കോവിഡിനെ തുടര്‍ന്ന് വലിയ സമ്പത്തിക പ്രതിസന്ധിയാണ് കുടുംബം അഭിമുഖീകരിച്ചിരുന്നത്.
14 മെയില്‍ കേന്ദ്ര നികുതി 10.39 രൂപയും സംസ്ഥാനനികുതി 11.9 രൂപയും ആയിരുന്നത് 2021 ജൂണില്‍ യഥാക്രമം 32.9 രൂപയും 22.31 രൂപയുമായി കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ വര്‍ധിപ്പിച്ചിരിക്കുന്നു. അതായത് യഥാക്രമം 34.04 ശമതമാനവും 23.08...
ലക്ഷദ്വീപ് സ്വദേശി നല്കിയ ഹര്‍ജിയിലാണ് കോടതി വിധി.
തിരുവനന്തപുരം: കെട്ടിട നിര്‍മാണ പെര്‍മിറ്റിന് ഇനി മുതല്‍ ഓഫീസുകള്‍ കയറിയിറങ്ങേണ്ട. ഉടമയുടെ സ്വയം സാക്ഷ്യപ്പെടുത്തലിലൂടെ കെട്ടിട നിര്‍മാണ പെര്‍മിറ്റ് കൈയില്‍ കിട്ടും. ഉടമയെ വിശ്വാസത്തിലെടുത്തു കൊണ്ട് കെട്ടിട നിര്‍മാണത്തിന് അനുമതി നല്കുന്ന നടപടികള്‍ക്ക് തുടക്കം. ലോ...
ന്യൂഡല്‍ഹി:കോവിഷീല്‍ഡ് വാക്സിന് ഗ്രീന്‍ പാസ്പോര്‍ട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തി യൂറോപ്യന്‍ രാജ്യങ്ങള്‍ ഓസ്ട്രിയ,ഐസ്ലാന്‍ഡ്,സ്പെയിന് അയര്‍ലാന്‍ഡ്, അടക്കം 7 രാജ്യങ്ങളാണ് വാക്സിന് അംഗീകാരം നല്‍കിയത്. യൂറോപ്യന്‍ യൂണിയന് അംഗീകരം നല്‍കിയിരുന്നില്ല.
27 കോടിയാണ് ചിത്രത്തിന്റെ മുതല്‍ മുടക്ക്.
തിരുവനന്തപുരം: വിവാഹബന്ധം വേര്‍പ്പെടുത്തുകയോ വേര്‍പിരിഞ്ഞു താമസിക്കുകയോ ചെയ്യുന്ന മിശ്രവിവാഹിതരുടെ മക്കള്‍ക്ക് ജാതിസര്‍ട്ടിഫിക്കറ്റ് നല്കാന് കൃത്യമായ മാനദണ്ഡമുണ്ടാക്കണമെന്ന് നിര്‍ദ്ദേശിച്ച് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന് ഉത്തരവ് പുറപ്പെടുവിച്ചു. കുട്ടി ഏത് രക്ഷിതാവിന്റെ കൂടെ താമസിക്കുന്നുവെന്നത് മാത്രം മാനദണ്ഡമാക്കി...
ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറില്‍ 48,786 പേര്‍ക്ക് കോവിഡ് ബാധിച്ചു. രാജ്യത്ത് ഇതുവരെ 3,04,11,634 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ രാജ്യത്ത് 61,588 പേര് രോഗമുക്തരായി.രാജ്യത്ത് ഇതുവരെ 2,94,88,918 പേര് രോഗമുക്തരായി.96.97 ശതമാനമാണ് രോഗമുക്തി നിരക്ക്....
വാണിജ്യ സിലിണ്ടറിന് 1550 രൂപയുമാണ് പുതിയ വില.
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വര്‍ധിച്ചു. ഇന്ന് പവന് 200 രൂപ കൂടി 35,200 രൂപയായി. ഗ്രാമിന് 25 രൂപ കൂടി 4400 രൂപയായി. കഴിഞ്ഞ മാസം സ്വര്‍ണ വിലയില്‍ വന്‍ ഇടിവാണ് രേഖപ്പെടുത്തിയത്.കഴിഞ്ഞ ദിവസം ഒരു...