കൊച്ചി: ലക്ഷദ്വീപില്‍ നടക്കുന്ന ഭരണപരിഷ്കാരങ്ങള്‍ തടയണമെന്നാവശ്യപ്പെട്ട് നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി. നൗഷാദ് നല്കിയ ഹര്‍ജിയാണ് കോടതി തള്ളിയത്. ജസ്സിസ് എല്‍പി ഭാട്യ അധ്യക്ഷനായ ഡിവിഷന് ബെഞ്ചാണ് ഹര്‍ജി തള്ളിയത്. പരിഷ്കാരങ്ങളുടെ കരട് മാത്രമാണ് ഇപ്പോള്‍...
തിരുവനന്തപുരം: ആര്‍സിസിയിലെ ലിഫ്റ്റില്‍ നിന്ന് വീണ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. പത്തനാപുരം സ്വദേശിനി നജീറയാണ് മരിച്ചത്. കഴിഞ്ഞ മാസം മെയ് 15 നാണ് അപകടമുണ്ടായത്. ആര്‍സിസിയുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് യുവതിയുടെ കുടുംബം പറഞ്ഞു....
തിരുവനന്തപുരം: ഒന്നരമാസത്തോളം നീണ്ട അടച്ചുപൂട്ടലിന് ശേഷം ജനജീവിതം സാധാരണ ജീവിതത്തിലേക്ക് ഇന്ന് മുതല്‍ പതിയെ മടങ്ങി എത്തും. കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരുന്ന ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇന്ന് മുതല്‍ ഇളവുകള്‍ പ്രാബല്യത്തില്‍ വന്നു....
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 67,208 പേര് കോവിഡ് ബാധിതരായി. രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 2,97,00,313 ആയി ഉയര്‍ന്നു. നിലവില്‍ 8,26,740 സജീവ കോവിഡ് രോഗികളാണ് രാജ്യത്തുള്ളത്....
വൃക്കരോഗം ബാധിച്ചു ചികിത്സയിലായിരുന്നു
മുന്നോട്ടുള്ള പോക്കില്‍, വാക്സിനേഷന്റെ വേഗതയും നിരക്കുമാകും പുനരുജ്ജീവനത്തിന്റെ പാതയെ രൂപപ്പെടുത്തുക
30 മുകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള കഠിനംകുളം ഉള്‍പ്പെടെ ആറ് തദ്ദേശ സ്ഥാപനങ്ങളെ ഡി കാറ്റഗറിയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്
വിഎച്ച്എസ്ഇ പ്രാക്ടിക്കല്‍ പരീക്ഷകള്‍ നേരത്തെ അറിയിച്ചതു പ്രകാരം ജൂണ്‍ 21 മുതല്‍ നടക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി
ചൊവ്വാഴ്ച രാത്രി, സംസ്ഥാനത്തൊട്ടാകെ പടക്കം പൊട്ടിച്ചാണ് പ്രഖ്യാപനം ആഘോഷിച്ചത്
കൊല്ലം, ഇത്തിക്കര സ്വദേശി സനല്‍ (35) ആണ് കൊല്ലപ്പെട്ടത്