സുഫ്യാന് അബ്ദുസ്സലാം ഇന്ത്യന്‍ പീനല്‍കോഡില്‍ ‘രാജ്യദ്രോഹം’ എന്ന തലക്കെട്ടോടെയാണ് 124എ വകുപ്പ് നല്‍കിയിട്ടുള്ളത്. അതിങ്ങനെയാണ്: ‘വാചികമായോ ലിഖിതമായോ അടയാളങ്ങള്‍ വഴിയോ അല്ലെങ്കില്‍ ദൃശ്യമായ പ്രാതിനിധ്യത്തിലൂടെയോ ഇന്ത്യയില്‍ നിയമപ്രകാരം സ്ഥാപിതമായ സര്‍ക്കാറിനെതിരെ വിദ്വേഷമോ വെറുപ്പോ പ്രകടിപ്പിക്കുകയോ അതിന്...
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന സങ്കല്‍പ്പം കേവലം രാഷ്ട്രീയ ചട്ടക്കൂട്ടിനകത്തു മാത്രമായി ഒതുങ്ങിനില്‍ക്കാവുന്ന ഒന്നല്ല. എല്ലാ ഇന്ത്യക്കാരുടെയും ഹൃദയാന്തരങ്ങളില്‍ നിറഞ്ഞുനിന്ന വികാരമായിരുന്നു, മഹാത്മാഗാന്ധിയും നെഹ്റുവുമൊക്കെ ലോകം അംഗീകരിക്കപ്പെട്ടവരുമാണ്. വിവിധ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ജനപിന്തുണയുള്ള അനേകം ചെറുതും...
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ യെല്ലേ അലര്‍ട്ട് പ്ര്യാപിച്ചു. കോട്ടയം,തൃശുര്, മലപ്പുറം, കാസര്‍കോട്, ഇടുക്കി, ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് ഉള്ളത്.സംസ്ഥാനത്ത് ശക്തമായ കാറ്റിനും...
ജനീവ : ദരിദ്ര രാജ്യങ്ങള്‍ക്ക് വാക്സിന് നല്കാന് അഭ്യര്‍ഥിച്ച് ലോകാരോഗ്യ സംഘടനാ തലവന്‍ ടെഡ്രോസ് അഥനോം ഗബ്രിയേസൂസ്. സമ്പന്ന രാജ്യങ്ങള്‍ വാക്സിന് ലഭ്യത ഉറപ്പുവരുത്തുമ്പോളും ദരിദ്ര രാജ്യങ്ങളില്‍ വാക്സിന് വലിയ കുറവാണ് അനുഭവിക്കുന്നതായി അദ്ദേഹം പറഞ്ഞു....
ന്യൂഡല്‍ഹി: കര്‍ഷകര്‍ നടത്തിയ രാജ് ഭവന് മാര്‍ച്ചില്‍ സംഘര്‍ഷം. ബാരിക്കേഡുകള്‍ തകര്‍ത്ത കര്‍ഷകര്‍ക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. കര്‍ഷക വിരുദ്ധമായ നിയമങ്ങള്‍ പിന്‍വലിക്കണം എന്ന ആവശ്യവുമായി സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേത്യത്വത്തിലായിരുന്നു രാജ് ഭവന്മാര്ച്ച്....
ചെന്നൈ: അണ്ണാഡി.എം.കെ സര്‍ക്കാറിന്റെ കാലത്ത് പൗരത്വ നിയമം, കാര്‍ഷിക നിയമങ്ങള്‍ തുടങ്ങി കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിച്ചവരുടെ പേരില്‍ എടുത്ത കേസുകള്‍ പിന്‍വലിക്കാനൊരുങ്ങി തമിഴ്നാട് സര്‍ക്കാര്‍. മുന്‍ സര്‍ക്കാരിന്റെ കാലത്തെടുത്ത മുഴുവന്‍ കേസുകളും പരിശോധിക്കാന്‍ തമിഴ്നാട്...
മത, ജീവകാരുണ്യ സ്ഥാപനങ്ങളുടെ ആദായനികുതി ഇളവിനുള്ള രജിസ്ട്രേഷന് കാലാവധി അഞ്ചുവര്‍ഷമായി പരിമിതപ്പെടുത്തി. നിലവില്‍ ഒറ്റത്തവണയായിരുന്ന രജിസ്ട്രേഷന് ഇനി ഒരോ അഞ്ചുവര്‍ഷത്തിലും പുതുക്കണം. രജിസ്ട്രേഷന് പുതുക്കിയില്ലെങ്കില്‍ നികുതി ഈടാക്കാവുന്ന ഭേദഗതിയടക്കം നിരവധി മാറ്റങ്ങളാണ് 2020ലെ ധനകാര്യ നിയമത്തില്‍...
ന്യൂഡല്‍ഹി: നിയമസഭ കയ്യാങ്കളി കേസ് പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം തള്ളിയ ഹൈക്കോടതി വിധിക്കെതിരെയാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്. സ്പീക്കറുടെ അനുമതിയില്ലാതെ നിയമസഭ സെക്രട്ടറി നല്കിയ കേസ്...
രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പ്രൊഫഷണല്‍ വോളിബോള്‍ ലീഗിന് കളമൊരുങ്ങുന്നു. 2019ല്‍ രാജ്യാന്തര താരങ്ങളെ അണിനിരത്തി വന്‍വിജയമായ പ്രോ വോളിലീഗിന്റെ ചുവടുപിടിച്ചാണ് വീണ്ടും വോളിപൂരമെത്തുന്നത്. ഇന്ത്യന്‍ വോളിബോള്‍ ഫെഡറേഷന്(വി.എഫ്.ഐ) നടത്തിയ പ്രോ വോളിലീഗില്‍ അണിനിരന്ന...
തിരുവനന്തപുരം: വനിതാ കമ്മീഷന് അംഗം ഷാഹിദ കമാലിന്റെ വിദ്യാഭ്യസ യോഗ്യത വ്യാജമെന്ന് ആരോപണം. കഴിഞ്ഞ ദിവസം ഒരു ചാനല്‍ ചര്‍ച്ചയില്‍ ഒരു വനിതയാണ് ആരോപണം ഉന്നയിച്ചത്. ഷാഹിദക്ക് സര്‍വകലാശലാ ബിരുദവും ഡോക്ടറേറ്റും വ്യജമെന്ന് ആരോപണം ഉയര്‍ത്തിയത്....