ഷാജഹാന് കാരുവള്ളി രണ്ടാം പിണറായി വിജയന് സര്‍ക്കാരിന്റെ തുടക്കം എന്തുകൊണ്ടും ശ്രദ്ധേയമാണ്. ‘കണ്ടകശനി കൊണ്ടേ പോകൂ’വെന്ന പഴമൊഴി യാഥാര്‍ത്ഥ്യമാക്കുന്ന തരത്തിലുള്ള കാഴ്ചകളാണ് കഴിഞ്ഞ ഒരു മാസത്തെ പ്രവര്‍ത്തനങ്ങളില്‍നിന്ന് കാ ണാനാകുന്നത്. ഒന്നാം സര്‍ക്കാരിന്റെ പ്രവര്‍ത്തനം ‘സ്വപ്ന’...
ആസ്ട്രസെനകയും ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയും ചേര്‍ന്നാണ് വാക്സിന് നിര്‍മ്മിക്കുന്നത്
സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ കൂടുമ്പോഴും നടപടി കര്‍ക്കശമാക്കുന്നതില്‍ സര്‍ക്കാര്‍ തലത്തിലും അലസത. ഗാര്‍ഹിക പീഡനങ്ങളും ദിനംപ്രതി കൂടുന്നു. സംസ്ഥാനത്ത് സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ധിക്കുമ്പോഴാണ് നടപടികള്‍ നിസാര കേസുകളിലൊതുങ്ങുന്നത്. സര്‍ക്കാര്‍ നടപടികള്‍...
ന്യൂഡല്‍ഹി: രാജ്യത്ത് മൊഡേണ വാക്സിന് അടിയന്തര ഉപയോഗത്തിന് അനുമതി തേടി. വാക്സിന് നിര്‍മ്മണ കമ്പനിയായ സിപ്ലയാണ് ഡ്രഗ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യയുടെ അനുമതി തേടി. ഇന്നാണ് വാക്സിന് വിതരണത്തിന് അനുമതി തേടി കേന്ദ്ര സര്‍ക്കാറിനെ...
സംസ്ഥാനത്ത് ദാരിദ്ര്യരേഖക്ക് താഴെയുള്ള കാര്‍ഡുകളില്‍ അനര്‍ഹരായവരെ കണ്ടെത്തുന്നതിന് വേണ്ടി സര്‍ക്കാര്‍ പ്രഖ്യാപിച്ച നിബന്ധന പാവപ്പെട്ടവര്‍ക്ക് വിനയാകുന്നതായി പരാതി 1000 സ്ക്വയര്‍ ഫീറ്റ് വീട് ഉള്ളവര്‍ മുന്‍ഗണനാ വിഭാഗത്തില്‍ നിന്നും ഒഴിവാകണമെന്നാണ് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ്...
ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധന വില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 29 പൈസയും കൂടി. കൊച്ചിയില്‍ 99.03 രൂപയും തിരുവനന്തപുരത്ത് 100.79 രൂപയുമാണ് പെട്രോളിന്റെ വില. ഡീസലിന് കൊച്ചിയില്‍ 94.08 തിരുവനന്തപുരത്ത് 95.74...
ഒരു രാജ്യം ഒരു റോഷന് കാര്‍ഡ് പദ്ധതി ജൂലൈ 31 ന് ഉള്ളില്‍ നടപ്പിലാക്കാന്‍ സുപ്രീം കോടതി കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നിര്‍ദ്ദേശം നല്കി
ബ്രസല്‍സ്: യൂറോപ്യന്‍ യൂണിയന്റെ വാക്സിന് ഗ്രീന്‍ പാസ് പട്ടികയില്‍ കോവിഷീല്‍ഡ് ഇടം നേടിയില്ല. ഇതോടെ, കോവിഷീല്‍ഡ് വാക്സിന് സ്വീകരിച്ചവര്‍ക്ക് യൂറോപ്പില്‍ യാത്രാനുമതിക്ക് തടസ്സം നേരിടും. യൂറോപ്യന്‍ യൂണിയന് ഗ്രീന്‍ പാസ് നല്കിയ വാക്സിനുകള്‍ സ്വീകരിച്ചവര്‍ക്ക് മാത്രമേ...
ന്യൂഡല്‍ഹി: ജമ്മുകശ്മീരും ലഡാക്കും ഉള്‍പ്പെടുത്താതെ ഇന്ത്യയുടെ ഭൂപടം നല്‍കിയതിന് ട്വിറ്ററിനെതിരെ കേസെടുത്ത് യു പി പോലീസ്. ട്വിറ്റര്‍ എം ഡിക്കെതിരെയാണ് പോലീസ് കേസെടുത്തത്. വിവാദമായതിനെ തുടര്‍ന്ന് ട്വിറ്റര്‍ ഭൂപടം പിന്‍വലിച്ചിരുന്നു.സംഭവത്തില്‍ പിഴവ് പരിശോദിച്ച് വരുന്നതായി ട്വിറ്റര്‍...
രാജ്യത്തെ ആകെ കോവിഡ് മരണം 3,97,637 ആയി ഉയര്‍ന്നു.