കുടുംബങ്ങള്‍ക്ക് നാലുലക്ഷം രൂപ വീതം നല്‍കുന്നതിനുള്ള സാമ്പത്തിക സ്ഥിതി സംസ്ഥാനങ്ങള്‍ക്കില്ലെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു
കോവിന്‍ പോര്‍ട്ടലില്‍ നിന്നു സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തവര്‍ വാക്സിന് എടുത്ത കേന്ദ്രത്തില്‍ നിന്നും ബാച്ച് നമ്പരും തീയതിയും കൂടി എഴുതി വാങ്ങിയ സര്‍ട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്യേണ്ടതാണ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വില വീണ്ടും കൂട്ടി. പെട്രോന് 29 പൈസയും ഡീസലിന് 30 പൈസയുമാണ് വര്‍ധിപ്പിച്ചത്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 98.93 രൂപയും കൊച്ചിയില്‍ 97.32 രൂപയുമാണ് വില. തിരുവനന്തപുരത്ത് ഡീസല്‍ വില...
ഇന്നലെ രാജ്യത്ത് 1576 പേര് കോവിഡ് ബാധിച്ച് മരിച്ചു
പാകിസ്താന്റെ വിഖ്യാത താരം അബ്ദുല്‍ ഖാലിക്കായിരുന്നു മില്‍ഖയുടെ ഒന്നാം പ്രതിയോഗി. പാകിസ്താന് എന്നാല്‍ മില്‍ഖക്ക് ഭയാനക ഭൂമിയായിരുന്നു.
കഴിഞ്ഞ 24 മണിക്കൂറില്‍ 1417 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് ബാധിച്ചത്.
തിരുവനന്തപുരം: വദേശത്തേക്ക് പോകുന്നവരുടെ വാക്സിനേഷന് സര്‍ട്ടിഫിക്കറ്റില്‍ ബാച്ച് നമ്പറും, തീയ്യതിയും കൂട്ടി ചേര്‍ക്കും.വിദേശ രാജ്യങ്ങളില്‍ വാക്സിന്റെ ബാച്ച് നമ്പറും തീയ്യതിയും ചോദിക്കുന്ന സാഹചര്യത്തിലാണ് സര്‍ട്ടിഫിക്കറ്റില്‍ ഈ വിവരങ്ങള്‍ കൂടി ചേര്‍ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് ഇതിനായി ഹെല്‍ത്ത്...
ഫിര്‍ദൗസ് കായല്‍പ്പുറം 2014 ലെ ലോക്സഭാതെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തിലെ പെയ്മെന്റ് സ്ഥാനാര്‍ത്ഥിയെ ചൊല്ലിയുള്ള വലിയ നാണക്കേടിന്ശേഷം സമീപകാലത്തൊന്നും സി.പി.ഐക്ക് കടുത്ത രാഷ്ട്രീയ പരീക്ഷണങ്ങളെ നേരിടേണ്ടിവന്നിട്ടില്ല. എന്നാലിപ്പോള്‍ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ നിന്നായി പുറത്തുവരുന്ന വനംകൊള്ളയുടെ ചുരുളഴിയുമ്പോള്‍ സി.പി.ഐക്ക്...
പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ വായന പൂര്‍ണ്ണ മനുഷ്യനെ സൃഷ്ടിക്കും എന്ന് അഭിപ്രായപ്പെട്ടത് പ്രശസ്ത ചിന്തകന്‍ ഫ്രാന്‍സിസ് ബേക്കണാണ്. മഹാത്മാക്കള്‍ നമ്മെ സന്ദര്‍ശിക്കുന്നത് ഗ്രന്ഥങ്ങളുടെ രൂപത്തിലായിരിക്കുമെന്ന് പറഞ്ഞത് വിന്ഗ്വറാണ്. വായന ഇല്ലാത്ത ലോകത്തെക്കുറിച്ച് ഓര്‍ക്കാന്‍...
തിരുവനന്തപുരം: വിക്ടേഴസ് ചാനല്‍ വഴിയുള്ള ഡിജിറ്റല്‍ ക്ലാസുകള്‍ തിങ്കളാാഴ്ച മുതല്‍ ആരംഭിക്കും.ഈ ആഴ്ചയോടെ ട്രയില്‍ ക്ലാസുകള്‍ പൂര്‍ത്തിയായിരുന്നു.വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ് എടുക്കാനുള്ള ജി-സ്വീറ്റ് സംവിധാനം അടുത്തമാസം ആരംഭിക്കും. എന്നാല്‍ വിദ്യാര്‍ഥികള്‍ക്ക് ഫോണും ഇന്റര്‍നെറ്റ് സൗകര്യവും പൂര്‍ണ്ണമായി...