭിപ്രായങ്ങള്‍ സ്വീകരിക്കാന്‍ അനുവദിച്ചത് വെറും 15 ദിവസം മാത്രമായിരുന്നു. വിദഗ്ധ അഭിപ്രായങ്ങളോ പൊതുജന നിര്‍ദേശങ്ങളോ...
കണ്ണൂരില്‍ നിന്ന് പുറപ്പെട്ട ഇന്‍ഡിഗോ 6ഇ7979 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ലാന്‍ഡിങ്ങിനിടെ ടയര്‍ പൊട്ടുകയായിരുന്നു
അബൂ ജാസിം അലി ഇസ്രാഈലില്‍ ബെഞ്ചമിന്‍ നെതന്യാഹുവിന്റെ 12 വര്‍ഷത്തെ ഭരണത്തിന് അന്ത്യമായിരിക്കുകയാണ്. 2021 ജൂണ്‍ 13 ന് പുതിയ സഖ്യ സര്‍ക്കാറിന് അനുകൂലമായി ഇസ്രാഈല്‍ പാര്‍ലമെന്റ് വോട്ടുചെയ്തതോടെയാണ് അധികാര കൈമാറ്റമുണ്ടായത്. ആദ്യമായി ഒരു കണ്‍സര്‍വേറ്റീവ്...
സംസ്ഥാനത്തെ ബീവറേജ് ഷോപ്പുകള്‍ തുറക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഇന്ന് തീരുമാനമെടുക്കും. രോഗവ്യാനം കുറഞ്ഞ പ്രദേശങ്ങളില്‍ ഔട്ട്ലറ്റുകള് കുറക്കാനാണ് കോര്പ്പറേഷന് ആലോചിക്കുന്നത്. സര്‍ക്കാര്‍ നിര്‍ദ്ദേശം ലഭിച്ചാല്‍ ഉടന്‍ സംസ്ഥാനത്ത് ഔട്ട്ലറ്റുകള് തുറക്കും.
കൊച്ചി: ഐഷ സുല്‍ത്താന നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കേന്ദ്ര സര്‍ക്കാറിനോടും ലക്ഷദ്വീപ് ഭരണകൂടത്തോടും വിശദീകരണം തേടി ഹൈക്കോടതി.ബയോവെപ്പണ്‍ പരാമര്‍ശത്തില്‍ രാജ്യദ്രോഹ കുറ്റം ചുമത്തി ലക്ഷദ്വീപ് പോലീസ് കേസെടുത്തതിനെതിരെയാണ് ഐഷ സുല്‍ത്താന ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്....
ജയ്പുര്‍: പശുക്കടത്ത് ആരോപിച്ച് രാജസ്ഥാനില്‍ ഒരാളെ ജനക്കൂട്ടം തല്ലിക്കൊന്നു. മധ്യപ്രദേശ് ആച്ചാല്‍പുര്‍ സ്വദേശിയായ ബാബുലാല്‍ ഭില്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാളോടൊപ്പമുണ്ടായിരുന്ന പിന്റു എന്നയാള്‍ ആക്രമണത്തില്‍ പരിക്കേറ്റ് ആശുപത്രിയിലാണ്. രാജസ്ഥാനിലെ ബേഗു ടൗണിന് സമീപത്താണ് പശുക്കടത്ത് ആരോപിച്ച്...
മെയ് 28നാണ് അഞ്ച് സംസ്ഥാനങ്ങളിലെ 13 ജില്ലകളില്‍ പാകിസ്താന്, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന് എന്നീ രാജ്യങ്ങളില്‍ നിന്ന് കുടിയേറിയവര്‍ക്ക് പൗരത്വം ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കിയത്.
ന്യൂഡല്‍ഹി: ഇന്ത്യയില്‍ കണ്ടെത്തിയ കോവിഡിന്റെ ഡെല്‍റ്റ വകഭേദത്തിന് വീണ്ടും ഉള്‍പ്പരിവര്‍ത്തനം സംഭവിച്ചു. ഡെല്‍റ്റ പ്ലസ് എന്ന പേരിലുള്ള പുതിയ വകഭേദമാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ഇത് അതീവ വ്യാപനശേഷിയും മാരകശേഷിയും ഉള്ള കോവിഡ് വകഭേദമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കൃത്യമായി...