രാജ്യത്ത് തന്നെ ആദ്യമായണ് ഒറ്റ ദിവസം ഇത്രയും വാക്സിന് വിതരണം നടക്കുന്നത്.
കാവിഡ് മഹാമാരിയെ ജനം ഒറ്റക്കെട്ടായി നേരിടുമ്പോള്‍ ചുളുവില്‍ കാര്യങ്ങള്‍ നടപ്പാക്കുന്നതും മറ്റൊരു മാരിയാണ്. വിവാദ നിയമ നിര്‍മാണങ്ങളും നടപടികളുമായി കേന്ദ്ര സര്‍ക്കാറും നിലാവുണ്ടെന്ന് കരുതി പുലരുവോളം കക്കാമെന്ന് സംസ്ഥാന ഭരണകൂടവും നിശ്ചയിച്ചുറപ്പിച്ച മട്ടാണ്. പ്രതിസന്ധിയുടെ കാലത്തെ...
മാസ്ക്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയുമാണ് മുപ്പതോളം വരുന്ന പോലീസുകാര്‍ സംഗമിച്ചത്.
മണിക്കൂറില്‍ 115 mm വരെയുള്ള അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു
നടപ്പുസാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാമത്തെ പാദത്തില്‍ വില വര്‍ധിപ്പിക്കുമെന്നാണ് മാരുതി സുസുക്കി അറിയിച്ചത്
ഡല്‍ഹി: പ്ലസ് വണ്‍ പരീക്ഷ റദ്ദാക്കുന്നതില്‍ കേരള സര്‍ക്കാര്‍ നാളെ നിലപാട് അറിയിക്കണമെന്ന് സുപ്രീം കോടതി. നിലപാട് അറിയിച്ചില്ലെങ്കില്‍ ഹര്‍ജിയില്‍ ഉത്തരവ് പുറപ്പെടുവിക്കുമെന്ന് കോടതി വ്യക്തമാക്കി. സംസ്ഥാന ബോര്‍ഡുകള്‍ നടത്തുന്ന പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കണമെന്ന...
വിസ്മയയ്ക്ക് മര്‍ദനമേറ്റ ചിത്രങ്ങളും അതുമായി ബന്ധപ്പെട്ട സന്ദേശങ്ങളും ബന്ധുക്കള്‍ പുറത്തുവിട്ടു
കമ്പനികളില്‍ നിന്ന് നേരിട്ട് വാങ്ങുകയാണ് ഇതുവരെ സംസ്ഥാനങ്ങള്‍ ചെയ്തിരുന്നത്. എന്നാല്‍ ഇനി മുതല്‍ കേന്ദ്രമായിരിക്കും സംസ്ഥാനങ്ങള്‍ക്ക് വാക്സിന് നല്‍കുക
ജൂണ്‍ ഒന്നിന് പ്രവേശനോല്‍സവം ആരംഭിക്കുന്ന സമയത്ത് ആദ്യ ഘട്ടത്തില്‍ ട്രയല്‍ ക്ലാസുകള്‍ നടത്തി സൗകര്യമില്ലാത്ത കുട്ടികളുടെ കണക്കെടുത്ത് പഠന സൗകര്യമുറപ്പ് വരുത്തിയതിന് ശേഷമേ ക്ലാസുകള്‍ ആരംഭിക്കൂ എന്നായിരുന്നു പറഞ്ഞത്
പുളിഞ്ചോടു വളവില്‍ അമിത വേഗത്തിലായിരുന്ന വാഹനം എതിര്‍ദിശയില്‍ ലോറിയിലിടിക്കും മുമ്പ് മറിഞ്ഞിരുന്നതായി ഡ്രൈവര്‍ മൊഴി നല്‍കിയിരുന്നു. മൂന്നു തവണ മലക്കംമറിഞ്ഞ ശേഷമാണ് ലോറിയില്‍ ഇടിച്ചതെന്നാണ് മൊഴി