നിലവില്‍ 30 ശതമാനത്തില്‍ കൂടുതല്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള മേഖലകളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണിനു സമാനമായ നിയന്ത്രണങ്ങളാണുള്ളത്
ബാനറില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രവും, എല്ലാവര്ക്കും വാക്സിന്, എല്ലാവര്ക്കും സൗജന്യം, ലോകത്തെ ഏറ്റവും വലിയ വാക്സിനേഷന് ക്യാമ്പയ്ന്, പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി' എന്നിങ്ങനെ എഴുതാനുമാണ് നിര്‍ദേശിച്ചിട്ടുള്ളത്
അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ നടപടികളെ ചോദ്യം ചെയ്തുകൊണ്ടുള്ള പൊതു താത്പര്യ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന് ബെഞ്ചിന്റെ നടപടി
പുത്തൂര്‍ റഹ്മാന് വയനാട്ടിലെ മുട്ടില്‍ മരംകൊള്ളയുടെ വാര്‍ത്തകള്‍ക്കിടെ വയനാട്ടില്‍നിന്നും മറ്റൊരു വാര്‍ത്തയും ശ്രദ്ധ ആകര്‍ഷിച്ചു. കോവിഡ് കാലത്തു പൂട്ടിയ കേരളത്തിലെ മദ്യഷാപ്പുകള്‍ തുറന്നപ്പോള്‍ വയനാട്ടില്‍മാത്രം ഒറ്റദിവസത്തെ വില്പന രണ്ടുകോടി രൂപ. പതിനഞ്ചുകോടിയുടെ മരംകൊള്ള നടന്ന...
കോഴിക്കോട് : ശാസ്താംകോട്ടയില്‍ സ്ത്രീധനത്തിന്റെ പേരില്‍ വിസ്മയ തൂങ്ങി മരിച്ച് സംഭവത്തില്‍ പ്രതികരണവുമായി ഷാഫി പറമ്പില്‍ എം എല്‍ എ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റ പ്രതികരണം. ഷാഫി പറമ്പിലിന്റെ ഫേസ്ബുക്ക് പോസ്റ്റ് സ്ത്രീധനം മരണ വാറന്റാണ് ....
സംസ്ഥാനത്ത് വയോജനങ്ങള്‍ക്കെതിരെയുള്ള അതിക്രമം വര്‍ധിക്കുന്നതായി കണക്കുകള്‍. മക്കളില്‍ നിന്നും ജീവനാംശം തേടി മുതിര്‍ന്ന പൗരന്മാര് നല്കുന്ന പരാതികളുടെ എണ്ണവും വര്‍ധിച്ചു. വയോജനങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ ബോധവല്‍ക്കരണം മുറക്ക് നടക്കുമ്പോഴും മക്കളില്‍ നിന്നു മാതാപിതാക്കള്‍ നേരിടുന്നത് വലിയ മാനസിക...
ലക്നൗ: ഉത്തര്‍പ്രദേശത്തിലെ ഖേരി ജില്ലയില്‍ എട്ടു വയസ്സുകാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ഞായറാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്. പെണ്‍കുട്ടി പീഡനത്തിന് ഇരയായിട്ടുണ്ടോ എന്ന സംശയത്തില്‍ പോലീസ് പോക്സോ നിയമ പ്രകാരം കേസെടുത്തു. ശ്വാസം മുട്ടി കുട്ടിമരിച്ചതായാണ് പോസ്റ്റുമോര്‍ട്ടം...
ബോള്‍ട്ടിന് കൂട്ടായി തണ്ടര്‍ ബോള്ട്ട്ലണ്ടന്:ട്രാക്ക് ഇതിഹാസം ഉസൈന്‍ ബോള്‍ട്ടിന് ലോക പിതൃദിനത്തില്‍ ഇരട്ടകുട്ടികള്‍. ഇന്സ്റ്റഗ്രമിലുടെ ബോള്‍ട്ട് തന്നെയാണ് വീണ്ടും പിതാവായ കാര്യം അറിയിച്ചത്. രണ്ടും ആണ്‍കുട്ടികളാണ്. രണ്ട് പേര്‍ക്കും പേരും നല്കി-തണ്ടര്‍ ബോള്‍ട്ടും സെന്റ് ലിയോ...
നെറ്റിയിലും കഴുത്തിന്റെ മറ്റുഭാഗങ്ങളിലുമുളള പാടുകള്‍ ഉള്ളതിനാല്‍ ഇതൊരു കൊലപാതകമാണെന്ന് നല്ല സംശയമുണ്ടെന്ന് വിസ്മയയുടെ പിതാവ് ത്രിവിക്രമന്‍ നായര്‍ പറഞ്ഞു
മാസങ്ങള്‍ക്കു ശേഷമാണ് പ്രതിദിന രോഗബാധിതരുടെ എണ്ണം അര ലക്ഷത്തില്‍ താഴെ എത്തുന്നത്