ന്യൂഡല്‍ഹി: കോവിഡ് വാക്സിനായ ZyCoV-D ക്ക് ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന് അനുമതി തേടി ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ സൈഡസ് കാഡിയ കേന്ദ്രസര്‍ക്കാറിനെ സമീപിച്ചു. 18 വയസ്സുവരെയുള്ള കുട്ടികളിലും വാക്സിന്റെ പരീക്ഷണം നടക്കുന്നുണ്ട്. വാക്സിന് കുട്ടികള്‍ക്കും നല്കാന് സാധിക്കുമെന്നും....
തിരുവനന്തപുരം: ആരോഗ്യ സര്‍വകലാശാലയുടെ പരീക്ഷാ നടത്തിപ്പിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. എല്ലാ പരീക്ഷകളും ഈ മാസം 21 മുതലാണ് ആരംഭിക്കുന്നത്. 34 ഓളം പരീക്ഷകളുടെ വിവരങ്ങള്‍ സര്‍വകലാശാല വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച്...
കൊച്ചി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഹൈക്കോടതി ഇടക്കാല ഉത്തരവുകളുടെ കാലാവധി ജൂണ്‍ 29 വരെ നീട്ടി. ഇടക്കാല ഉത്തരവുകളും ഇടക്കാല ജാമ്യ ഉത്തരവുകളും ചെക്കു കേസുകള്‍ ഫയല്‍ ചെയ്യുന്നതിനുള്ള കാലാവധിയും ചീഫ് ജസ്റ്റിസി് എസ് മണികുമാര്‍,...
തിരുവനന്തപുരം: വിവിധ കേസുകളില്‍ പിടികൂടി പോലീസ് സ്റ്റേഷന് പരിസരത്തും സമീപ റോഡുകളിലും സുക്ഷിച്ചിരിക്കുന്ന വാഹനങ്ങള്‍ നീക്കം ചെയ്യുന്നതിന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. പോലീസ് സ്റ്റേഷന് പരിസരത്ത് വാഹനങ്ങ ള്‍ കൂട്ടിയിടാന്‍...
വാഷിങ്ടണ്‍: ലോകത്ത് കോവിഡ് മരണം 40 ലക്ഷം കടന്നു. വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്സാണ് കോവിഡ് മരണം 40 ലക്ഷം കടന്നതായി സ്ഥിരീകരിച്ചത്. എന്നാല്‍ വേള്‍ഡോമീറ്റര്‍ കണക്കുകള്‍ പ്രകാരം 38.59 ലക്ഷം പേരാണ് ഇതുവരെ മരണപ്പെട്ടതെന്നാണ് വ്യക്തമാക്കുന്നത്....
വിവിധ സംസ്ഥാനങ്ങള്‍ ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് എയിംസ് മേധാവിയുടെ വെളിപ്പെടുത്തല്‍
ബൈക്കില്‍നിന്ന് ചാടിയിറങ്ങിയ ഇവര്‍ക്ക് തലയിടിച്ച് വീണ് പരുക്കേറ്റു
ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 60,753 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 2,98,23,546 ആയി. ഇന്നലെ 97,743 പേര് രോഗമുക്തരായി ആകെ രോഗമുക്തരുടെ എണ്ണം 2,86,78,390 ആയി ഉയര്‍ന്നു. 7,60,019...
ശനിയാഴ്ചയും ഞായറാഴ്ചയും സാമൂഹിക അകലം പാലിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തടസമുണ്ടാവില്ല
ന്യൂഡല്‍ഹി: ഇന്ത്യയിലെ പുതിയ ഐടി ചട്ടങ്ങളില്‍ ആശങ്ക അറിയിച്ച് ഐക്യരാഷ്ട്ര സഭ. അഭിപ്രയ സ്വാതന്ത്ര്യത്തിന് തടസം നല്ക്കുന്ന തലത്തിലാണ് നിയമം എന്ന് കാണിച്ച് യു എന്‍ പ്രതിനിധികള്‍ കേന്ദ്രസര്‍ക്കാറിന് കത്ത് നല്കി. നിയമം അന്തരാഷ്ട്ര ചട്ടങ്ങളുടെ...