കൊച്ചി: ബിസ്ക്കറ്റുകളുടേയും കേക്കുകളുടേയും വിപണിയിലെ പ്രമുഖ ബ്രാന്‍ഡായ ഐടിസി സണ്‍ഫീസ്റ്റ്, കനം കുറഞ്ഞ ഉരുളക്കിഴങ്ങ് ബിസ്കറ്റ് സണ്‍ഫീസ്റ്റ് ഓള് റൗണ്ടര്‍ ബ്രാന്‍ഡില്‍ വിപണിയിലിറക്കി. ഇത്തരത്തില്‍പ്പെട്ട ആദ്യ ഇന്ത്യന്‍ ബിസ്ക്കറ്റായ സണ്‍ഫീസ്റ്റ് ഓള് റൗണ്ടറിന് രാജ്യത്ത് ഇതുവരെ...
കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതശരീരം ബന്ധുക്കള്‍ക്ക് അടുത്തു കാണാന്‍ സര്‍ക്കാര്‍ അവസരമൊരുക്കുമെന്ന് മുഖ്യമന്ത്രി. കോവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു
ഒരാഴ്ചയാണ് ഈ രീതിയില്‍ നിയന്ത്രണങ്ങള്‍ തുടരുക
മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മരുന്ന് കമ്പനിയായ സിപ്ലയാണ് മോഡേണ വാക്സിന് ഇന്ത്യയില്‍ വിതരണം ചെയ്യുക
നിലവില്‍ രാവിലെ എട്ടരമുതല്‍ ഉച്ചയ്ക്ക് രണ്ടരവരെയായിരുന്നു പ്രവര്‍ത്തനസമയം
ഇതോടെ 99,174 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്
കോവിഡ് നിയന്ത്രണങ്ങള്‍ക്കു ടിപിആര്‍ അടിസ്ഥാനമാക്കി നിശ്ചയിച്ച സ്ലാബുകള്‍ പുനക്രമീകരിക്കരിക്കാനാണ് ഇന്നത്തെ യോഗത്തിലെ തീരുമാനം
വിസ്മയയെ ഭര്‍ത്താവ് കിരണ്‍കുമാര്‍ പൊതുനിരത്തിലും വീട്ടിലും വച്ച് പല തവണ മര്‍ദിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു
അബുദാബി: ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള യാത്രാ വിമാന സര്‍വീസ് വൈകും. ജുലൈ 21 വരെ യാത്രാ വിമാന സര്‍വ്വീസുണ്ടാകില്ലെന്ന് ഇത്തിഹാദ് എയര്‍വേസ്. ഒരു യാത്രക്കാരന്റെ ചോദ്യത്തിനാണ് ഇത്തിഹാദ് എയര്‍വേസിന്റെ ഈ മറുപടി. യാത്രാവിലക്ക് പിന്‍വലിച്ചിട്ടില്ലെന്നും, ജുലൈ...
പി.പി. മുഹമ്മദ് ദേശീയതലത്തില്‍ സ്കൂള്‍ വിദ്യാഭ്യാസത്തിന്റെ മികവ് അടിസ്ഥാനമാക്കി പുറത്തിറക്കിയ പെര്‍ഫോമന്‍സ് ഗ്രേഡിങ് ഇന്‍ഡക്സ് (പി.ജി. ഐ) സര്‍വെ റിപ്പോര്‍ട്ട്, നാഷണല്‍ അച്ചീവ്മെ ന്റ് സര്‍വെ (എന്‍.എ.എസ്) തുടങ്ങിയ റിപ്പോര്‍ട്ടുകള്‍ പുറത്ത്വന്നപ്പോള്‍ കേരളം കിതയ്ക്കുകയാണ്. സംസ്ഥാനങ്ങളുടെയും...