ഇതുവരെ ലഭിച്ച മൊഴികള്‍ അനുസരിച്ച് ജനല്‍ കമ്പിയില്‍ തൂങ്ങി നില്ക്കുന്ന നിലയില്‍ വിസ്മയയെ കണ്ടതു കിരണ്‍ മാത്രമാണ്
ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും പെട്രോള്‍, ഡീസല്‍ വില 100 കടന്നു.
ഇതിനെതിരെ ജാഗ്രത പാലിക്കണമെന്ന് അക്കൗണ്ടുടമകള്‍ക്ക് പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ ജാഗ്രത നിര്‍ദേശം നല്കി
ചികിത്സയിലായിരുന്ന 2,233 പേര് സുഖം പ്രാപിച്ചു. 10 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു
കാസര്‍കോട്: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന കൃപേഷിനെയും ശരത് ലാലിനെയും കൊലപ്പെടുത്തിയ കേസില്‍ സിപിഎം പ്രാദേശിക നേതാക്കളെ സിബിഐ ചോദ്യം ചെയ്തു. സിപിഎം പാക്കം ലോക്കല്‍ സെക്രട്ടറി രാഘവന് വെളുത്തോളിയെയും പനയാല്‍ സഹകരണ ബാങ്ക് സെക്രട്ടറി...
രാഷ്ട്രപതി റാം നാഥ് കോവിന്ദിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഒരുക്കിയ ഗതാഗത നിയന്ത്രണത്തില്‍ അകപ്പെട്ട് ആശുപത്രിയിലേക്കു കൊണ്ടുപോകുകയായിരുന്ന സ്ത്രീ മരിച്ചു
ബിഹാറിലും ഉത്തര്‍പ്രദേശിലും കനത്ത മഴയെ തുടര്‍ന്ന് നിരവധി ഗ്രാമങ്ങള്‍ വെള്ളത്തിനടിയില്‍. അളകനന്ദ, മന്ദാകിനി, ഗംഗ നദികള്‍ പലയിടങ്ങളിലും കര കവിഞ്ഞൊഴുകി
നിയന്ത്രണങ്ങള്‍ ലംഘിച്ച് ഫുട്ബോള്‍ കളിച്ചവരെ പൊലീസ് പിടികൂടി പിഴയീടാക്കി. എടരിക്കോട് ടര്‍ഫ്, കോട്ടൂര്‍ സ്കൂള്‍ മൈതാനം എന്നിവിടങ്ങളിലാണ് യുവാക്കള്‍ കളിക്കാനിറങ്ങിയത്
വ്യാജകോവിഡ് വാക്സീന് കുത്തിവച്ച തൃണമൂല്‍ എംപിയും നടിയുമായ മിമി ചക്രബര്‍ത്തി ആശുപത്രിയില്‍
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,13,629 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.66 ആണ്.