Twój profil może być wykorzystywany (również później) do pokazywania reklam, które wydają się bardziej odpowiednie, biorąc pod uwagę Twoje możliwe zainteresowania. Z poziomu aplikacji możesz zdalnie...
ഭോപ്പാല്‍: കോവിഡ് വകഭോദമായ ഡെല്‍റ്റ പ്ലസ് ബാധിച്ച് ആദ്യമരണം മധ്യപ്രദേശില്‍ സ്ഥിരീകരിച്ചു. ഒരു സ്ത്രീയാണ് ഉജ്ജ്വയിനില്‍ കോവിഡ് ബാധിച്ച് ്മരിച്ചത്.സ്ത്രീയുടെ ഭര്‍ത്താവും കോവിഡ് പോസിറ്റീവാണ്.മധ്യപ്രദേശില്‍ അഞ്ചു പേര്‍ക്കാണ് ഡെല്‍റ്റ പ്ലസ് സ്ഥിരീകരിച്ചത്.
ആശങ്കയുടെ വകഭേദമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഇതിനെ വിശേഷപ്പിച്ചിരിക്കുന്നത്.
ന്യൂഡല്‍ഹി: ജമ്മുകശ്മീരിന്റെ പ്രത്യേക സാഹചര്യം ചര്‍ച്ച ചെയ്യാന്‍ കേന്ദ്രം വിളിച്ച സര്‍വ കക്ഷി യോഗം ഇന്ന്. സര്‍വ്വകക്ഷി യോഗത്തില്‍ പങ്കെടുക്കാന്‍ കശ്മീരിലെ പാര്‍ട്ടികള്‍ ഇന്നലെ തീരുമാനിച്ചിരുന്നു. ആറു പാര്‍ട്ടികളുടെ ഗുപ്കര്‍ സഖ്യം ജമ്മുകശ്മീരിന്റെ പ്രത്യേക...
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 54,069 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 3,00,82,778 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 68,885 പേര് രോഗമുക്തരായി. രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം...
തിരുവനന്തപുരം: മലയാളത്തിലെ ആദ്യത്തെ പ്രസ് ഫോട്ടോഗ്രാഫര്‍ എന്ന് അറിയപ്പെടുന്ന ശിവന് അന്തരിച്ചു. 89 വയസ്സായിരുന്നു. മൂന്ന് തവണ ദേശീയ ചലച്ചത്ര പുരസ്കാരം നേടിയിട്ടുണ്ട്. ചെമ്മീന്‍ സിനിമയിലെ സ്റ്റിസ്റ്റില് ഫോട്ടോഗ്രഫറായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
കോഴിക്കോട്: കോവിഡിനെതിരെ ഇരട്ട ഡോസ് സ്വീകരിച്ച സര്‍ട്ടിഫിക്കറ്റുള്ള വിസയുള്ളവര്‍ക്ക് മടങ്ങിയെത്താന്‍ യു.എ.ഇ അനുമതി നല്‍കിയെങ്കിലും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ നിഷേധാത്മക സമീപനം പ്രവാസികള്‍ക്ക് തിരിച്ചടിയായി. കഴിഞ്ഞ ദിവസം ഇത്തിഹാദ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ച് മണിക്കൂറുകള്‍ക്കകം ഇതു റദ്ദാക്കി...
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,24,326 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.29 ആണ്.
കൊച്ചി: കൊടകര കുഴല്‍പ്പണ കേസില്‍ ഇ ഡി (എന്‍ഫോസ്മെന്റ് ഡയറക്റേറ്റ് ) അന്വേഷണം ആരംഭിച്ചതായി ഹൈക്കോടതിയെ അറിയിച്ചു.കേസ് ഫയല്‍ ഓപ്പന്‍ ചെയ്തതായി ഇ ഡി കോടതിയില്‍ പറഞ്ഞു. കേസില്‍ വിരങ്ങള്‍ സമര്‍പ്പിക്കാന്‍ രണ്ടാഴ്ചത്തെ സമയം കോടതി...
26.5 ശതമാനമാണ് പഞ്ചയത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.