കഴിഞ്ഞ 24 മണിക്കൂറിനിടെ 85,445 സാമ്പിളുകളാണ് പരിശോധിച്ചത്
വാക്സീന്റെ ശരീരത്തിനുള്ളിലെ പ്രവര്‍ത്തനത്തെ വേദനസംഹാരികള്‍ എപ്രകാരമാണ് ബാധിക്കുന്നത് എന്നതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല
സിന്‍ഡിക്കേറ്റ് ബാങ്ക് കനറാ ബാങ്കില്‍ ലയിച്ച പശ്ചാത്തലത്തിലാണ് കനറാ ബാങ്കിന്റെ നിര്‍ദേശം
സ്ത്രീധനം നല്കി വിവാഹിതരാകേണ്ടിവരുന്ന യുവതികളില്‍ ഭൂരിഭാഗം പേര്‍ക്കും സന്തോഷകരമായ ജീവിതമല്ല ലഭിക്കുന്നത്. വിവാഹത്തെ സാമ്പത്തികനേട്ടം കൊയ്യുന്നതിനുള്ള അവസരങ്ങളായി കാണുന്നവര്‍ക്ക് ജീവിതപങ്കാളിയോട് സ്നേഹമുണ്ടാകില്ല.
കൊച്ചി: വാട്സ്ആപ്പ് നിരോധിക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. കുമളി സ്വദേശി ഓമനക്കുട്ടന് നല്കിയ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. കേന്ദ്ര സര്‍ക്കാര്‍ പുതിയ ഐ ടി നിയമം കൊണ്ടു വരുന്ന സാഹചര്യത്തില്‍ ഹര്‍ജി നിലനില്‍ക്കില്ലെന്ന് കോടതി പറഞ്ഞു....
സംസ്ഥാനത്തെ റേഷന്‍ വിതരണം കുത്തഴിഞ്ഞ നിലയില്‍. ജൂണ്‍ മാസത്തിലെ റേഷന്‍ വിതരണം ആരംഭിച്ചത് 10ാം തിയ്യതിയാണ്. തലേ ദിവസം 9 ന് റേഷന്‍ കടകള്‍ക്ക് അവധി നല്‍കിയിരുന്നു. അവധി നല്‍കിയത് ഈ മാസത്തെ വിതരണം ഇന്‍സ്റ്റാള്‍...
ചെറിയ സംരംഭങ്ങള്‍ക്ക് സര്‍ക്കാര്‍ നല്കുന്ന മാര്‍ജിന്‍ മണി ഗ്രാന്റ് വര്‍ധിപ്പിച്ചു. 40 വയസിനു താഴെയുള്ള സംരംഭകര്‍ക്ക് നാനോ വ്യവസായം തുടങ്ങാന്‍ മാര്‍ജിന്‍ മണിയുടെ 40 ശതമാനം വരെ ഗ്രാന്റായി ലഭിക്കും. ചെറുകിട സംരംഭങ്ങള്‍ പ്രോല്‍സാഹിപ്പിക്കാന്‍ പുതുതായി...
ന്‍ഗണന വിഭാഗത്തിലുള്ളവര്‍ വാക്സിന് ലഭിക്കാന്‍ ഇവര്‍ സംസ്ഥാന സര്‍ക്കാറിന്റെ വെബ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം
ബെംഗളൂരു: വാക്സിന് ക്ഷാമത്തിന് പരിഹാരമായി സെപ്തംബറോടെ രാജ്യത്ത് ഏഴ് പുതിയ വാക്സിനുകളെത്തും. ഇതില്‍ ആറ് വാക്സിനുകള്‍ സെപ്റ്റംബറോടെ വിതരണം ചെയ്യാനാകുമെന്നാണ് പ്രതീക്ഷയെന്ന് ദേശീയ ടെക്നിക്കല്‍ അഡൈ്വസറി കമ്മറ്റി ഓണ്‍ ഇമ്മ്യൂണൈസേഷന്‍ ചെയര്മാന് ഡോ. നരേന്ദ്ര...
തൃശ്ശുര്‍: സഹപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്താതായി വെളിപ്പെടുത്തി ഓളിമ്പ്യന് മയൂഖ ജോണി. പോലീസില്‍ പരാതിനല്‍കി എങ്കിലും മോശം സമീപനമാണ് പോലീസില്‍ നിന്ന് ഉണ്ടാത്. വനിതാ കമ്മീഷന് മുന്‍ ചെയര്‍പേഴ്സണ്‍ എം സി ജോസഫൈന് പ്രതികളെ സംരക്ഷിക്കുന്നതരത്തില്‍ പ്രവര്‍ത്തിച്ചതായും...